Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീകരപ്രവര്‍ത്തനം: പാക്കിസ്ഥാന് അമേരിക്കയുടെ താക്കീത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2016, 09:47 pm IST
inWorld

വാഷിങ്ടണ്‍: ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ പാക്കിസ്ഥാന് അമേരിക്കയുടെ കനത്ത താക്കീത്. പാക്മണ്ണിലെ ഭീകര ശൃംഖലയെ നിരോധിച്ച്, തകര്‍ത്ത് നശിപ്പിക്കാന്‍ പാക്കിസ്ഥാന് കഴിയും അതുചെയ്യുകതന്നെവേണം, പ്രസിഡന്റ് ബരാക് ഒബാമ നിര്‍ദ്ദേശിച്ചു.

പത്താന്‍കോട് വ്യോമതാവളത്തിലെ ആക്രമണത്തെ പൊറുക്കാനാവാത്ത ഭീകര പ്രവര്‍ത്തനമെന്നു വിശേഷിപ്പിച്ച ഒബാമ ഇക്കാര്യത്തില്‍ നരേന്ദ്ര മോദി സ്വീകരിച്ച തുടര്‍നടപടിയെ പ്രത്യേകം അഭിനന്ദിച്ചു. മോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി സംസാരിച്ചതും ചര്‍ച്ച തുടരുന്നതും നല്ലകാര്യമാണ്, പിടിഐയോട് ഒബാമ പറഞ്ഞു.

ഭാരതവും അമേരിക്കയും തമ്മില്‍ നല്ല ബന്ധം ഉണ്ടാക്കിയിട്ടുണ്ട്. മോദിയുമായി നടത്തിയ ചര്‍ച്ചകള്‍ ഇതിന് ഏറെ സഹായിച്ചു. പത്താന്‍കോട് ആക്രമണത്തെ അപലപിക്കുന്നതില്‍ ഞങ്ങള്‍ ഭാരതത്തോടൊപ്പമാണ്. വലിയ നാശനഷ്ടവും ജീവാപായവും ഉണ്ടാകാതെ പ്രതിരോധിച്ചതിന് അവരെ അഭിനന്ദിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ഭീകരതയെ പ്രതിരോധിക്കാന്‍ ഭാരത-അമേരിക്കന്‍ ബന്ധം കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു.

പാക്കിസ്ഥാന്‍ ചിലതൊക്കെ ചെയ്യുന്നു, പക്ഷേ ഭീകര പ്രവര്‍ത്തനങ്ങള്‍ കൂടുന്നു. ഭീകരതയെ നിരോധിച്ച്, തകര്‍ത്ത്, ഇല്ലാതാക്കുന്നതിന് ആ രാജ്യത്തിന് ഇത് മികച്ച അവസരമാണ്. പാക്കിസ്ഥാന്‍മേഖലയില്‍ ഭീകരയ്‌ക്ക് ഒരുതരം സംരക്ഷണവും അവസരവും ഇല്ലാതാക്കുകയാണ് അവര്‍ ചെയ്യേണ്ടത്.

അമേരിക്കയ്‌ക്ക് ഭാരതത്തിന്റെ മികച്ച ചങ്ങാതിയായി തുടരാനാകുമെന്നാണ് എന്റെ വിശ്വാസം. ലോകത്തെ വലിയ ജനാധിപത്യ രാജ്യവുമായി മികച ബന്ധമായിരുന്നുവെന്ന് പില്‍ക്കാല തലമുറയ്‌ക്ക് തിരിച്ചറിയാന്‍ അവസരമുണ്ടാകും. അതിന് എന്റെ ഔദ്യോഗിക കാലത്തിന്റെ അവസാന വേളയില്‍ ഞാന്‍ ഏറെ പരിശ്രമിക്കുകയാണ്, ഒബാമ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.