Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സ്വന്തം പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിയാത്തവര്‍ ജനരക്ഷാ യാത്ര നടത്തുന്നു: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2016, 09:00 pm IST
in Wayanad

 

കല്‍പ്പറ്റ: സ്വന്തം പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിയാത്തവരാണ് ജനരക്ഷായാത്രയുമായി മുന്നിട്ടിറങ്ങിയിരിക്കുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടന്ന സിവില്‍ സ്‌റ്റേഷന്‍ ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു അദേഹം. യുഡിഎഫില്‍ നിന്നും എം.എല്‍.എമാര്‍ രാജിവെച്ചുകൊണ്ടിരിക്കുന്നു. അഴിമതി ആരോപണത്തിന്റെ പേരില്‍ മന്ത്രിമാരും രാജിവെക്കുന്നു.

സരിതയുടെ വെളിപ്പെടുത്തലിലൂടെ മുഖ്യമന്ത്രിയുടെ സ്ഥിതിയും പരിങ്ങലിലാണ്. മണ്ണിനും പെണ്ണിനും വേണ്ടി തമ്മിലടിക്കുന്നവരുടെ പാര്‍ട്ടിയായി മാറി യുഡിഎഫ്. ദിവസവും കോടികളുടെ അഴിമതി കഥകളാണ് പുറത്തുവരുന്നത്.ഏത് വെല്ലുവിളികളും സ്വീകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സരിതയുടെ പുതിയ വെളിപ്പെടുത്തലോടെ പരിങ്ങലിലായിരിക്കുന്നു. കേരളം കണ്ട ഏറ്റവും വൃത്തിക്കെട്ട രാഷ്‌ട്രീയ സാഹചര്യമാണ് ഇന്ന് കേരളത്തില്‍ ഉള്ളതെന്നും അദേഹം പറഞ്ഞു.കേരളത്തിന്റെ പൊതുസമൂഹത്തിനു തന്നെ ബാധ്യതയായ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രാജിവെച്ച് ജനവിധി തേടണം.

പ്രതിപക്ഷമായ ഇടതുപക്ഷമോ തെക്കും വടക്കും യാത്രകളുമായി ചുറ്റി തിരിയുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പേര് പോലും പറയാന്‍ ഇന്ന് ഇടതുപക്ഷത്തിനാവില്ല. ലാവലിന്‍ അഴിമതി കഥകള്‍ പിണറായിയെ തുറിച്ചുനോക്കുന്നു. ഇക്കാരണത്താലാണ് കേരളത്തില്‍ മൂന്നാം ബദല്‍ ആവശ്യവുമായി ബിജെപിരംഗത്തിറങ്ങിയിരിക്കുന്നത്. ബിജെപിയെ കേരള ജനത ഇരു കൈകളും നീട്ടി സ്വീകരിച്ചു എന്നതിന്റെ തെളിവാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം. നിയമസഭ തെരഞ്ഞെടുപ്പ്കഴിയുന്നതോടെ കോണ്‍ഗ്രസ്സ് എന്ന പ്ര്സ്ഥാനം കേരളത്തില്‍ ഇല്ലാതാവും. ബിജെപിക്ക് അനുകൂലാമായ കാലാവസ്ഥയാണ് ഇന്നുള്ളതെന്നും സജി ശങ്കര്‍ പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം സി അദ്ധ്യക്ഷത വഹിച്ചു.

ബിജെപി ജില്ലാ സെക്രട്ടറി പി.ജി. ആനന്ദ് കുമാര്‍, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ടി.എം സുബീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.ആര്‍. രാജീവ്, ജിതിന്‍ ഭാനു, അജയന്‍, രാജമോഹന്‍, പ്രശാന്ത് മലവയല്‍, പി.വി ന്യട്ടന്‍ആരോട രാമചന്ദ്രന്‍, കണ്ണന്‍ കണിയാരം എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു
India

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.