Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

എല്‍ഐസി മൈക്രോ ഇന്‍ഷുറന്‍സില്‍ വന്‍ തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2016, 08:26 pm IST
inPathanamthitta

അടൂര്‍:എല്‍ഐസി മൈക്രോ ഇന്‍ഷുറന്‍സില്‍ വന്‍ തട്ടിപ്പ്. സ്ത്രികളടക്കമുള്ള നിക്ഷേപകര്‍ അടൂര്‍ എല്‍ഐസി ഓഫീസില്‍ തടിച്ചുകൂടിയത് സംഘര്‍ഷത്തിനിടയാക്കി. അടൂരിലെ മൂന്ന് ഏജന്‍സി ഓഫീസുകള്‍ വഴി ലക്ഷക്കണക്കിന് രൂപയാണ് സാധാരണക്കാരില്‍ നിന്നും ശേഖരിച്ചിട്ടുള്ളത്. കാലാവധി പൂര്‍ത്തിയായ പലര്‍ക്കും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് ക്രമക്കേട് പുറത്തായത്. അഞ്ചുവര്‍ഷത്തെ പ്രീമിയമാണ് മൈക്രോ ഇന്‍ഷുറന്‍സിന് അടയ്‌ക്കേണ്ടത്. ആളുകളില്‍ നിന്നും ശേഖരിക്കുന്ന പണം ഏജന്‍സികള്‍ കോട്ടയത്തെ മൈക്രോ ഇന്‍ഷുറന്‍സ് ഓഫീസില്‍ അടയ്‌ക്കാതിരുന്നതാണ് പ്രശ്‌നത്തിന് കാരണം. കാലാവധി പൂര്‍ത്തിയാക്കിയ പോളിസി ഉടമകള്‍ക്ക് പണം നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, ജില്ലകളില്‍ നിന്നുമായി ലക്ഷക്കണത്തിന് രൂപയാണ് ഏജന്‍സി ഓഫീസുകളില്‍ അടച്ചിട്ടുള്ളത്. ഓരോ ഏജന്‍സിയും നൂറുകണക്കിന് കളക്ഷന്‍ ഏജന്റുമാരെ നിയമിച്ചിരുന്നു. ഇവര്‍ ഓരോ മാസവും ശേഖരിക്കുന്ന പണം ഏജന്‍സി ഓഫീസില്‍ അടച്ചിരുന്നതായും പറയുന്നു. ഏജന്‍സികളിലൊന്നില്‍ 2010 മുതല്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നവരുമുണ്ട്. ഇവരെല്ലാം പോളിസി ഉടമകളില്‍ നിന്നും ലഭിക്കുന്ന പണം ഏജന്‍സി ഓഫീസില്‍ കൃത്യമായി അടച്ചെങ്കിലും ഏജന്‍സി കോട്ടയത്തെ എല്‍ഐസി ഓഫീസില്‍ തുക അടയ്‌ക്കാന്‍ വീഴ്ചവരുത്തി. പണം അടയ്‌ക്കുന്ന ആളുകള്‍ക്ക് എല്‍ഐസിയുടെ പേരിലുള്ള രസീത് ലഭിച്ചുകൊണ്ടിരുന്നു. പോളിസി ഉടമകളുടെ പരാതിയെത്തുടര്‍ന്ന് അടൂര്‍ എല്‍ഐസി ഓഫീസില്‍ മൈക്രോ ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥരെത്തി പരാതികളെക്കുറിച്ച് അന്വേഷിച്ചു. വിവരം അറിഞ്ഞ് പണം നഷ്ടപ്പെട്ട സ്ത്രീകളടക്കമുള്ള ആയിരക്കണക്കിനാളുകള്‍ എല്‍ഐസി ഓഫീസിലെത്തി പ്രതിഷേധിക്കുകയായിരുന്നു. പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. കോടിക്കണക്കിന് രൂപാ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് നിക്ഷേപകരുടെ ആക്ഷേപം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

പുതിയ വാര്‍ത്തകള്‍

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.