Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

തൈപ്പൂയനിറവില്‍ പഴനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2016, 09:00 pm IST
in Travel

 

മുരുകന്റെ ആറുപട വീടുകളിലൊന്നായ പഴനി തൈപ്പൂയോത്സവ നിറവില്‍. തിങ്കളാഴ്ച പെരിയനായകിയമ്മന്‍ ക്ഷേത്രത്തില്‍ കൊടിയേറിയ ഉത്സവം 27 വരെ നീളും. കേരളത്തില്‍ നിന്നു പതിനായിരക്കണക്കിന് ഭക്തര്‍ പഴനിയിലെത്തുന്നുണ്ട്. ഏഴാം നൂറ്റാണ്ടില്‍ നാടു ഭരിച്ച ചേരമാന്‍ പെരുമാളാണു മലമുകളിലെ സുബ്രഹ്മണ്യ ക്ഷേത്രം പണിതതെന്നു പറയപ്പെടുന്നു.

ക്ഷേത്ര ഗര്‍ഭ ഗൃഹത്തിന്റെ വടക്കേ ചുമരിന്റെ പിന്നില്‍ അശ്വാരൂഢനായ രാജാവിന്റെ രൂപം കൊത്തിവച്ചിട്ടുണ്ട്. സുബ്രഹ്മണ്യ ക്ഷേത്രത്തിലെയും തിരുവാന്‍കൂടി ക്ഷേത്രത്തിലെയും സുബ്രഹ്മണ്യ പ്രതിഷ്ഠകള്‍ കേരളത്തിനഭിമുഖമായി പടിഞ്ഞാറന്‍ ദിശയിലാണു നിലകൊള്ളുന്നത്. ഇതിനാലാണ് കേരളത്തിനു മുരുകന്റെ കൃപാകടാക്ഷം നിര്‍ലോഭം ലഭിക്കുന്നെന്ന വിശ്വാസത്താലാണ് ഇവിടെ നിന്നും കൂടുതല്‍ ഭക്തരെത്തുന്നത്.

കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ കുട്ടികളുടെ ചോറൂണും ക്ഷേത്രത്തില്‍ നടത്താറുണ്ട്. മാത്രമല്ല മൊട്ടയടിക്കുന്ന വഴിപാടും പ്രത്യേകതയാണ്. ഇതിനായി മാത്രം നൂറുകണക്കിന് ഭക്തര്‍ കേരളത്തില്‍ നിന്നെത്തുന്നു.

കുളന്തൈ വേലന്‍, ദേവസേനാപതി, സ്വാമിനാഥന്‍, പഴനിയാണ്ടവന്‍, വള്ളിദേവയാനിമാരുടെ ഭര്‍ത്താവ് എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ മുരുകന്‍ ആരാധിക്കപ്പെടുന്നുണ്ട്. ബോഗര്‍ എന്ന സിദ്ധന്‍ നവപാഷാണത്തില്‍ നിര്‍മിച്ച വിഗ്രഹമാണു ദണ്ഡായുധപാണി ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്രത്തിലെ പ്രധാന കവാടം മുരുകന് എതിരെയാണു നില്‍ക്കുന്നത്.

ക്ഷേത്രത്തിലെത്തുന്നവന്‍ ആദ്യം ദര്‍ശിക്കുക മുരുകനെയാണ്. മുരുകന്‍ സന്നിധിക്കു മുന്നില്‍ സ്ഥാപിച്ച കൊടിമരത്തിലാണു തൈപ്പൂയ കൊടിയേറ്റം നടത്തുന്നത്. തങ്ങള്‍ക്കായി നടത്തുന്ന തൈപ്പൂയം ഇവിടെ മകനുവേണ്ടിയാകണമെന്നു ശിവപാര്‍വതിമാര്‍ കരുതിയിരിക്കാം.

അടിവാരത്തു നിന്നു രണ്ടു കിലോമീറ്റര്‍ ദൂരെ കിഴക്കു രഥ വീഥിയിലാണു പെരിയനായകിയമ്മന്‍ ക്ഷേത്രം. ഊര്‍ കോവില്‍, ടൗണ്‍ ടെമ്പിള്‍ എന്നീ പേരുകളിലും ക്ഷേത്രം അറിയപ്പെടുന്നു. ഹിഡുംബന്‍ ദണ്ഡിന്റെ രണ്ടറ്റത്തായി ശിവഗിരിയും ശക്തിഗിരിയും ചുമന്നതിന്റെ പ്രതീകമായാണ് ഭക്തര്‍ കാവടികള്‍ ചുമന്നെത്തുന്നത്.

കേരളത്തിലെ എല്ലാജില്ലകളില്‍ നിന്നുമായി മൂന്നു ദിവസത്തെ വ്രതമെടുത്താണ് തൈപ്പൂയ ദര്‍ശനത്തിനായി ഭക്തര്‍ പഴനിയിലെത്തിച്ചേരുന്നത്. തൃശൂര്‍, പാലക്കാട് ജില്ലകളിലുള്ളവര്‍ നടന്നാണ് ഇവിടേയ്‌ക്കെത്തുക. വീടുകളിലെ മുരുക പൂജയ്‌ക്ക് ശേഷം സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഹര ഹരോ, ഹര ഹര പഴനിയാണ്ടവന്ക്ക് ഹര ഹരോ, ഹര ഹര എന്ന നാമവുമായാണ് ഇവര്‍ വ്രത ശുദ്ധിയോടെ പുറപ്പെടുക. വാദ്യമേളങ്ങളും അകമ്പടി സേവിക്കും. കേരളത്തിലെ ചെറുതും വലുതുമായ നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ തൈപ്പൂയത്തോടനുബന്ധിച്ച് പൂജകള്‍ നടക്കാറുണ്ട്. കാവടിയാട്ടമാണ് പ്രധാനം. പ്രസാദമായി പഞ്ചാമൃതവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

Kerala

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; തലയറുപ്പ് രാഷ്‌ട്രീയത്തിനെതിരെ കെ.ടി.ജലീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.