Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ മഹോത്സവത്തിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2016, 10:51 pm IST
in Kannur

കണ്ണൂര്‍: ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഒരുക്കുന്ന കൃഷ്ണാജ്വല്‍സ് കണ്ണൂര്‍ മഹോത്സവത്തിന് ഇന്ന് തുടക്കമാവും. അമ്യൂസ്‌മെന്റ് ഉള്‍പ്പെടെയുള്ള എക്‌സിബിഷന്റെ ഉദ്ഘാടനം ഇന്ന് കണ്ണൂര്‍ എംപി പി.കെ.ശ്രീമതി നിര്‍വ്വഹിക്കും. മഹോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ വൈകിട്ട് മന്ത്രി കെ.സി.ജോസഫ് നിര്‍വ്വഹിക്കും. എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിക്കും.

വിവിധ ദിവസങ്ങളിലായി നടക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ മേയര്‍ ഇ.പി.ലത, ഡെപ്യൂട്ടി മേയര്‍ സി. സമീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാരായി രാജന്‍, മുന്‍ മന്ത്രി കെ.സുധാകരന്‍, എം.വി.ജയരാജന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സജീവ് മാറോളി, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ മാര്‍ട്ടിന്‍ ജോര്‍ജ്, ജില്ലയിലെ എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ പങ്കാളികളാവും.

റിച്ച ശ്രീവാസ്തവയുടെ കഥക് നൃത്തത്തോടെയാണ് മഹോത്സവ പരിപാടികളുടെ തുടക്കം. ഭാവധാരാ പരിപാടിയില്‍ തുടര്‍ന്ന് കലാസദന്‍ സ്‌കൂള്‍ ഓഫ് മ്യൂസിക് അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷനും അരങ്ങേറും.

രണ്ടാം ദിവസമായ നാളെ മലയാള ചലച്ചിത്രഗാനരംഗത്തെ താരങ്ങളായ പി.സുശീലയും അമ്പിളിയും ചേര്‍ന്നവതരിപ്പിക്കുന്ന രാഗാദ്രരാവ് മ്യൂസിക് നൈറ്റ്, 7ന് നാട്യധാരാ പരിപാടിയില്‍ പിലാത്തറ ലാസ്യ അവതരിപ്പിക്കുന്ന കുരുക്ഷേത്രം നൃത്തശില്പം, 8ന് നാട്ടുപൊലിമയില്‍ നന്മ നാടന്‍കലാ നാട്ടറിവ് പഠനകേന്ദ്രം കാപ്പാട് അവതരിപ്പിക്കുന്ന ഗോത്രപൊലിമ, 9ന് മാസ്മരം പരിപാടിയില്‍ ബാലന്‍ നീലേശ്വരം അവതരിപ്പിക്കുന്ന ഫെന്റാസിയ മാജിക്‌ഷോ തുടര്‍ന്ന് സംവൃത് ഷജിന്‍ അവതരിപ്പിക്കുന്ന നാടോടി നൃത്തം, 10ന് ലാസ്യസന്ധ്യയില്‍ സിനിമാതാരം വിഷ്ണുപ്രിയയും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ്‌നൈറ്റ്. തുടര്‍ന്ന് കരോക്കെ ഗാനമേള, ഏഴാം ദിവസമായ 11ന് പല്‍പല്‍ ദില്‍കെ പാസ് പരിപാടിയില്‍ മുഹമ്മദ് അസ്‌ലം മുംബൈ ഒരുക്കുന്ന മുഹമ്മദ്‌റാഫി നൈറ്റ്, 12ന് എരഞ്ഞോളി മൂസയും പട്ടുറുമാല്‍ ഫെയിം ബെന്‍സീറയും നയിക്കുന്ന ഇശല്‍നിലാവ്, 13ന് വെസ്‌റ്റേണ്‍ മ്യൂസിക് ബാന്‍ഡ് ഡ്രാഗണ്‍സ് തുടര്‍ന്ന് വിനീഷ് കൂത്തുപറമ്പും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോ, സമാപനദിവസമായ നൂപുരത്തില്‍ സിനിമാതാരം പാര്‍വ്വതി നമ്പ്യാര്‍ അവതരിപ്പിക്കുന്ന ഡാന്‍സ്‌നൈറ്റ് എന്നിവ നടക്കും.

ഏഷ്യാനെറ്റ് കുക്കറി ഷോ ഫെയിം തെസ്‌നിം അസീസ് നയിക്കുന്ന ഫുഡ് ഫെസ്റ്റ്, അമ്യൂസ്‌മെന്റ്, റൈഡുകള്‍, എക്‌സിബിഷന്‍ തുടങ്ങിയവയ്‌ക്ക് പുറമെ എല്ലാ ദിവസവും രാഷ്‌ട്രീയ, സാംസ്‌കാരിക, സാമൂഹ്യരംഗത്തെ പ്രമുഖരുടെ പരിപാടികളും മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍:കര്‍ശന നിര്‍ദേശം നല്‍കി കോടതി, പൊലീസ് നടപടിയില്‍ റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി

Kerala

എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ദിവ്യ എസ് അയ്യര്‍ തന്നെ വിഴിഞ്ഞം തുറമുഖം എംഡി

Kerala

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്ത് എത്തിച്ച് പീഡനം: മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധം,ഇടപാടുകള്‍ വാട്‌സാപ്പിലൂടെ

India

മണിപ്പൂരിൽ വൻ ആയുധക്കടത്ത് ശ്രമം പരാജയപ്പെടുത്തി ; 67 ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു

India

ഇന്ത്യൻ സൈന്യം അതിവേഗം ശക്തി പ്രാപിക്കുന്നു ; സൂര്യാസ്ത്രം മുതൽ നാഗാസ്ത്രം വരെ ശത്രുക്കൾക്ക് നാശം വിതയ്‌ക്കും

പുതിയ വാര്‍ത്തകള്‍

വകുപ്പ് വിഭജനം വൈകിയത് ലീഗിന്റെ സമ്മര്‍ദ്ദം മൂലം,’തിണ്ണ നിരങ്ങല്‍’ എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും മാത്രം ഉദ്ദേശിച്ചാണോ എന്ന്  വി മുരളീധരന്‍

സഹോദരന്‍ ടി വിയുടെ റിമോട്ട് നല്‍കിയില്ല: 12 കാരന്‍ ജീവനൊടുക്കി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍:അടിയന്തര റിപ്പോര്‍ട്ട് തേടി രമേശ് ചെന്നിത്തല, കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യം

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

പതിമൂന്നാം നമ്പര്‍ കാര്‍ മന്ത്രി കെ എം ഷാജിക്ക്

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.