Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഎം വിലക്ക്: ഗണേശന്‍ മത്സരിച്ചേക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2016, 11:34 am IST
in Kollam

അനന്ദു തലവൂര്‍

പത്തനാപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.ബി.ഗണേഷ്‌കുമാറിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പത്തനാപുരത്ത് മത്സരിപ്പിക്കില്ലെന്ന് സൂചന.

സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പാണ് മത്സര രംഗത്തുനിന്നും മാറ്റിനിര്‍ത്താന്‍ കാരണമെന്നാണ് അറിയുന്നത്. സോളാര്‍ വിഷയത്തിലും കുടുംബ പ്രശ്‌നത്തിലുംപെട്ട് ആരോപണവിധേയനായ ഗണേശന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റതായും ജനസ്വീകാര്യത കുറഞ്ഞെന്നുമാണ് ഇവരുടെ വിലയിരുത്തല്‍. എതിര്‍പ്പുകള്‍ മറികടന്ന് മത്സരിപ്പിച്ചാല്‍ പാര്‍ട്ടി വലിയ വില നല്‍കേണ്ടി വരുമെന്നും പ്രാദേശിക ഘടകത്തിലെ പ്രബലവിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. ഗണേശനെ മാറ്റിനിര്‍ത്തി മണ്ഡലം തിരിച്ചുപിടിക്കാനുള്ള മോഹമാണ് സിപിഎമ്മിനെ ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഗണേശനോട് എതിര്‍സ്ഥാനാര്‍ത്ഥിയായ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കെ.രാജഗോപാലിന് ഇരുപത്തഅയ്യായ്യിരം വോട്ടുകളുടെ ദയനീയപരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. കേരളകോണ്‍ഗ്രസ് (ബി)യുടെ ഏക എംഎല്‍എ ആണ് ഗണേഷ്‌കുമാര്‍. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ വനം, കായിക,സിനിമാ വകുപ്പ് മന്ത്രിയായിരുന്ന ഗണേശന്‍ ഭാര്യമായുളള’വഴക്ക് പൊതുചര്‍ച്ചയായതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്‌ക്കുകയായിരുന്നു. പിന്നീട് പിള്ളയുടെ കേരളകോണ്‍ഗ്രസ് നിരവധിതവണ മന്ത്രിസ്ഥാനം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. യുഡിഎഫുമായുള്ള മുന്നണിബന്ധം വഷളായതിനെത്തുടര്‍ന്ന് അടുത്തിടെയാണ് എല്‍ഡിഎഫിന്റെ ഭാഗമായത്. വര്‍ഷങ്ങളായി കൈവശമിരിക്കുന്ന പത്തനാപുരം മണ്ഡലത്തിനായി പിള്ള ഗ്രൂപ്പ് വാശിപിടിച്ചാല്‍ പകരം കൊട്ടാരക്കരയോ ചവറയോ കുണ്ടറയോ നല്‍കേണ്ടിവരുമെന്നാണ് പത്തനാപുരത്തെ പ്രദേശികഘടകം സംസ്ഥാനനേതൃത്വത്തെ അറിയിക്കാനിരിക്കുന്നത്.

പത്തനാപുരത്ത് എല്‍ഡിഎഫ് സീറ്റ് നിഷേധിച്ചാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തിറങ്ങുമെന്നാണ് ഗണേശനോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്. പത്തനാപുരം നിയോജക മണ്ഡലം നിലനിര്‍ത്താനായി യുഡിഎഫ് ജില്ലയിലെ നേതാക്കളെ ഒഴിവാക്കി ചലച്ചിത്രതാരം ജഗദീഷിനെയോ രാജ്‌മോഹന്‍ ഉണ്ണിത്താനെയോ മത്സരിപ്പിക്കാനുള്ള അണിയറ ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

Kerala

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും
Kerala

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

Kerala

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.