Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജാഥ ഇന്ന് വയനാട്ടില്‍ തപസ്യ സഹ്യസാനുയാത്രക്ക് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 10:01 pm IST
in Kannur

സഹ്യസാനു യാത്രക്ക് ആലക്കോട് നല്‍കിയ
സ്വീകരണ പരിപാടിയില്‍ യാത്രാ നായകന്‍ പി.ജി.ഹരിദാസ് സംസാരിക്കുന്നു

ഇരിട്ടി: എന്റെ ഭാഷ എന്റെ ഭൂമി എന്റെ സംസ്‌കാരം എന്ന സന്ദേശവുമായി തപസ്യ കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സഹ്യസാനു സാംസ്‌കാരിക തീര്‍ഥയാത്രക്ക് ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഉജ്വല സ്വീകരണം. രാവിലെ ചെറുപുഴ അയ്യപ്പക്ഷേത്ര ദര്‍ശനത്തിന് ശേഷം പര്യടനം ആരംഭിച്ച ജാഥ ആലക്കോട്, നടുവില്‍, ശ്രീകണ്ഠാപുരം, മട്ടന്നൂര്‍, ഇരിട്ടി, പേരാവൂര്‍ എന്നിവിടങ്ങളിസെ പര്യടനങ്ങള്‍ക്ക് ശേഷം കൊട്ടിയൂരില്‍ സമാപിച്ചു. സ്വീകരണ സ്ഥലങ്ങളില്‍ നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. ഇതോടനുബന്ധിച്ച് ആദരണ സഭ, പ്രഭാഷണം, നാടന്‍ പാട്ടുകള്‍ എന്നിവയും അരങ്ങേറി. തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ പി.ജി.ഹരിദാസ്, സംയോജകന്‍ അഡ്വ.കെ.പി.വേണുഗോപാലന്‍, സംഘടനാ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ആലപ്പുഴ ജില്ലാ സെക്രട്ടറി ഡോ.അനില്‍ കുമാര്‍, അഡ്വ.വിജയകുമാര്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി രാമകൃഷ്ണന്‍ വെങ്ങര, സംസ്ഥാന സമിതിയംഗം അഡ്വ.പ്രമോദ് കാളിയത്ത്, പയ്യാവൂര്‍ പി.പി.മാധവന്‍ മാസ്റ്റര്‍, ബിജു ആലക്കോട്, സി.കെ.ജി.ആലക്കോട്, പാണപ്പുഴ പത്മനാഭപ്പണിക്കര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ജാഥയില്‍ പങ്കെടുത്തു. ജാഥ ഇന്ന് കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം നെടുംപൊയില്‍ വഴി വയനാട്ടില്‍ പ്രവേശിക്കും. ആദ്യസ്വീകരണം നിരവില്‍പ്പുഴയിലും പിന്നീട് മാനന്തനവാടിയിലുമാണ്.

സാംസ്‌കാരിക തീര്‍ത്ഥയാത്രയുടെ രണ്ടാംഘട്ടമായ സഹ്യസാനു യാത്രക്ക് ആലക്കോട് സ്വീകരണം നല്‍കി. ആലക്കോട് അരങ്ങം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ സംഘം ദര്‍ശനം നടത്തി. ആലക്കോട് ടൗണില്‍ ഗായകസംഘത്തിന്റെ നാടന്‍ പാട്ടുകള്‍ അരങ്ങേറി. തുടര്‍ന്ന് നടന്ന സ്വീകരണയോഗം തപസ്യ ആലക്കോട് യൂണിറ്റ് അധ്യക്ഷന്‍ കെ.പി.ബിജുകുമാറിന്റെ അധ്യക്ഷതയില്‍ വായിക്കമ്പ വാര്‍ഡ് മെമ്പര്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. സി.കെ.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, പ്രൊഫ.പി.ജി.ഹരിദാസിനെ ഹാരാര്‍പ്പണം ചെയ്തു. ആലക്കോട് പി.ആര്‍.രാമവര്‍മ്മ രാജയുടെ പ്രതിമയില്‍ തീര്‍ത്ഥയാത്രാ സംഘാംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി. ആലക്കോട് കൊട്ടാരം സന്ദര്‍ശിച്ച് പി.ആര്‍.രാമവര്‍മ്മരാജയുടെ ഏകപുത്രി അമ്പിളി വര്‍മ്മത്തമ്പുരാട്ടിയുടെ അനുഗ്രഹവും ആശീര്‍വ്വാദവും വാങ്ങി മൊമെന്റോ നല്‍കി. പ്രശസ്ത വിഷവൈദ്യന്‍ കോരന്‍ വൈദ്യരെയും ഷാളണിയിച്ച് ആദരിച്ചു. യാത്രക്ക് നടുവിലിലും സ്വീകരണം നല്‍കി.

തപസ്യ കലാസാഹിത്യ വേദി നടത്തുന്ന സാംസ്‌കാരിക തീര്‍ത്ഥയാത്രയുടെ രണ്ടാംഘട്ടമായ സഹ്യസാനു യാത്രക്ക് മട്ടന്നൂരില്‍ സ്വീകരണം നല്‍കി.

