Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്‌കൂള്‍ ശതാബ്ദി ആഘോഷ സമാപനം കോണ്‍ഗ്രസ് അലങ്കോലമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2016, 09:25 pm IST
in Alappuzha

എടത്വാ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്ഘാടന ചടങ്ങ് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ ബഹിഷ്‌കരിച്ചു. തലവടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ശതാബ്ദി ആഘോഷ സമാപനം സമ്മേളനത്തിന്റെ ഉത്ഘാടന ചടങ്ങിലായിരുന്നു സംഭവം. ഇന്നലെ രാവിലെ 11ന് സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.

തിരുവനന്തപുരത്ത് നടക്കുന്ന അടിയന്തിര മീറ്റിങ്ങില്‍ രമേശ് ചെന്നിത്തല പങ്കെടുക്കേണ്ടതുകാരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ഉത്ഘാടനം ഏറ്റെടുത്തു. അഡ്വ. ജേക്കബ് എബ്രഹാമിന്റെ സ്വാഗത പ്രസംഗവും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുഭദ്ര ദേവിയുടെ റിപ്പോര്‍ട്ട് അവതരണവും ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജുവിന്റെ അധ്യക്ഷ പ്രസംഗവും കഴിയുന്നവരെ വേദിയില്‍ ഇരുന്ന കോണ്‍ഗ്രസ് അംഗങ്ങളായ ജനപ്രതിനിധികളും നേതാക്കന്മാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉത്ഘാടന പ്രസംഗത്തിന് എഴുന്നേല്‍ക്കവേ വേദി വിട്ടു പോകുകയായിരുന്നു.

സമീപത്ത് നടക്കുന്ന മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനുണ്ടന്ന് അറിയിച്ചാണ് ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ബ്ലോക്ക് അംഗങ്ങളും കോണ്‍ഗ്രസ് നേതാക്കന്മാരും വേദിവിട്ടത്. കോണ്‍ഗ്രസ് അംഗങ്ങള്‍ വേദിവിട്ടപ്പോള്‍ സമീപത്ത് നടക്കുന്ന അതേചടങ്ങില്‍ പങ്കെടുക്കേണ്ട കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ വേദിപങ്കിട്ടു.

കോണ്‍ഗ്രസ് അംഗങ്ങളുടെ കൂട്ട ബഹിഷ്‌കരണം ജനങ്ങളില്‍ അതൃപ്തിയുണ്ടാക്കി. ഒരു വര്‍ഷമായി നടന്നുവരുന്ന ശതാബ്ദി ആഘോഷ ചടങ്ങിന്റെ സമാപനം കോണ്‍ഗ്രസ് അലങ്കോലമാക്കിയെന്നാണ് പ്രതിപക്ഷ ആരോപണം. സ്‌കൂളിലെ ആര്‍ട്ട് ഗാലറിയുടെ ഉത്ഘാടനം മുന്‍ എം.എല്‍.എ ഡോ. കെ.സി.ജോസഫ് നിര്‍വ്വഹിച്ചു.

ജില്ല പഞ്ചായത്ത് അംഗം ബിനു ഐസക് രാജു അധ്യക്ഷത വഹിച്ചു. സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനം കൊച്ചിന്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ എന്‍. ഉണ്ണികൃഷ്ണന്‍ നായര്‍ നിര്‍വ്വഹിച്ചു. ജോക്കബ് എബ്രഹം, അജിത്ത് കുമാര്‍ പിഷാരത്ത്, വര്‍ഗീസ് പി. ചെറിയാന്‍, വി.അശോകന്‍, ശശികുമാര്‍ ജി. വാര്യര്‍, ഡി.തുളസിദാസ്, ഉഷകുമാരി, സുജ പി.ആര്‍, സതീഷ് കുമാര്‍, പി.കെ. വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Gulf

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

India

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

India

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

World

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.