Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പത്മശ്രീ നിറവില്‍ ഗാന്ധിയന്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണം ഗോപിനാഥന്‍നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2016, 11:22 pm IST
in Thiruvananthapuram

പ്രദീപ്കളത്തില്‍

നെയ്യാറ്റിന്‍കര: നിയമവും നിയമസംവിധാനവും പരാജയപ്പെടുന്നിടത്ത് സമാധാനത്തിന്റെ വെള്ളരിപ്രാവുമായി എത്തുന്ന ഗോപിനാഥന്‍നായര്‍ക്ക് വൈകിയെങ്കിലും ലഭിച്ച പത്മശ്രീ തിളക്കത്തില്‍ നെയ്യാറ്റിന്‍കര പട്ടണം. മതമൗലിക വാദികള്‍ ഹൈന്ദവ സമൂഹത്തോടു കൊടും ക്രൂരത കാട്ടി കലാപ ഭൂമിയാക്കിയ മാറാടിനെ ശാന്തമാക്കുന്നതില്‍ ഗോപിനാഥന്‍നായര്‍ വഹിച്ച പങ്ക് എതിരഭിപ്രായമുള്ളവരെപ്പോലും അമ്പരിപ്പിക്കുന്നതായിരുന്നു.

1922 ജൂലൈ 7ന് പത്മാനാഭപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി ജനിച്ച ഗോപിനാഥന്‍ നായര്‍ ഓര്‍മ്മവച്ച നാള്‍ മുതല്‍ ഗാന്ധിജിയുടെ ആദര്‍ശങ്ങളും സന്ദേശങ്ങളും ഉള്‍കൊള്ളുകയും അത് ജനങ്ങളിലെത്തിയ്‌ക്കുകയും ചെയ്യുന്ന തികഞ്ഞ ഗാന്ധിയനായിരുന്നു. ഭാരതത്തിന്റെ സ്വതന്ത്ര്യത്തിനായുള്ള പലപേരാട്ടങ്ങള്‍ക്കും ഗാന്ധിപ്രവര്‍ത്തകര്‍ക്കൊപ്പം പങ്കെടുത്തിരുന്നു. ബിരുദപഠനത്തിനുശേഷമാണ് അദ്ദേഹം ശാന്തിനികേതനിലെത്തുന്നത്

1951 ല്‍ തിരുവനന്തപുരത്ത് ഗാന്ധിസ്മാരക നിധി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഗോപിനാഥന്‍നായര്‍ മുന്‍നിരപ്രവര്‍ത്തകാനായിരുന്നു. ഗാന്ധിസ്മാരക നിധി ചെയര്‍മാന്‍ കൂടിയാണ് ഗോപിനാഥന്‍നായര്‍. ഗാന്ധിമിത്രമണ്ഡലം എന്ന കര്‍മ്മപദ്ധതിക്ക് രൂപംകൊടുത്തതും ഗോപിനാഥന്‍നായരാണ്. അദ്ദേഹത്തിന്റെപ്രര്‍ത്തനങ്ങള്‍ക്ക് സന്തത സഹചാരിയായി ഭാര്യസരസ്വതിഅമ്മയുമുണ്ട് കൂട്ടിന്.

ജനസേവനത്തിനുള്ള അംഗീകാരമാണ് ഇ ബഹുമതിയെന്നും 2016-ല്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള കര്‍മ്മപദ്തിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും ഗോപിനാഥന്‍നായര്‍ പറഞ്ഞു. നെയ്യാറ്റിന്‍കര നാരായണ വിലാസത്തില്‍ ഇന്നലെ മുതല്‍ തിരക്കാണ്. ഗാന്ധിയനെ അഭിനന്ദിക്കാന്‍ എത്തുന്നവരെക്കൊണ്ട്. പ്രായം വകവയ്‌ക്കാതെ എല്ലാവരെയും സ്വീകരിച്ചിരുത്തി ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പറഞ്ഞു കൊടുക്കുകയാണ് ഗോപിനാഥന്‍നായര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകളിലെ 440 കോടി രൂപ മരവിപ്പിച്ച് ഇഡി: നടപടി സംശയകരമായ ഇടപാടുകൾക്കായി പണം ചെലവഴിക്കുന്നതിനാൽ

58-ാം മിനിറ്റിലെ ഗോള്‍ നിഷേധിച്ചതിന് കാരണമായി കണ്ടെത്തിയ ഫൗള്‍ നിമിഷം, ഈജപ്ത് പ്രധാന പരിശീലകന്‍ ഹൊസം ഹസ്സനും റഫറി ഫ്രാന്‍സ്വാ ലെറ്റെക്സിയുമായി ആശയവിനിമയം നടത്തുന്നു, 1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വിവാദമായ മറഡോണയുടെ 'ഹാന്‍ഡ് ഓഫ് ഗോഡ്' ഗോള്‍
Football

ഫിഫ ലോകകപ്പ് 2026: റഫറിയോട് ‘വാര്‍’ പ്രഖ്യാപനം

Kerala

ഓണാഘോഷം ഇനി നാട്ടില്‍ തന്നെ… മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ അടക്കം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

കള്ളപ്പണം: തൃണമൂലിന്റെ 440 കോടി ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചു

India

ഓൺലൈൻ ജിഹാദും യുവാക്കളുടെ ബ്രെയിൻ വാഷിംഗും! ഐസിസ്-അൽഖ്വയ്ദ സഹായികൾ എൻഐഎ റഡാറിൽ, ദൽഹി ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശികൾ: അസമിലെ കാര്യം ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ പോലെയല്ല

അഞ്ചുപേര്‍ കാണാമറയത്ത് തന്നെ; തെരച്ചില്‍ ഇന്നും തുടരും

പെരുമഴ ഇന്നും തുടരും; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ഡിഡ്‌ജെറിഡൂ-തബല ജുഗൽബന്ദി ആസ്വദിച്ച് മോദി ; ഇരു രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങളെ മനോഹരമായി പകർത്തിയെന്നും പ്രധാനമന്ത്രി

ദേശീയപാതാ വികസനം: കേരളത്തിന് 2039 കോടി, ശബരിമല, മൂന്നാര്‍, വയനാട് റോപ് വേയ്‌ക്ക് അനുമതി

‘ലോകത്തിന്റെ വെല്ലുവിളികളെ നമ്മൾ ഒരുമിച്ച് നേരിടും’ : ഓസ്ട്രേലിയയിൽ ഭാരതത്തിന്റെ ശക്തിയെ എടുത്ത് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി

ഫിഫ ലോകകപ്പ്: നാലായി ചുരുങ്ങാന്‍ എട്ട് കൂട്ടര്‍, ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍

വിദേശയാത്രയും സ്ഥാനക്കയറ്റവും: സമ്പൂർണ്ണ രാശിഫലം (09 ജൂലൈ 2026) – AI ജ്യോതിഷം

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.