Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കുംഭാര സമുദായ സഭ ജില്ലാസമ്മേളനം 28;29 തിയതികളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2016, 09:06 pm IST
in Wayanad

ബത്തേരി : കേരള കുംഭാര സമുദായസഭ ജില്ലാസമ്മേളനം ഇന്നും നാളെയു മായി ബത്തേരിയില്‍ നടക്കുമെന് ഭാരവാഹികള്‍ അറിയിച്ചു. പരമ്പരാഗതമായി കളിമണ്‍ പാത്ര നിര്‍മ്മാണം കുലതൊഴിലായി സ്വീകരിച്ചിട്ടുള്ള പി ന്നോക്കക്കാരാണ് കുംഭാ രസമുദായം. ഭാരതീയ സംസ് ക്കാരത്തിന്റെ ഭാഗമായിട്ടുള്ള ഈ കൈത്തൊഴില്‍ സമുദായംഗങ്ങള്‍ക്ക് ഈശ്വരാരാധന യ്‌ക്ക് സമമാണ്. പൗരാണികസംസ് ക്കാരത്തെകുറിച്ചുള്ള വിവരങ്ങളും നിധിശേഖരങ്ങളും തലമുറയ്‌ക്ക് കൈമാറികിട്ടിയത് കുംഭാരന്മാരുടെ കൈകളാല്‍ പണിത മണ്‍കുടങ്ങളിലാണ്. ജാതിഭേദമന്യേ എല്ലാവരും ആചാരാനുഷ്ഠാനങ്ങള്‍ക്ക് മണ്‍പാത്രങ്ങള്‍ ഉ പയോഗിക്കുന്നുണ്ടെങ്കിലും ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തികവരുമാനം കുറവായത് തലമുറകളെ മറ്റു ജോലികളെ തേടിപോകുന്ന തിന് പ്രേരിപ്പിക്കുന്നു. അലുമിനിയം, സ്റ്റീല്‍ പാ ത്രങ്ങള്‍ സുലഭമായി വിപണിയില്‍ ലഭിക്കുന്നതും കളിമ ണ്ണിന്റെ ലഭ്യതകുറവ്, വിറക്, വൈക്കോല്‍ എന്നിവയുടെ വില വര്‍ദ്ധനവ് തുടങ്ങിയവയെല്ലാം ഈ കുടില്‍ വ്യവസായത്തിന് തടസ്സമാകുന്നു. മുന്‍പ് കളിമണ്ണുള്ള വയലുകളില്‍ കൃഷി ക്ക് അനുയോജ്യമല്ലെന്നുകണ്ടാല്‍ കുംഭാരസമുദായക്കാര്‍ക്ക് മണ്ണെടുക്കുന്നതിനായി കൊടുത്തിരുന്നു. എന്നാല്‍ ഇന്ന് അവസ്ഥമാറി. കുശവന്‍, കുലാലന്‍, ആദി ആന്ധ്ര എന്നീ പേരുകളില്‍ അറിയപ്പെടുന്ന കുംഭാരസമുദായക്കാര്‍ ദാരിദ്ര്യ രേഖക്ക് താ ഴെയുള്ളവരും അസംഘടിതരുമാണ്. സമുദയംഗങ്ങളെ വി ദ്യാഭ്യാസപരമായി മുന്നോട്ടുകൊണ്ടുവരുന്നതിനും വികസനത്തിനും സാമ്പത്തിക ഉന്നമനത്തിനും മറ്റുമായി സര്‍ ക്കാര്‍ ഇടപെടണമെന്നും ബ ന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ അഞ്ച് ശതമാനമെങ്കിലും സംവരണം വേണമെന്നും സമുദായത്തിന് പ്രത്യേക പരിഗണന നല്‍കി സമൂഹത്തില്‍ ഉയര്‍ ത്തികൊണ്ടുവരുന്നതിന് സ ഹായിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നാളെ ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. പ്രമുഖ രാഷ്‌ട്രീയ-സാംസ്‌ക്കാരിക നേതാക്കള്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.