Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഹിന്ദു സമൂഹം രാഷ്‌ട്രീയ ശക്തിയായി മാറണം: ഇഎസ് ബിജു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2016, 10:29 am IST
inKozhikode

കോഴിക്കോട്: ഹിന്ദുസ മൂഹം രാഷ്‌ട്രീയ ശക്തിയായി മാറണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു. സാമൂഹ്യ നീതി കര്‍മ്മസമിതി സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്ക് അനര്‍ഹമായത് പോലും കൊടുക്കുമ്പോള്‍ ഹിന്ദുസമൂഹത്തെ അവഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അതിനാല്‍ സാമൂഹ്യ ശക്തിയാ ര്‍ജ്ജിച്ച് ഹൈന്ദവസമൂഹം രാഷ്‌ട്രീയ അധികാരം കൈപ്പിടിയിലൊതുക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ നീതി കര്‍മ്മ സമിതി ജില്ലാ കണ്‍വീനര്‍ കെ ഷൈനു അദ്ധ്യക്ഷത വഹിച്ചു. സം സ്ഥാന ജനറല്‍ സെക്രട്ടറി മധു അരീക്കര, അംബേദ്കര്‍ ജനപരിഷത്ത് പ്രസിഡന്റ് രാമദാസ് വേങ്ങേരി, തട്ടാന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ സഹദേവന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അശോകന്‍, ഭാരതീയ പട്ടികജനസമാജം ജില്ലാ അധ്യക്ഷന്‍ നിര്‍മ്മല്ലൂര്‍ ബാലന്‍, കെ പി എംഎസ് സംസ്ഥാന സമിതി അംഗം, നിരയില്‍ ഗോപാലന്‍, ജില്ലാ സെക്രട്ടറി മനോജ് കുന്നത്തുകര, കേരള സാംബവര്‍ സൊസൈറ്റി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി. സതീഷ്‌കുമാര്‍, ജില്ലാ സെക്രട്ടറി പി.ബി ശ്രീധരന്‍, പണിക്കര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. പുരുഷോത്തമന്‍, കരിമ്പാലന്‍ സമുദായ ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റ് ടി. എന്‍ ഗോപാലന്‍, ഭരണ സമിതി അംഗം സി. കെ. വേലായുധന്‍, യോഗീശ്വര ക്ഷേമ സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ടി.എച്ച് രാധാകൃഷ്ണന്‍ ഗുരുക്കള്‍, ശ്രീപുഷ്പക ബ്രാഹ്മണസേവാസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി. സുധീര്‍ നമ്പീശന്‍, കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന സെക്രട്ടറി പി.ടി വത്സലന്‍, മാറാട് അരയസമാജം സെക്രട്ടറി ടി. മുരുകേഷ്, അഖില കേരള ധീവരസഭ ജില്ലാ സമിതി അംഗം കെ.വിവേകാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹിന്ദുഐക്യവേദി ജില്ലാ അദ്ധ്യക്ഷന്‍ ശശി കമ്മട്ടേരി സ്വാഗതവും ടി.എന്‍ ഗോപാലന്‍ നന്ദിയും പറഞ്ഞു.

സാമൂഹ്യ നീതി കര്‍മ്മ സമിതി ജില്ലാ ഭാരവാഹികളായി ടി. എന്‍ ഗോപാലന്‍ (ചെയര്‍മാന്‍), നിര്‍മമല്ലൂര്‍ ബാലന്‍, വി. ടി വത്സലന്‍, പി. സതീഷ്‌കുമാര്‍ (വൈസ് ചെയര്‍മാന്‍), കെ. ഷൈനു (കണ്‍വീനര്‍), അനില്‍ മായനാട്, മധുസൂദനന്‍ കരുവിശ്ശേരി (സഹ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

മാറാട് ഹിന്ദു കