Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ദേശീയ ഫുട്‌ബോള്‍ മല്‍സരത്തിന് കുടുംബശ്രീ ബാലസഭ താരവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2016, 09:00 pm IST
inWayanad

 

കണിയാമ്പറ്റ : രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ ദേശീയ ഫുട്‌ബോള്‍ മല്‍സരത്തിന് കുടുംബശ്രീ ബാലസഭ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായ ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥിയും. സംസ്ഥാന ടീമില്‍ അംഗമായ ആര്‍.സജിതക്കാണ് ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ജഴ്‌സി അണിയാനുള്ള ഭാഗ്യം ലഭിച്ചത്. ഇതാദ്യമായാണ് ജില്ലയിലെ ഗോത്രമേഖലയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയെ ടീമില്‍ തെരഞ്ഞെടുക്കപ്പെടുന്നത്.

ദേശീയ മല്‍സരത്തിന് തെരഞ്ഞെടുത്ത 16 അംഗ സംസ്ഥാന ടീമില്‍ ഏക വയനാട്ടുകാരിയുമാണ് ആര്‍.സജിത. കാട്ടിക്കുളം സ്വദേശിയായ സജിതയാണ് കേരളത്തിന്റെ പ്രതിരോധനിര കാക്കുന്നത്. കണിയാമ്പറ്റ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കുടുംബശ്രീ ബാലസഭാ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് സജിത.

ഫുട്‌ബോള്‍ കോച്ചായ വി.സിറാജിന്റെ നേതൃത്വത്തില്‍ രണ്ടുവര്‍ഷമായി കണിയാമ്പറ്റ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കുടുംബശ്രീ ബാലസഭ ഫുട്‌ബോള്‍ പരിശീലന ക്യമ്പ് നടക്കുന്നു. കുടുംബശ്രീയുടെ പ്രഥമ ഫുട്‌ബോള്‍ പരിശീലനകേന്ദ്രമാണ് കണിയാമ്പറ്റയിലുള്ളത്. രണ്ട് വര്‍ഷത്തെ പരിശീലനത്തിനിടക്ക് ഒട്ടേറെ അവസരങ്ങളും അംഗീകാരങ്ങളും ബാലസഭാ ടീമിനെ തേടിയെത്തി.

കോഴിക്കോട് കഴിഞ്ഞ വര്‍ഷം നടന്ന പെണ്‍കുട്ടികളുടെ സംസ്ഥാന ക്യാമ്പില്‍ ബാലസഭാ ടീമില്‍ നിന്നും മുന്ന് പെണ്‍കുട്ടികള്‍ ഒന്നിച്ച് പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. സെലക്ഷന്‍ ലഭിച്ചതോടെ ഒറീസയിലെ കട്ടക്കില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ പ്രതിരോധ നിരയില്‍ ആര്‍ .സജിതക്ക് അവസരം ലഭിച്ചു. എറണാകുളത്ത് നടന്ന സബ്ജൂനിയര്‍ ഗേള്‍സ് ഫുട്‌ബോള്‍ ടീം സെലക്ഷന്‍ ട്രയല്‍സില്‍ നിന്നാണ് ജില്ലയില്‍ നിന്നും പങ്കെടുത്ത മൂന്ന് പേരും സംസ്ഥാന കോച്ചിംഗ് ക്യാമ്പലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കെ.വി.വിഷ്ണുപ്രിയ, ആര്‍. സജിത, ജിഷ്ണ ബി ജയന്‍ എന്നിവര്‍ക്കാണ് അവസരം ലഭിച്ചത്.

മലപ്പുറത്ത് പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്ഥാന സുബ്രദോ മുഖര്‍ജി കപ്പ് ഫുട്‌ബോള്‍ മത്സരത്തിലും, ജില്ലാ സീനിയര്‍ വനിത ടീമിന് വേണ്ടിയും, തൊടുപുഴയില്‍ നടത്തിയ സംസ്ഥാന പൈക്ക ഫുട്‌ബോള്‍ മത്സരത്തിലും ജില്ലക്കുവേണ്ടി ജെഴ്‌സി അണിഞ്ഞിട്ടുണ്ട്. കണ്ണുരില്‍ സംസ്ഥാന സ്‌കുള്‍ കായിക മേളയോടനുബന്ധിച്ച് നടന്ന ഫുട്‌ബോള്‍ മല്‍സരത്തില്‍ വയനാട് ജില്ലാ ടീമില്‍ 10 കുട്ടികളും എറണാകുളത്ത് നടന്ന പൈക്ക സംസ്ഥാന മല്‍സരത്തിനായി തെരഞ്ഞെടുത്ത ജില്ലാ ടീമില്‍ എട്ട് കുട്ടികളും കണിയാമ്പറ്റ ബാലസഭാ ടീമിലുള്ളവരായിരുന്നു. ഇതിനെല്ലാം നേതൃത്വം നല്‍കിയത് സജിതയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.