Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കോണ്‍ഗ്രസ്സ്-ലീഗ് തര്‍ക്കം മറനീക്കി പുറത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2016, 08:01 pm IST
in Wayanad

മാനന്തവാടി : മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റിന്റെ ഡ്രൈവര്‍നിയമനത്തെചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് യുഡിഎഫില്‍ ഭിന്നത. സിപിഎമ്മിന്റെ പിന്തുണയോടെ ഡ്രൈവര്‍നിയമനം പാസാക്കിയ ലീഗ് നിലപാടിനെ തുടര്‍ന്ന് സിപിഎമ്മിന്റെ ബ്ലോക്ക് മെമ്പര്‍മാരും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. സിപിഎം പ്രതിഷേധം പോലിസിനുനേരെയുമുണ്ടായി. പ്രതിപക്ഷമെമ്പര്‍മാരുടെ പിന്തുണയോടെ കഴിഞ്ഞ ശനിയാഴ്ച നടന്ന ബ്ലോക്ക്ഭരണ സമിതിയോഗം പ്രസിഡന്റിന്റെ വാഹനത്തിന് പുതിയ ഡ്രൈവറെ നിയമിക്കാന്‍തിരുമാനിച്ചിരുന്നു. നേരത്തെതന്നെ ഡ്രൈവര്‍ നിയമനത്തെചൊല്ലി കോണ്‍ഗ്രസ്സ്-ലീഗ് തര്‍ക്കം നിലനിന്നിരുന്നു. ഇതിനിടെ ഡ്രൈവര്‍ നിയമനത്തിനായി കൂടികാഴ്‌ച്ച നടന്നെങ്കിലും നിയമനകാര്യത്തില്‍ തിരുമാനവുമായിരുന്നില്ല. അങ്ങനെയാണ് ശനിയാഴ്ച ചേര്‍ന്ന ബോര്‍ഡ്‌യോഗത്തില്‍ താല്കാലിക ഡ്രൈവറെ വെക്കാന്‍ തിരുമാനിച്ചത്. തിരുമാനത്തിനെതിരെ കോണ്‍ഗ്രസ്സിലെ തന്നെ മൂന്ന് അംഗങ്ങള്‍ യോഗത്തില്‍നിന്നും ഇറങ്ങിപോവുകയുംചെയ്തിരുന്നു. കഴിഞ്ഞദിവസം നിയമിച്ച ഡ്രൈവര്‍ വാഹനമെടുക്കുകയും ചെയ്തു. എന്നാല്‍ എതിര്‍പ്പുമായി യൂത്ത്‌കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെത്തിയതോടെ ബ്ലോക്ക്പഞ്ചായത്ത്ഓഫീസില്‍ സംഘര്‍ഷത്തിനുള്ള സാധ്യതയുമായി. ഇത് മുന്‍കൂട്ടികണ്ട പോലീസാകട്ടെ ഒരു എഎസ്‌ഐ ഉള്‍പ്പെടെ രണ്ട് പോലീസുകാരെ ഡ്യുട്ടിക്കു നിയമിച്ചു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് എ. എം.നിഷാന്തും പ്രവര്‍ത്തകരും ഹെഡ്ക്ലാര്‍ക്കിനോട് കയര്‍ത്തു സംസാരിച്ചു എന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും സി.പിഎം ബ്ലോക്ക് മെമ്പര്‍മാരും വാക്കേറ്റമുണ്ടയത്. ഇതിനിടെ ഹെഡ്ക്ലാര്‍ക്കിനെതിരെ കയര്‍ത്തുസംസാരിച്ചപ്പോള്‍ പോലീസ് ഇടപെട്ടിലെന്ന് ആരോപിച്ച് സിപിഎം ബ്ലോക്ക് മെമ്പര്‍മാര്‍ പോലീസിനു നേരെ വാക്കേറ്റവുമുണ്ടായി.എന്നാല്‍ താല്‍ക്കാലികമായി നിശ്ചയിച്ച ഡ്രൈവറെതന്നെ വാഹനമോടിക്കാന്‍ നിയമിക്കുമെന്ന ഉറച്ചനിലപാടിലാണ് ബ്ലോക്ക് പ്രസിഡന്റ് കൂടിയായ ലീഗ്അംഗം പ്രീതരാമന്റേത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു
India

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.