ഇരിട്ടി : കീഴൂര്‍ കൂളിച്ചംബ്ര ഫ്രണ്ട്‌സ് സ്വയം സഹായ സഹകരണ സംഘം അര ഏക്രയോളം സ്ഥലത്ത് നടത്തുന്ന ജൈവ പച്ചക്കറി കൃഷിയുടെ വിത്തിടല്‍ ഉദ്ഘാടനം ഇരിട്ടി നഗരസ‘ാ കൗണ്‍സിലര്‍ പി.—പി. ഉസ്മാന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഗി ശശിധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പി.—കെ. ശ്രീജിത്ത്, സി.—പി. ദിവാകരന്‍, യു. രാജീവന്‍, പി.—കെ. പ്രേമരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
















