Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സ്റ്റുഡന്റ്‌സ് ഫാസിസ്റ്റ്‌സ് ഓഫ് ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2016, 08:15 pm IST
inVicharam

‘എസ്എഫ്‌ഐയുടെ കരണത്തു കിട്ടിയ അടി ഇതല്ലേ…’വിഷയങ്ങളില്‍ പ്രതികരിക്കുന്നതിന് മുമ്പ് എസ് എഫ് ഐ നന്നായി ഗൃഹപാഠം ചെയ്യണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു. എന്‍ വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു.” (യു.എ. റഷീദിന്റെ പോസ്റ്റ്)

എന്തിനാ കുട്ട്യോളേ കമ്മൂണിഷ്ടുകളായി നടക്കുന്നത്? പൊന്നാനിയില്‍ പോയി തൊപ്പിയിട്ട് എസ്.എസ്.എഫ് ആയിക്കൂടേ…

മുല്ലാ നാസര്‍

എസ്എഫ്‌ഐ അഥവാ സ്റ്റുഡന്റ് ഫാസിസ്റ്റ്‌സ് ഓഫ് ഇന്ത്യ ഇത് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ പറഞ്ഞതാണ്.

മനസ്സിലായില്ലേ.. നമ്മളെ ഫാസിസ്റ്റുകള്‍ എന്ന് വിളിച്ചിരുന്നവര്‍ ഇപ്പോള്‍ തമ്മില്‍ത്തമ്മില്‍ അത് വിളിക്കാന്‍ തുടങ്ങി..

ബാലരാമ കൈമള്‍

(ട്വിറ്ററില്‍ എഴുത്തുകാരന്‍ എന്‍. എസ്. മാധവന്‍ എഴുതി: ജനങ്ങളെ സ്വന്തം വാദം മനസ്സിലാപ്പിക്കുക. പകരം തല്ല് ഗുണ്ടായിസം ആണു. ഈ പോക്ക് സ്റ്റുഡന്റ് ഫാസിസ്റ്റ്‌സ് ഓഫ് ഇന്‍ഡ്യ എന്ന ദുഷ്‌പേരിലേയ്‌ക്ക്.)

ടി.പി. ശ്രീനിവാസന്‍ സമരം ചെയ്യുന്ന എസ്എഫ്‌ഐക്കാരുടെ ഇടയില്‍ ചെന്ന് അവരെ തന്തയ്‌ക്ക് വിളിച്ചു എന്നാണ് ‘സിഐഡി: മനോജിന്റെ’ (പി.എം. മനോജ്) ന്യായീകരണം. ഇതിലും വയലന്റായ സിറ്റുവേഷന്‍സില്‍ യാതൊരു പ്രകോപനവും സൃഷ്ടിക്കാതെ മൃദുഭാഷിയായി സംസാരിച്ച് കാര്യം നേടിയെടുക്കാന്‍ പരിശീലനം സിദ്ധിച്ചവരാണ് ഡിപ്ലൊമാറ്റ്‌സ്. അവരുടെ ഒരു നാക്ക് പിഴ അന്താരാഷ്‌ട്ര ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്‌ത്തിയേക്കാം. അത്തരം നിരവധി സാഹചര്യങ്ങളിലൂടെ കടന്ന് പോയ അനുഭവസമ്പത്തുള്ള ടി.പി ശ്രീനിവാസന്‍ എന്ന മാന്യനായ, പക്വമതിയായ ഒരു വ്യക്തി സഖാക്കള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന വാക്കുകള്‍ പ്രയോഗിക്കില്ലെന്നത് നൂറ് ശതമാനം ഉറപ്പ്.

സന്ദീപ് വാരിയര്‍ പാലക്കാട്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

News

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

News

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

Kerala

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.