Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വിമോചനയാത്ര മുന്നോട്ട്; ആശീര്‍വദിക്കാന്‍ ജനസഞ്ചയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2016, 09:57 pm IST
inAlappuzha

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര തടവറകള്‍ തകര്‍ത്ത്, അഴിമതിയുടെ പര്യായങ്ങളായ കപട ഗാന്ധിയന്‍മാരുടെ പൊള്ളത്തരം തുറന്നു കാട്ടി വിമോചനയാത്ര മുന്നോട്ട്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന യാത്രയെ വരവേല്‍ക്കാന്‍ ഒരോ സ്വീകരണ കേന്ദ്രങ്ങളിലും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. നാട്യങ്ങളില്ലാതെ ജനഹൃദയങ്ങള്‍ കീഴടക്കുകയാണ് യാത്രാ നായകന്‍ കുമ്മനം രാജശേഖരന്‍. ജില്ലയുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള, മുന്നണികളുടെ ഒത്തുകളി രാഷ്‌ട്രീയം തുറന്നുകാട്ടി, ആരെയും അപമാനിക്കാതെ, ഭീഷണിപ്പെടുത്താതെ നടത്തുന്ന കാര്യമാത്ര പ്രസക്തമായ പ്രസംഗം ഏവരെയും ആകര്‍ഷിക്കുന്നതായിരുന്നു. പണക്കൊഴുപ്പിന്റെ ധാരാളിത്തമില്ലാതെ, ജനപങ്കാളിത്തത്താല്‍ സമ്പന്നമായിരുന്നു സ്വീകരണ പരിപാടികള്‍.ജില്ലയുടെ നട്ടെല്ലായ പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ന്നടിഞ്ഞു. പണിയില്ലാത്തതിനാല്‍ കയര്‍ത്തൊഴിലാളികള്‍ കെട്ടിടനിര്‍മ്മാണമേഖയിലേക്കും മറ്റും ചേക്കേറുകയാണ്. ചെറുകിട കയര്‍ഫാക്ടറികള്‍ ബഹുഭൂരിപക്ഷവും അടച്ചുപൂട്ടല്‍ ഭീഷണിയാലാണ്. ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നം. അതിനാല്‍തന്നെ ചെറുകിടക്കാര്‍ സമര രംഗത്താണ്. ചെറുകിട സഹകരണസംഘങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നില്ല. കയര്‍മേളകള്‍ നടത്തി കോടികള്‍ ചെലവഴിക്കുമ്പോഴും സാധാരണ തൊഴിലാളികളുടെ കൂടുംബങ്ങള്‍ പട്ടിണിയെ നേരിടുകയാണെന്ന് കുമ്മനം പറഞ്ഞു.

1840 കോടിയുടെ കുട്ടനാട് പാക്കേജ് ഇടതുവലതു സര്‍ക്കാരുകളുടെ കൊടുകാര്യസ്ഥതയും അലംഭാവവും മൂലം പരാജയപ്പെട്ടു. 2008ല്‍ തുടങ്ങിയ പാക്കേജിന്റെ ഭാഗമായി വെറും മുന്നൂറ് കോടി മാത്രമാണ് ചെലവഴിക്കാന്‍ കഴിഞ്ഞത്. ചെലവിട്ട് തുകയില്‍ തന്നെ വന്‍ അഴിമതി നടന്നതായി ആക്ഷേപമുള്ളതിനാല്‍ സിബിഐ അന്വേഷിക്കണം

സിപിഎം നിയന്ത്രണത്തിലുള്ള കുട്ടമംഗലം സഹകരണബാങ്ക് 240 ഓളം കര്‍ഷകരെ കബളിപ്പിച്ച് തട്ടിയെടുത്ത 150 ഏക്കറോളം കൃഷിഭൂമി കര്‍ഷകര്‍ക്ക് മടക്കി നല്‍കുമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇതുവരെ നടപ്പായില്ല. സഹകരണബാങ്കിനെതിരെയുള്ള വിജിലന്‍സ് അന്വേഷണവും ഇരുമുന്നണികളും ഒത്തുകളിച്ച് അട്ടിമറിച്ചു.

ജില്ലയിലെ പൊതുമേഖലാസ്ഥാപനങ്ങളും തകര്‍ച്ചയിലാണ്. പൊതുമേഖലയിലെ ഏക മരുന്ന് നിര്‍മ്മാണ ശാലയായ പാതിരപ്പള്ളിയിലെ കെഎസ്ഡിപിക്ക് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കാത്തതിനാല്‍ പ്രതിസന്ധിയിലാണ്. അന്യസംസ്ഥാനങ്ങളുടെ ഓര്‍ഡര്‍ ലഭിക്കുന്നതിനാലാണ് സ്ഥാാപനം നിലനില്‍ക്കുന്നത്. സ്വകാര്യ കുത്തകകളെ സഹായിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കാത്തത്. കോമളപുരം സ്പിന്നേഴ്‌സ്, കലവൂര്‍ എക്‌സല്‍ഗ്‌ളാസ് ഫാക്ടറി എന്നിവയും വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്നു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനം ഡോക്ടര്‍മാരുടെയും ജിവനക്കാരുടെയും അപര്യാപ്തത മൂലം പ്രതിസന്ധി നേരിടുമ്പോള്‍ 20 കിലോമീറ്റര്‍ അകലെ ഹരിപ്പാട് സ്വകാര്യ മേഖലയില്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടുന്നതില്‍ ദുരൂഹതയുണ്ട്.

തീരദേശവും കായല്‍ത്തീരങ്ങളും ടൂറിസം മാഫിയകള്‍ കയ്യടക്കുകയാണ്. അതിരൂക്ഷമായ മലിനീകരണം മൂലം കുട്ടനാട്ടില്‍ ക്യാന്‍സര്‍ രോഗികളുടെ ഏണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതായും വിവിധ സ്വീകരണ യോഗങ്ങളില്‍ കുമ്മനം ചൂണ്ടിക്കാട്ടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

India

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.