Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ച കാമുകന്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2016, 11:04 pm IST
inThiruvananthapuram

സൂര്യ എസ്. നായര്‍

ആറ്റിങ്ങല്‍ : നഗരമദ്ധ്യത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തി ഒളിവില്‍പ്പോയ കാമുകനെ ആത്മഹത്യാശ്രമത്തിനിടെ പോലീസ് പിടികൂടി. വെഞ്ഞാറമൂട് പാലാംകോണം സൂര്യഭവനില്‍ ശശിധന്റെയും സുശീലയുടെയും മകളും വെഞ്ഞാറമൂട് തൈക്കാട് സെന്റ്‌ജോണ്‍സ് ആശുപത്രിയിലെ നഴ്‌സുമായ സൂര്യ എസ്. നായര്‍(25) ആണ് കൊല്ലപ്പെട്ടത്. ഒളിവില്‍പ്പോയ വെഞ്ഞാറമൂട് വയ്യേറ്റ് സ്വദേശി ഷിജു(28)വിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാവിലെ 10 മണിയോടെ കെഎസ്ആര്‍ടിസി ബസ്സ്സ്റ്റാന്റിന് പുറകുവശത്താണ് സംഭവം. നിലവിളികേട്ട് പുറത്തിറങ്ങിയ സമീപവാസിയാണ് പെണ്‍കുട്ടിയെ വെട്ടേറ്റ നിലയില്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. സമീപത്തെ വാഴത്തോട്ടത്തില്‍ നിന്നു വെട്ടുകത്തി പോലീസ് കണ്ടെടുത്തു. പത്തിലധികം വെട്ടുകളാണ് കഴുത്തിനുചുറ്റും കാണപ്പെട്ടത്. വെട്ടേറ്റ് മുടി മുറിഞ്ഞ് സമീപത്ത് കിടന്നിരുന്നു. ബാഗും മൊബൈല്‍ഫോണും സ്‌കൂട്ടറിന്റെ താക്കോലും പോലീസ് കണ്ടെടുത്തു. മൊബൈല്‍ഫോണിലെയും മറ്റും രേഖകള്‍ പരിശോധിച്ചാണ് കൊല്ലപ്പെട്ടത് സൂര്യയാണെന്ന് തിരിച്ചറിഞ്ഞത്. സംഭവസ്ഥലത്ത് നിന്നു രക്ഷപ്പെട്ട ഷിനുവിനെ വൈകുന്നേരം ആറോടെ കൊല്ലത്തെ ഒരു ലോഡ്ജില്‍ ആത്മഹത്യയ്‌ക്ക്ശ്രമിക്കുന്നതിനിടെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു. വിഷം കഴിച്ച് അവശനിലയിലായ ഷിജുവിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇരുവരും കഴിഞ്ഞ ആറുമാസമായി പ്രണയത്തിലായിരുന്നെന്നാണ് അറിയുന്നത്. ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ടിന്റെ മകളുടെ വിവാഹത്തിന് ഗിഫ്റ്റ് വാങ്ങാനെന്ന് പറഞ്ഞാണ് സൂര്യ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഗിഫ്റ്റ് വാങ്ങാനായി സഹപ്രവര്‍ത്തകരോട് പത്ത് മണിക്ക് വെഞ്ഞാറമൂട് എത്തുവാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എട്ടരമണിയോടെ കൂട്ടുകാരിയുടെ മൊബൈലില്‍ വിളിച്ചശേഷം പതിനൊന്ന് മണിക്ക് എത്തിയാല്‍മതി എന്ന് അറിയിച്ചു. സ്‌കൂട്ടര്‍ നെല്ലനാട് പഞ്ചായത്ത് ഓഫീസിന് സമീപം വച്ചശേഷം ബസില്‍ ആറ്റിങ്ങലില്‍ എത്തുകയായിരുന്നു. രാവിലെ ബാഗുമായി ഷിനുവും വീട്ടില്‍ നിന്ന് പോയതായി സുഹൃത്തുക്കള്‍ പറയുന്നു.

വിരലടയാള വിദഗ്‌ദ്ധരും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സൂരജാണ് സൂര്യയുടെ സഹോദരന്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.