Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

റിപ്പബ്ലിക് ദിനാഘോഷം : ജില്ലയിലെങ്ങും കനത്ത ജാഗ്രത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2016, 08:33 pm IST
inWayanad

മാനന്തവാടി : രാജ്യത്ത് ഐഎസ് തീവ്രവാദത്തിന്റെയും അടുത്തിടെയുണ്ടായ ഭീകരാക്രമണത്തിന്റെയും പശ്ചാതലത്തില്‍ റിപബ്ലിക്ദിനത്തോടനുബന്ധിച്ച് ജില്ലയിലും കനത്ത ജാഗ്രത. ഐഎസ് ഭീഷണി നേരിടുന്ന ഫ്രഞ്ച് പ്രസിഡണ്ട് കൂടിയായ ഫ്രാന്‍സ്വാഒലാദ് ഭാരത്തിന്റെ റിപ്പബ്ലിക്ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതും ജാഗ്രതാനിര്‍ദ്ദേശം കനത്തതാക്കാന്‍ ഇടയാക്കി.

ജില്ലയിലും കനത്ത ജാഗ്രതയില്‍തന്നെയാണ് ആഭ്യന്തര വകുപ്പും സുരക്ഷാവിഭാഗവും. മാവോവാദികളോട് അടുപ്പം പുലര്‍ത്തുന്നവരെയും തീവ്ര മതനേതാക്കളും ഇതിനകംതന്നെ പോലീസ് നിരീക്ഷണത്തിലാണ്. ഗ്രാമങ്ങളും നഗരങ്ങളുമെല്ലാം പോലീസ് രഹസ്യന്വേഷണ വിഭാഗവും സ്‌പെഷ്യല്‍ ബ്രാഞ്ചും നിരീക്ഷക്കുന്നുണ്ട്. കഴിഞ്ഞദിവസം വര്‍ഷങ്ങള്‍ക്കുമുന്‍പ് പിലാക്കാവില്‍നിന്നും നാടുവിട്ട റിയാസിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തതും റിയാസിന് മലപ്പുറം തിരൂരിലെ ബന്ധങ്ങളുടെ പശ്ചാത്തലവും വകുപ്പ് അതീവഗൗരത്തോടെയാണ് കാണുന്നത്. ഇന്ന് കല്‍പ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡും കനത്ത സുരക്ഷയിലാരിക്കും.

കല്‍പ്പറ്റയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി പി.കെ.ജയലക്ഷ്മി സല്യൂട്ട് സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. 8.35 ന് പതാകയുയര്‍ത്തും. 8.40ന് മന്ത്രി പരേഡ് പരിശോധിക്കും. 8.45ന് പരേഡ് മാര്‍ച്ച് പാസ്റ്റ്. 9.05ന് മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. 9.20ന് സ്വാതന്ത്ര്യ സമരസേനാനികളെ ആദരിക്കും. 9.25 മുതല്‍ വിവിധ സ്‌കൂളുകളുടെ ദേശഭക്തിഗാനങ്ങള്‍. 9.40ന് കളരിപ്പയറ്റ്. 9.50ന് സമ്മാന വിതരണം. 10ന് ദേശീയഗാനത്തോടെ റിപ്പബ്ലിക് ദിനാഘോഷം സമാപിക്കും. പരേഡില്‍ പോലീസ്, എക്‌സൈസ്, വനിതാ പോലീസ്, വനം വകുപ്പ് തുടങ്ങി വിവിധ സേനകളും ജവഹര്‍ നവോദയ ലക്കിടി സിവില്‍ ബോയ്‌സ്, സിവില്‍ ഗേള്‍സ്, ആര്‍സി എച്ച്എസ് ചുണ്ടേല്‍ എന്‍സിസി ജെഡി ബോയ്‌സ്, മേപ്പാടി ജിഎച്ച്എസ് സ്റ്റുഡന്റ് പോലീസ്, കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജ് എന്‍സിസി എസ്ഡി ബോയ്‌സ്, ജിവിഎച്ച്എസ്എസ് മുണ്ടേരി സ്റ്റുഡന്റ് പോലീസ്, ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ സ്റ്റുഡന്റ് പോലീസ്, ഡബ്ല്യുഒവിഎച്ച്എസ്എസ് മുട്ടില്‍ സ്‌കൗട്ട്-ഗൈഡ്, ജിഎംആര്‍എസ് കണിയാമ്പറ്റ സ്റ്റുഡന്റ് പോലീസ് – ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ്, ഗവ.കോളേജ് മാനന്തവാടി എന്‍സിസി എസ്ഡി ബോയ്‌സ്, സെന്റ് മേരീസ് കോളേജ് മാനന്തവാടി വൈആര്‍സി, ജിഎച്ച്എസ് തലപ്പുഴ സ്റ്റുഡന്റ് പോലീസ്, ജിവിഎച്ച്എസ്എസ് മാനന്തവാടി എന്‍സിസി ജെഡി ബോയ്‌സ്, സെന്റ് കാതറിന്‍സ് എച്ച്എസ്എസ് പയ്യമ്പള്ളി സ്റ്റുഡന്റ് പോലീസ്, സെന്റ് മേരീസ് കോളേജ് ബത്തേരി എന്‍സിസി എസ്ഡി ബോയ്‌സ്, അസംപ്ഷന്‍ എച്ച്എസ് ബത്തേരി എന്‍സിസി ജെഡി ഗേള്‍സ്, ജിഎംആര്‍എസ് കെല്ലൂര്‍ സ്റ്റുഡന്റ് പോലീസ്, ജിഎച്ച്എസ് മീനങ്ങാടി സ്റ്റുഡന്റ് പോലീസ്, വാകേരി എച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ്, എസ്‌കെഎംജെ എച്ച്എസ് കല്‍പ്പറ്റ എന്‍സിസി ജെഡി ബോയ്‌സ്, എസ്‌കെഎംജെ എച്ച്എസ് കല്‍പ്പറ്റ ജെആര്‍സി ഗേള്‍സ്-ജെആര്‍സി ബോയ്‌സ്, എന്‍എസ്എസ് കല്‍പ്പറ്റ ഗൈഡ്‌സ് – സ്‌കൗട്ട്, ജിഎംആര്‍എസ് പൂക്കോട് സ്റ്റുഡന്റ് പോലീസ് പ്ലാറ്റൂണുകളും പരേഡില്‍ അണിനിരക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.