Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിമോചനയാത്ര അഞ്ചിനും ആറിനും ജില്ലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2016, 08:05 pm IST
inAlappuzha

ആലപ്പുഴ: വികസിത കേരളത്തിനായി എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്ന സന്ദേശമുയര്‍ത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്ര ജില്ലയുടെ രാഷ്‌ട്രീയ മാറ്റത്തിനു വേഗത കൂട്ടുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളജനതയോടും പ്രകൃതിയോടും ഇരുമുന്നണികളും കാട്ടിയ നീതികേടും വിവേചനവും തുറന്നുകാട്ടുന്ന വിമോചനയാത്രയുടെ സ്വീകരണ സമ്മേളനങ്ങള്‍ ബഹുജന പങ്കാളിത്തംകൊണ്ടും വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമാക്കാനുള്ള തയ്യാറെടുപ്പുകള്‍പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു.

നാലിന് വൈകിട്ട് ആറിന് ജില്ലാ അതിര്‍ത്തിയായ തണ്ണീര്‍മുക്കത്തെത്തുന്ന യാത്രയെ ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ സ്വീകരിക്കും. അഞ്ചിന് രാവിലെ അരൂക്കുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ‘ദിശ’യിലെകുട്ടികള്‍ക്കൊപ്പമാണ് പ്രഭാതഭക്ഷണം. തുടര്‍ന്ന് ധീരജവാന്‍ ജോമോന്റെ വീട് സന്ദര്‍ശിക്കും. രാവിലെ 10ന് എരമല്ലൂര്‍ ജംഗ്ഷനിലാണ് അരൂര്‍ നിയോജകമണ്ഡലത്തിലെ പരിപാടി. 11ന് ചേര്‍ത്തല ദേവീക്ഷേത്രത്തിനു സമീപം സ്വീകരണസമ്മേളനം നടക്കും. ഉച്ചയ്‌ക്ക് 12ന് ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തിലാണ് സ്വീകരണം. തുടര്‍ന്ന് കുട്ടനാടന്‍ കാര്‍ഷിക മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കുട്ടനാട് വികസന സമിതി ചെയര്‍മാന്‍ ഫാ. തോമസ് പീലിയാനിക്കലുമായി കുമ്മനം രാജശേഖരന്‍ ചര്‍ച്ച നടത്തും. സാമൂഹിക വ്യാവസായിക രംഗങ്ങളിലെ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

വൈകിട്ട് മൂന്നിന് അമ്പലപ്പുഴ കച്ചേരി ജങ്ഷനില്‍ സ്വീകരണ സമ്മേളനം. തുടര്‍ന്ന് ആര്‍എസ്പി നേതാവ് ശ്രീകണ്ഠന്‍ നായരുടെ ഭാര്യ മഹേശ്വരിയമ്മയെ അദ്ദേഹം സന്ദര്‍ശിക്കും. തകഴി സ്മാരകത്തില്‍ സന്ദര്‍ശനം നടത്തി പുഷ്പാര്‍ച്ചന നടത്തും. നാലിന് കുട്ടനാട് തലവടിയില്‍ സ്വീകരണ സമ്മേളനം, അഞ്ചിന് ഹരിപ്പാട് മാധവ ജങ്ഷനിലാണ് സ്വീകരണം. കായംകുളത്ത് ആറിന് പാര്‍ക്ക് മൈതാനിയില്‍ സ്വീകരണ സമ്മേളനം നടക്കും. പി.കെ. കുഞ്ഞിസാഹിബിന്റെ കബറിടം സന്ദര്‍ശിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. തുടര്‍ന്ന് മാവേലിക്കരയില്‍ ബുദ്ധവിഗ്രഹത്തില്‍ പുഷ്പാര്‍ച്ചന നടത്തും. ഏഴിന് ബുദ്ധ ജങ്ഷനില്‍ സ്വീകരണ സമ്മേളനം. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ആറിന് രാവിലെ സ്വാതന്ത്ര്യസമര സേനാനി കെ.കെ. കുഞ്ഞുസാഹിബിനെ സന്ദര്‍ശിക്കുകയും ചെട്ടികുളങ്ങരയിലെ ടി.കെ. മാധവന്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്യും. തുടര്‍ന്ന് ചെങ്ങന്നൂര്‍ നഗരത്തില്‍ സ്വീകരണ സമ്മേളനം. എല്ലാ സമ്മേളനവേദികളിലും പ്രതിഭകളെയും ബലിദാനി കുടുംബങ്ങളെയും ആദരിക്കും. പുറക്കാട് കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ കുമ്മനം രാജശേഖരന്‍ സന്ദര്‍ശിക്കും. യാത്രയുടെ സന്ദേശത്തിന് അനുസൃതമായുള്ള വിവിധ പരിപാടികളും സന്ദര്‍ശനങ്ങളുമാണ് ജില്ലയില്‍ നടക്കുകയെന്നും കെ. സോമന്‍ പറഞ്ഞു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Kerala

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

Main Article

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

Article

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.