മട്ടന്നൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം മട്ടന്നൂര്‍ താലൂക്ക് സംഘചാലക് സി.ബാലഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തപസ്യ ആലപ്പുഴ ജില്ലാ സെക്രട്ടറി ഡോ.എം.പി.അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യാത്രാനായകന്‍ കെ.പി.വേണുഗോപാലന്‍, സി.വി.വിജയന്‍മാസ്റ്റര്‍, സി.പി.ചന്ദ്രന്‍ പെരിയച്ചൂര്‍, ജില്ലാ അധ്യക്ഷന്‍ ഡോ.കൂമുള്ളി ശിവരാമന്‍, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കെ.കുഞ്ഞികൃഷ്ണ മാരാര്‍, മട്ടന്നൂര്‍ ശിവരാമന്‍, കലാനിലയം ഉദയനന്‍ നമ്പൂതിരി, കെ.കെ.കീറ്റുക്കണ്ടി, ശ്രീഹരി രാംദാസ്, മുരളീധരന്‍ പട്ടാന്നൂര്‍, ശശിധരന്‍ മട്ടന്നൂര്‍, സി.പി.ചന്ദ്രന്‍ പെരിയച്ചൂര്‍, രൂപേഷ് പൂവത്തൂര്‍ എന്നിവരെ ആദരിച്ചു. യാത്രയോടൊപ്പമുള്ള ഗായക സംഘത്തിന്റെ നാടന്‍പാട്ടുകള്‍, മുഖ്യ ആകര്‍ഷണമായി. സന്ദീപ് മട്ടന്നൂര്‍ സ്വാഗതവും യാത്രാ സംയോജകന്‍ പ്രൊഫ.പി.ജി.ഹരിദാസ് നന്ദിയും പറഞ്ഞു.

മട്ടന്നൂരിലെ സ്വീകരണത്തിനും ഭക്ഷണത്തിനും ശേഷം ഉച്ചക്ക് ശേഷം മൂന്നരയോടെ മലയോര പട്ടണമായ ഇരിട്ടിയില്‍ എത്തിയ യാത്രക്ക് പഴയ ബസ്സ് സ്റ്റാന്റ് പരിസരത്താണ് സ്വീകരണം ഒരുക്കിയത്. സ്വീകരണ യോഗത്തില്‍ എഴുത്തുകാരനും ചാനല്‍ അവതാരകനുമായ രാമചന്ദ്രന്‍ കടമ്പേരി അദ്ധ്യക്ഷത വഹിച്ചു. എന്‍.വി.പ്രജിത്ത് പരിചയഭാഷണം നടത്തി. വിവിധ സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും സാരഥികളും പ്രതിനിധികളും യാത്രാ നായകനും തപസ്യ കലാസാഹിത്യവേദി വര്‍ക്കിംഗ് പ്രസിഡണ്ടുമായ പി.ജി.ഹരിദാസിനെ പൊന്നാട അണിയിച്ചു ആദരിച്ചു. ഇരിട്ടി മേഖലയിലെ വിവിധ കലാ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും കലാ പ്രതിഭകളുമായ മുസ്തഫ കീഴ്‌ത്തടത്ത്, ബാബു ജേക്കബ് കോളിക്കടവ്, മുഹമ്മദ് ഇരിട്ടി, പ്രകാശന്‍ കോട്ടാത്ത്, ഹരി ഗോവിന്ദന്‍, മണി നിടിയോടി, ചൈതന്യ, ഋതിക ശ്രീലഷ്, വിജയന്‍ വിളമന എന്നിവരെ ചടങ്ങില്‍ വെച്ച് പി.ജി.ഹരിദാസ് ആദരിച്ചു. ഡോ.അനില്‍ തിരുവനന്തപുരം മുഖ്യഭാഷണം നടത്തി. പയ്യാവൂര്‍ മാധവന്‍ മാസ്റ്റര്‍, വത്സന്‍ തില്ലങ്കേരി, പി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എം.രതീഷ് സ്വാഗതവും എം.സതേഷ് നന്ദിയും പറഞ്ഞു.

പേരാവൂരില്‍ നടന്ന സ്വീകരണ യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വിജയകുമാര്‍ മുഖ്യ ഭാഷണം നടത്തി. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഇരുപത്തി ഒന്നോളം പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. യാത്രാ നായകന്‍ പ്രൊഫ. പി.ജി .ഹരിദാസ് ടി.വി. വിജയന്‍, മാലതി ടീച്ചര്‍, ടി.പ്രകാശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കൂട്ട ജയപ്രകാശ് സ്വാഗതവും കെ,സി. വേണുഗോപാല്‍ നന്ദിയും പറഞ്ഞു.

കൊട്ടിയൂരില്‍ നടന്ന സ്വീകരണ യോഗം കൊട്ടോയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പി.വി.ഗോപി അദ്ധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ കൊട്ടിയൂര്‍ പങ്കജാക്ഷനെ ചടങ്ങില്‍ ആദരിച്ചു. യാത്രാനായകന്‍ പ്രൊ.പി.ജി.ഹരിദാസ്, കെ.പി.വേണുഗോപാല്‍, എം.കെ. ഉത്തമന്‍, കെ.സുനില്‍, ഇ.എം.രാജേന്ദ്രന്‍, പി.എസ്.മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

Main Article

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും
Main Article

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

Article

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

പുതിയ വാര്‍ത്തകള്‍

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.