Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഫസല്‍ വധത്തിലെ ഹൈക്കോടതി വിധി പി.ജയരാജന്റെ സ്ഥാനാര്‍ത്ഥി മോഹത്തിനേറ്റ തിരിച്ചടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 10:11 pm IST
in Kannur

പാനൂര്‍: ഫസല്‍ വധത്തിലെ ഹൈക്കോടതി വിധി. പി.ജയരാജന്റെ സ്ഥാനാര്‍ത്ഥി മോഹത്തിനും തിരിച്ചടി. കതിരൂര്‍ മനോജ് വധത്തില്‍ പ്രതിയാകുമെന്ന തിരിച്ചറിവില്‍ തന്റെ സന്തതസഹചാരികളായ ഫസല്‍വധക്കേസ് പ്രതികളെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് പരീക്ഷണം നടത്തിയ പി.ജയരാജനു ലക്ഷ്യങ്ങള്‍ പലതായിരുന്നു. ഫസല്‍വധത്തില്‍ നിന്നും ജനകീയകോടതിയില്‍ നിന്നും കാരായി രാജനും കാരായി ചന്ദ്രശേഖരനും കുറ്റവിമുക്തമാക്കപ്പെടുക, കൊലപാതകത്തില്‍ പാര്‍ട്ടി നടത്തുന്ന പെരുംനുണകള്‍ ഫലിച്ചെന്നു പ്രതീതി സൃഷ്ടിക്കുക, അധികാരസ്ഥാനം നല്‍കി വിലക്കപ്പെട്ട കാരായിമാരെ ജില്ലയിലേക്ക് പ്രവേശിപ്പിക്കുക, അതോടൊപ്പം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാനരീതിയില്‍ ജയസാധ്യത മണ്ഡലത്തില്‍ മത്സരിക്കുകയെന്ന ലക്ഷ്യങ്ങളാണ് കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയില്‍ തകര്‍ന്നടിഞ്ഞത്. തലശേരി മണ്ഡലമാണ് പി.ജയരാജന്‍ സ്വപ്‌നം കണ്ടത്. മനോജ് വധത്തില്‍ പ്രതിയാകുമെന്ന് ആദ്യവട്ട ചോദ്യംചെയ്യലില്‍ തന്നെ ഉറപ്പായ പി.ജയരാജന്‍ തന്റെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി കരുക്കള്‍ നീക്കുകയായിരുന്നു.കേസില്‍ പ്രതിയായവര്‍ മുന്‍പും മത്സരിച്ചിട്ടുണ്ടെന്ന ന്യായവാദമാണ് വിമര്‍ശനത്തിനുളള മറുപടിയായി പി.ജയരാജന്‍ നല്‍കിയത്. പാര്‍ട്ടി അണികള്‍ക്കിടയിലും കാരായിമാരുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ മുറുമുറുപ്പുയര്‍ന്നിരുന്നു. കതിരൂര്‍ മനോജ് വധത്തിലെ പ്രതിയും സിപിഎം പാട്യംലോക്കല്‍ കമ്മറ്റി അംഗവുമായ രാമചന്ദ്രനെയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പി.ജയരാജന്‍ ശ്രമിച്ചിരുന്നു. കിഴക്കെകതിരൂര്‍ ബ്രാഞ്ച് കമ്മറ്റിയില്‍ നിന്നും രൂക്ഷവിമര്‍ശനമുയര്‍ന്നതോടെ ആ നീക്കം പിന്‍വലിക്കുകയായിരുന്നു.തന്റെ ഏകാധിപത്യനയം അടിച്ചേല്‍പ്പിക്കുകയെന്ന ധാര്‍ഷ്ട്യത്തിന് തിരിച്ചടി നേരിടുകയും തന്ത്രങ്ങള്‍ പാളുകയും ചെയ്തതോടെ പി.ജയരാജന്റെ നില ഇനി പരുങ്ങലിലാവും. ഫസല്‍വധത്തില്‍ വിചാരണയ്‌ക്ക് മുന്‍പ് ഹൈക്കോടതിയെ സമീപിച്ചു ജില്ലയില്‍ വരാമെന്ന കാരായിമാരുടെ നീക്കവും ഇതോടെ തടസപ്പെട്ട നിലയിലാണ്. വേഷംകെട്ടിച്ചിറക്കി ആട്ടം കഴിഞ്ഞു കൂകിവിടുന്ന പണിയാണ് ഇരട്ട കാരായിമാര്‍ക്ക് കിട്ടിയിരിക്കുന്നത്. ചുരുക്കത്തില്‍ പി.ജയരാജന്റെ അതിബുദ്ധിയില്‍ കാരായിമാരുടെ കുരുക്കു വീണ്ടും മുറുകി.അടുത്ത ദിവസം തന്നെ ജില്ലാപഞ്ചായത്തിലേക്ക് പ്രസിഡണ്ടായി കെവി.സുമേഷിനെയും തലശേരി നഗരസഭാധ്യക്ഷനായി സികെ.രമേശനെയും അവരോധിക്കാനാണ് സിപിഎം ജില്ലാകമ്മറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിട്ടുള്ളത്. മനോജ് വധത്തില്‍ ചോദ്യംചെയ്യല്‍ പേടിയില്‍ ആശുപത്രിവാസത്തിലായ പി.ജയരാജന്റെ അഹന്തയ്‌ക്ക് ഇതോടെ അന്ത്യമാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

Main Article

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും
Main Article

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

Article

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

പുതിയ വാര്‍ത്തകള്‍

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.