Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലേക്ക് ഇന്ത്യയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2016, 08:40 pm IST
inWayanad

 

കല്‍പറ്റ: ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സില്‍ ഇന്ത്യയ്‌ക്കും അംഗത്വം ലഭിക്കുന്നതിനു കളമൊരുങ്ങി. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ഹോര്‍ട്ടികള്‍ച്ചറല്‍ സയന്‍സ് ഇന്ത്യയില്‍ ആദ്യമായി വയനാട്ടിലെ അമ്പലവയലില്‍ സംഘടിപ്പിച്ച ചതുര്‍ദിന അന്താരാഷ്‌ട്ര സിംപോസിയമാണ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രൊഡ്യൂഴേസ് അസോസിയേഷനിലേക്കുള്ള വാതില്‍ ഇന്ത്യയ്‌ക്ക് മുന്നില്‍ തുറക്കുന്നത്. അസോസിയേഷനില്‍ അംഗത്വം ലഭിക്കുന്നത് ഭാരതത്തില്‍നിന്നുള്ള പൂക്കള്‍, പഴവര്‍ഗങ്ങള്‍, അലങ്കാരച്ചെടികള്‍ തുടങ്ങിയവയുടെ കയറ്റുമതി ഗണ്യമായി വര്‍ധിക്കുന്നതിനു ഇടവരുത്തുമെന്നാണ് വിലയിരുത്തല്‍.

കേരള കാര്‍ഷിക സര്‍വകലാശാല അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തുന്ന മൂന്നാമത് പുഷ്‌പോത്സവത്തോടനുബന്ധിച്ചാണ് അന്താരാഷ്‌ട്ര സിംപോസിയം. പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ടിം ബ്രയര്‍ ക്ലിഫേ(യു.കെ.), മെമ്പറും ബല്‍ജിയം സര്‍വകലാശാലയിലെ ഹോര്‍ട്ടികള്‍ച്ചറല്‍ വിഭാഗം മേധാവിയുമായ ഗര്‍ട്ട് ട്രോണിംഗ് എന്നിവര്‍ സിംപോസിയത്തില്‍ ആദ്യന്തം പങ്കെടുക്കുന്നുണ്ട്. ഇത് അസോസിയേഷനില്‍ വൈകാതെ ഇന്ത്യയും ഇടംപിടിക്കുന്നതിനു വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് കേരള കാര്‍ഷിക സര്‍വകലാശാല അധികൃതര്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നു ഹോര്‍ട്ടികള്‍ച്ചറല്‍ ശാസ്ത്രജ്ഞരും ഗവേഷക വിദ്യാര്‍ഥികളുമടക്കം 50 പേരാണ് സിംപോസിയത്തിനായി അമ്പലവയലില്‍ ഒത്തുകൂടിയിരിക്കുന്നത്. ഇന്ത്യയില്‍ കളളിച്ചെടികളുടെ ഉല്‍പാദന, വിപണന സാധ്യതകളാണ് സിംപോസിയം പ്രധാനമായും ചര്‍ച്ചചെയ്യുന്നത്. വയനാടിന്റെ ഇപ്പോഴത്തെ കാലാവസ്ഥയില്‍ പൂക്കളുടേയും കള്ളിച്ചെടിയുടെയും ഉല്‍പദനത്തിനും വിപണനത്തിനും വലിയ സാധ്യതയുണ്ടെന്നാണ് ടിം ബ്രയര്‍ ക്ലിഫേ, ഗര്‍ട്ട് ട്രോണിംഗ്, ഐ.എസ്.എച്ച്.എസ്. പ്രതിനിധി ഡോ.ശിശിര്‍.കെ.മിത്ര,നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എ.കെ.സിംഗ് തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടതെന്ന് മേഖലാ ഗവേഷണകേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ.പി.രാജേന്ദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാരായ സ്മിത രവി, പി.സി.റജീഷ് എന്നിവര്‍ പറഞ്ഞു.

1948ല്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായി നിലവില്‍വന്നതാണ് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ്. അലങ്കാരവൃക്ഷങ്ങള്‍, സസ്യങ്ങള്‍, പൂക്കള്‍ എന്നിവയുടെ ആഗോള ഡിമാന്‍ഡിന്റെ ഉത്തേജനം, വ്യാവസായിക താത്പര്യങ്ങളുടെ സംരക്ഷണം, വിജ്ഞാനവ്യാപനം എന്നിവ അസോസിയേഷന്റെ മുഖ്യലക്ഷ്യങ്ങളാണ്. നെതര്‍ലാന്‍ഡ്‌സ്, ജര്‍മനി, ബെല്‍ജിയം, യു.കെ.ഫിന്‍ലാന്‍ഡ്, ഡന്‍മാര്‍ക്ക്, ഹംഗറി, ചെക് റിപ്പബ്ലിക്, സ്വിറ്റ്‌സര്‍ലന്‍ഡ്, കാനഡ, ഓസ്‌ട്രേലിയ, ചൈന, തായ്‌ലന്‍ഡ്, ഇന്‍ഡോനേഷ്യ, ജപ്പാന്‍, സൗത്ത് കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് നിലവില്‍ അസോസിയേഷനില്‍ അംഗത്വമുണ്ട്.

ലോകത്ത് ഏറ്റവുമധികം പഴവര്‍ഗങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. എന്നാല്‍ പഴവര്‍ഗങ്ങളുടെ ആഗോള കയറ്റുമതിയില്‍ 0.6 ശതമാനം മാത്രമാണ് രാജ്യത്തിന്റെ വിഹിതം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ഇടം ലഭിക്കുന്നതോടെ ഈ അവസ്ഥയില്‍ കാതലായ മാറ്റം ഉണ്ടാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഹോര്‍ട്ടികള്‍ച്ചറല്‍ സയന്‍സ് ഡിവിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ.ടി.ജാനകിറാം പറഞ്ഞു.

കള്ളിച്ചെടികളുടെ പ്രദര്‍ശനവും സിംപോസിയത്തിന്റെ ഭാഗമാണ്. പുഷ്‌പോത്സവനഗരിയിലേക്കുള്ള പ്രവേശനകവാടത്തോടുചേര്‍ന്നുന്ന ഹാളില്‍ 500ല്‍പരം ഇനങ്ങളിലായി 4000 കള്ളിച്ചെടികളാണ് പ്രദര്‍ശനത്തിനു വെച്ചിരിക്കുന്നത്.

കീടങ്ങളെ കുടുക്കിലാക്കി ആഹരിക്കാന്‍ ശേഷിയുള്ള(ഇന്‍സക്ടിവോറസ്) നെപ്പന്‍തസ് കുടുംബത്തില്‍പ്പെട്ടതടക്കം ചെറുതും വലുതും മനോഹരങ്ങളുമായ കള്ളിച്ചെടികള്‍ പുഷ്‌പോത്സവം ആസ്വദിക്കാനെത്തുന്നവരുടെ മണിക്കൂറുകളാണ് അപഹരിക്കുന്നത്.

വയനാടന്‍ വനങ്ങളില്‍നിന്നു ശേഖരിച്ചതാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്ന കള്ളിച്ചെടികളില്‍ കുറെ. ഊട്ടി, ബംഗളൂരു, സിംക്കിം എന്നിവിടങ്ങളില്‍നിന്ന് കൊണ്ടുവന്നതാണ് ഏറെയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.