Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മണ്ണഞ്ചേരി പെരുന്തുരുത്തുകരി പാടശേഖരം വിസ്മൃതിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2016, 08:06 pm IST
inAlappuzha

മുഹമ്മ: മാരാരിക്കുളത്തെ പ്രധാന നെല്ല് ഉല്‍പ്പാദന കേന്ദ്രമായി അറിയപ്പെട്ടിരുന്ന പെരുന്തുരുത്തുകരി പാടശേഖരം വിസ്മൃതിയിലേക്ക് മറയുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് 3, 4, 5 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതും 300 ഓളം പേര്‍ക്ക് അവകാശപ്പെട്ടതുമായ പെരുന്തുരുത്തുകരിയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വര്‍ഷത്തില്‍ രണ്ട് കൃഷി നടന്നിരുന്നു.

സംസ്ഥാനത്തെ ആദ്യ തരിശ് രഹിത പഞ്ചായത്തായി പെരുന്തുരുത്തുകരി പാടശേഖരമാണ് 2010-ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. അന്ന് പത്ത്‌ലക്ഷം രൂപയാണ് കൃഷി മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ മണ്ണഞ്ചേരി പഞ്ചായത്തിന് അനുവദിച്ചിരുന്നു. അതിന് ശേഷം നാമമാത്ര കൃഷിയാണ് ഇവിടെ നടന്നിട്ടുള്ളത്.

175 ഏക്കറിലേറെ വിസ്തീര്‍ണ്ണമുള്ള ഈ പാടശേഖരത്തില്‍ കൃഷി മുടക്കം പതിവാകുന്നത് കര്‍ഷകരെയും നിലം ഉടമകളെയും ഒരേപോലെ വലയ്‌ക്കുന്നു. കഴിഞ്ഞ അഞ്ചു തവണ കൃഷി മുടങ്ങിയത് മൂലം നാലുകോടി രൂപയുടെ നഷ്ടമാണ് നാടിനുണ്ടായിരിക്കുന്നത്. പാടശേഖര സമിതിയുടെ പിടിപ്പുകേടും സ്വജനപക്ഷാപാതവുമാണ് പാടശേഖരം തരിശായി കിടക്കുന്നതിന് കാരണമെന്ന് നില ഉടമകള്‍ ആരോപിക്കുന്നു.

മാറിമാറി വരുന്ന കൃഷി ഓഫീസറന്മാരും അഴിമതിയ്‌ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. അഞ്ചുതവണ കൃഷി മുടങ്ങിയപ്പോള്‍ പാട്ട തുകയിനത്തില്‍ ഏക്കറിന് 3,000 രൂപ പ്രകാരം 175 ഏക്കറിന് കാല്‍കോടിയോളം രൂപയാണ് നഷ്ടമുണ്ടായത്.നിലവില്‍ കളകളും കൂത്താടികളും പെരുകി കാടുകയറിയ നിലയിലാണ് ഈ പാടശേഖരം.

നിലമുടമകള്‍ അല്ലാത്തവര്‍ ഭരണസമിതിയില്‍ കയറിപറ്റി ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുകയാണെന്ന് നിലമുടമയും നല്ലകര്‍ഷകനായി ആദരിക്കുകയും ചെയ്തിട്ടുള്ള മുഹമ്മ പുത്തന്‍പുരയില്‍ പി. ആര്‍. പ്രസാദ് പരാതിപ്പെട്ടു. കര്‍ഷകരെ ചൂഷണം ചെയ്ത് നെല്ല് ഉല്‍പ്പാദക സമിതി നടത്തുന്ന അഴിമതി പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കൃഷി ഡയറക്ടര്‍, മനുഷ്യവകാശ കമ്മീഷന്‍, എംപി, എംഎല്‍എ എന്നിവര്‍ക്ക് പലതവണ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്ന് കൃഷി മന്ത്രി കെ. പി. മോഹനനും പ്രസാദ് നിവേദനം നല്‍കിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

India

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.