Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

നമസ്‌തേ വയനാട് വിഷന്‍ 2020

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2016, 07:05 pm IST
inWayanad

കല്‍പ്പറ്റ:വയനാട് ജില്ലാ പഞ്ചായത്ത് ജില്ലയുടെ സമഗ്ര വികസനം മുന്‍നിര്‍ത്തി ഒരു ജില്ലാ പ്ലാന്‍ തയ്യാറാക്കുന്നതിനു മുന്‍കയ്യെടുക്കുന്നത്. ഇതോടപ്പം 2016-17 വര്‍ഷത്തെ വാര്‍ഷിക പദ്ധതിക്ക് രൂപം നല്‍കുന്നതിനും 13-ാം പഞ്ച വല്‍സര പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നതിനും തയ്യാറാവുന്നു. ഇതിലേക്കായി നമസ്‌തേ വയനാട് വിഷന്‍ 2020 എന്ന പേരിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. ഈ മാസം 13ന് രാവിലെ 9.30 മുതല്‍ കാര്‍ഷിക ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ അഭിപ്രായ ക്രോഡീകരണ ശില്‍പശാല മുഖ്യമന്ത്രി ഉമ്മണ്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ജില്ല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ കൂടുതല്‍ പരിഗണന നല്‍കേണ്ടതുള്ള ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മൃഗ സംരക്ഷണം, ക്ഷീര വികസനം, വനിത, പട്ടികജാതി ക്ഷേമം, പട്ടിക വര്‍ഗ ക്ഷേമം, ചെറുകിട വ്യവസായം, ടൂറിസം, ശുചിത്വം, സാമൂഹ്യ സുരക്ഷിതത്വം, വിവര സാങ്കേതിക വിദ്യ, തുടങ്ങിയ മേഖലകളില്‍ ആദ്യഘട്ടത്തില്‍ ഇടപെടുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ള്. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്തരുടെയും സമൂഹത്തിന്റെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകരുടെയും ഒരു സൗഹൃദ കൂട്ടായ്‌മ രൂപപ്പെടുത്തുന്നതിനും ഓരോ വിഷയ മേഖലയിലും ജില്ലയില്‍ നടപ്പിലാക്കുന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തിലുള്ള പട്ടിക തയ്യാറാക്കുന്നതിനുള്ള ഒരു ചര്‍ച്ചാവേദി ഒരുക്കുകയാണ് ആദ്യ ഘട്ടത്തില്‍ ചെയ്യുന്നത്. ചര്‍ച്ചകളില്‍ രൂപപ്പെട്ട് വരുന്ന നിര്‍ദേശങ്ങള്‍ നിയമാധിഷ്ടിതവും നീതിയുക്തവുമായ രീതിയില്‍ ചിട്ടപ്പെടുത്തി വയനാടിന്റെ സമഗ്ര വികസനത്തിനുതകുന്ന രീതിയില്‍ പ്രയോജനപ്പെടുത്തുവാനാണ് നമസ്‌തേ വയനാട് ലക്ഷ്യമിടുന്നത്. മേല്‍പ്പറഞ്ഞ മേഖലകളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് അവക്കുള്ള പരിഹാര നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തി അതിനായി ഏറ്റടുത്ത് നടപ്പിലാക്കാന്‍ കഴിയുന്ന വിവിധ പ്രവര്‍ത്തികളും പ്രവര്‍ത്തനങ്ങളും നിര്‍ദ്ദേശിച്ച് മുന്‍ഗണനാ പട്ടിക തയ്യാറാക്കുകയെന്നതാണ് ഈ അവസരത്തില്‍ ഈ കൂട്ടായ്‌മയിലൂടെ ലക്ഷ്യമിടുന്നത്. പത്രസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത്, നഗരസഭാ സെക്രട്ടറി രാജപ്പന്‍, മെമ്പര്‍മാരായ എ. പ്രഭാകരന്‍, വര്‍ഗീസ്, ഇസ്മയില്‍, എ.എന്‍. പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.