Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സര്‍ക്കാരിന്റെ കനിവു കാത്ത് മാതൃകാ വിദ്യാലയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2016, 07:29 pm IST
inAlappuzha

തുറവൂര്‍: സാംസ്‌ക്കാരിക കേരളത്തിന് ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത സരസ്വതിക്ഷേത്രം അവഗണനയില്‍. പട്ടണക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളാണ് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാല്‍ വീര്‍പ്പു മുട്ടുന്നത്.

ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ അഞ്ചു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ കുട്ടികള്‍ക്ക്‌സൗകര്യപ്രദമായിരുന്ന് പഠിക്കാന്‍ സുരക്ഷിതമായ ക്ലാസ് മുറികളോ ആവശ്യത്തിന് ശുചിത്വമുള്ള ശുചിമുറികളോ ഇല്ലെന്നതാണ് പ്രധാന പരാതി.

ശുചിമുറികളില്‍ അധികവും മലിന ജലം ഒഴുകിപ്പോകാന്‍ വഴിയില്ലാതെ കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ്.കുട്ടികളുടെ എണ്ണത്തിന്ആനുപാതികമായ ശുചിമുറികളില്ലാത്തതും പോരായ്‌മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തയുണ്ടായിരുന്ന കെട്ടിടങ്ങളില്‍ ചിലത് ശോച്യാവസ്ഥയിലായതിനെത്തുടര്‍ന്ന് പൊളിച്ചുമാറ്റിയിരുന്നു.നിലവില്‍ കുട്ടികള്‍ ഇരുന്ന് പഠിക്കുന്ന ക്ലാസ് മുറികള്‍ പലതുംസുരക്ഷിതമല്ലാത്ത ടിന്‍ ഷീറ്റുകള്‍ മേഞ്ഞവയാണ് ഉഷ്ണകാലത്ത് ഷീറ്റ് ചൂടുപിടിച്ചാല്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ദുരിതമാണ്.

ഇതിനിടെ വൃത്തിഹീനമായ ശുചിമുറികളില്‍ നിന്നുള്ള അസഹ്യമായ ദുര്‍ഗന്ധവും വിദ്യാര്‍ഥികളേയും അധ്യാപകരേയും ദുരിതത്തിലാക്കുകയാണ്. കുടിവെള്ളത്തിനായി ജില്ല പഞ്ചായത്ത്‌ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ആര്‍ഒ പ്ലാന്റ് പ്രവര്‍ത്തനക്ഷമമല്ലാതായിട്ട് നാളേറെയായെങ്കിലും ഇതുവരെ നന്നാക്കാന്‍ നടപടിയുണ്ടായിട്ടില്ല.

അധ്യാപന രീതിയലും പഠന നിലവാരത്തിലും വിജയ ശതമാനത്തിലുംഏറെ മുന്നില്‍ നില്‍ക്കുന്ന വിദ്യാലയത്തില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ വേണ്ട അടിയന്തിര നടപടി സ്വീകരിക്കണമെന്നആവശ്യവും ശക്തമാണ്. കലാ-കായിക രംഗങ്ങളിലും മികച്ച നിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍ വിദ്യാലമാണിത്. ഇവിടെ നിലവില്‍ രണ്ട് സ്വീപ്പര്‍മാരുടെ ഒഴിവുണ്ടെങ്കിലും ഒരാളെ മാത്രമാണ് നിയമിച്ചിട്ടുള്ളത്.

പോരായ്‌മകള്‍ പരിഹരിക്കുന്നതിന്‌സംസ്ഥാന ഗവണ്മെന്റും എംപി, എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികളും അടിയന്തര പരിഗണന നല്‍കണമെന്ന ആവശ്യം ശക്തമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.