Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തപസ്യ കലാസാഹിത്യ വേദി സഹ്യസാനുയാത്ര നാലിന് ജില്ലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2016, 07:53 pm IST
in Wayanad

കല്‍പ്പറ്റ : എന്റെ ഭൂമി, എന്റെ ഭാഷ, എന്റെ സംസ്‌ക്കാരം എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തികൊണ്ട് നമ്മുടെ ഭൂമിയും ഭാഷയും നേരിടുന്ന അപകടകരമായ പ്രതിസന്ധികളെ തിരിച്ചറിയുവാനും അവയെ തരണം ചെയ്യാനുമുള്ള ശക്തി ആര്‍ജ്ജിക്കുന്നതിനുമായി ഫെബ്രുവരി ഒന്നിന് ഗോകര്‍ണ്ണം മൂകാംബിക സന്നിദ്ധിയില്‍ നിന്നാരംഭിച്ച തപസ്യ കലാസാഹിത്യവേദിയുടെ സഹ്യസാനുയാത്ര ഫെബ്രുവരി നാല്, അഞ്ച് തിയതികളില്‍ വയനാട്ടില്‍ പര്യടനം നടത്തും.

മഹാകവി എസ്.രമേശന്‍നായര്‍ നയിക്കുന്ന യാത്ര കൊട്ടിയൂര്‍ പെരുമാളിനെ ദര്‍ശിച്ച് ഫെബ്രുവരി നാലിന് രാവിലെ ഒന്‍പത് മണിക്ക് ജില്ലയിലേക്ക് പ്രവേശിക്കും. യാത്രയെ പ്രവേശനകവാടമായ ബോയ്‌സ്ടൗണില്‍ സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് പഴശ്ശിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ശക്തമായ പോരാട്ടം നടന്ന തലപ്പുഴയില്‍ ആദ്യസ്വീകരണം. രാവിലെ പത്ത് മണിക്ക് മാനന്തവാടിയില്‍ എത്തിച്ചേരുന്ന യാത്രയെ എരുമത്തെരുവില്‍നിന്ന് ആനയിച്ച് പോസ്റ്റ്ഓഫീസ് ജംഗ്ഷനില്‍ സ്വീകരിക്കും. പഴശ്ശികുടീരത്തില്‍ യാത്രാംഗങ്ങള്‍ പുഷ്പ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് കലാപരിപാടികളും സമ്മേളനവും നടക്കും. 11 മണിക്ക് തലക്കര ചന്തുവിന്റെ സ്മരണകളിരമ്പുന്ന പനമരത്തെ സ്വീകരണത്തിനുശേഷം തലക്കരചന്തു മണ്ഡപത്തിലെത്തി പുഷ്പ്പാര്‍ച്ചന. 12 മണിക്ക് ചരിത്രമുറങ്ങുന്ന സീതാദേവിയുടെ മണ്ണായ പുല്‍പ്പള്ളിയിലെ സ്വീകരണം. ഉച്ചക്ക് മൂന്ന് മണിക്ക് ഗണപതിവട്ടത്ത് സ്വീകരണ പരിപാടി ഒരുക്കും. വൈകുന്നേരം നാല് മണിക്ക് അമ്പലവയലില്‍ സമാപനസമ്മേളനം നടക്കും. സമ്മേളനത്തില്‍ വത്സന്‍ തില്ലങ്കേരി, കെ.പി.രാധാകൃഷ്ണന്‍, അനില്‍കുമാര്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും.

ഫെബ്രുവരി അഞ്ചിന് രാവിലെ ഒന്‍പത് മണിക്ക് മുട്ടില്‍ സ്വാമി വിവിവേകാനന്ദ മെഡിക്കല്‍മിഷന്‍ സന്ദര്‍ശനം. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയിലെ സ്വീകരണം പത്ത് മണിക്ക് അനന്തവീര തിയേറ്ററിന് സമീപം നടക്കും. 11 മണിക്ക് ചുണ്ടയിലെ സ്വീകരണമേറ്റുവാങ്ങി ചരിത്രസമൃതിയുണര്‍ത്തുന്ന കരിന്തണ്ടന്‍ സ്മാരകം സന്ദര്‍ശിച്ച് കോഴിക്കോട് ജില്ലയിലെ പര്യടനം ആരംഭിക്കും.

വിവിധ കേന്ദ്രങ്ങളിലെ സ്വീകരണയോഗങ്ങളില്‍ അതാതുപ്രദേശത്തെ കലാ-സാഹിത്യ-സാംസ്‌ക്കാരിക മേഖലകളില്‍ പ്രമുഖരായ വ്യക്തികളെ ആദരിക്കുകയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികളെ അനുമോദിക്കുകയും ചെയ്യും.

തപസ്യ സംസ്ഥാന സംഘടനാസെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍, പ്രൊഫസര്‍ ടി.ജി.ഹരിദാസ്, കെ.പി.വേണുഗോപാല്‍, ബാലകൃഷ്ണന്‍ കൊളവയല്‍, കെ.പത്മനാഭന്‍, ഡോക്ടര്‍ എം.ബി.അനില്‍കുമാര്‍, ജില്ലയിലെ സാംസ്‌ക്കാരിക നേതാക്കള്‍ തുടങ്ങിയവര്‍ യാത്രയില്‍ സംബന്ധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

India

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

Kerala

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

Kerala

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

Kerala

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

പുതിയ വാര്‍ത്തകള്‍

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.