Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വൈവിദ്ധ്യങ്ങളുമായി സര്‍ക്കാര്‍ സ്‌കൂളിലെ വര്‍ണ മാഗസിന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2016, 08:11 pm IST
inAlappuzha

ആലപ്പുഴ: 132 താളുകളില്‍ അച്ചടിച്ച ഒരു സ്‌കൂള്‍ മാഗസിന്‍. അതില്‍ പകുതിയിലേറെയും വര്‍ണതാളുകള്‍. ആലപ്പുഴ പറവൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് ഇത്തരമൊരു മാഗസിന്‍ പ്രസിദ്ധീകരിച്ച് അത്യപൂര്‍വ്വമായ നേട്ടം കൈവരിച്ചത്. 1883ല്‍ സ്ഥാപിതമായ പനയക്കുളങ്ങര സ്‌കൂള്‍ എന്നുകൂടി അറിയപ്പെടുന്ന പറവൂര്‍ ഗവ. എച്ചഎസ്എസ്സിന്റെ ചരിത്രത്തില്‍ ആദ്യത്തേതാണ് ഈ മാഗസിന്‍, മയൂഖം എന്നാണ് പേര്.

വൈവിദ്ധ്യപൂര്‍ണമായ ഉള്ളടക്കവും കുട്ടികളുടെ പങ്കാളിത്തവും മയൂഖത്തെ വേറിട്ടതാക്കുന്നു. 133 വര്‍ഷം നീളുന്ന വിദ്യാലയത്തിന്റെ സമ്പൂര്‍ണ ചരിത്രവും പ്രതിപക്ഷനേതാവും സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ വി.എസ്. അച്യുതാനനന്ദനുമായി വിദ്യാര്‍ത്ഥികള്‍ നടത്തിയ അഭിമുഖവും മയൂഖത്തിന്റെ മാറ്റു വര്‍ദ്ധിപ്പിക്കുന്നു. 85 വര്‍ഷം മുമ്പുള്ള സ്‌കൂള്‍ ജീവിതം അഭിമുഖത്തിലൂടെ വിഎസ് ഓര്‍മ്മിച്ചെടുക്കുന്നു.

ആശംസകള്‍ നേര്‍ന്ന് ഒട്ടേറെ വ്യക്തികള്‍ നല്‍കിയ സന്ദേശങ്ങളും മയൂഖത്തിലുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, വിദ്യഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്, കെ.സി. വേണുഗോപാല്‍ എംപി, ജി. സുധാകരന്‍ എംഎല്‍എ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും രചനകള്‍ക്കു പുറമെ പ്രശസ്ത എഴുത്തുകാരായ കെ.കെ. സുധാകരന്‍, വേണു വാരിയത്ത് തുടങ്ങിയവരുടെ രചനകളുമുണ്ട്.

കുട്ടികള്‍ വരച്ച വര്‍ണാഭമായ ചിത്രങ്ങള്‍ക്കുപുറമെ പൊതുവിജ്ഞാന കുറിപ്പുകളും മയൂഖത്തെ ആകര്‍ഷകമാക്കുന്നു. പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയായ സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ള തന്റെ ഓര്‍മ്മക്കുറിപ്പായ സ്മരണമണ്ഡലത്തില്‍ സ്‌കൂളിനെപ്പറ്റി പരാമര്‍ശിച്ചിട്ടുള്ള ഏടുകളും ഏടുത്തുചേര്‍ത്തിട്ടുണ്ട്.

അദ്ധ്യാപകനും ചരിത്രഗ്രന്ഥകാരനുമായ വി. രാധാകൃഷ്ണനാണ് മയൂഖത്തിന്റെ ചീഫ് എഡിറ്റര്‍ ടി. കുഞ്ഞുമോന്‍, കെ. വിക്രമന്‍പിള്ള, ബൈജു ബാസ്റ്റിന്‍, വി.കെ. ഗീതാമണി, അമ്മിണിക്കുട്ടി, സോണിയ എ.ഡി, മിനിമോള്‍ വര്‍ഗീസ്, കല്‍പനാ നായര്‍ എന്നിവര്‍ പത്രാധിപ സമിതിയംഗങ്ങളായി പ്രവര്‍ത്തിച്ചു.

സ്‌കൂള്‍ അസംബ്ലിക്കിടെ നടന്ന ചടങ്ങില്‍ പ്രധാനാദ്ധ്യാപകനായ ടി. കുഞ്ഞുമോന്‍ സ്‌കൂള്‍ ലീഡര്‍ പ്രവീണ്‍ പ്രദീപിന് നല്‍കി മാഗസിന്‍ പ്രകാശിപ്പിച്ചു. എല്ലാവര്‍ഷവും മയൂഖം പ്രസിദ്ധപ്പെടുത്തുമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Kerala

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

Main Article

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

Article

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.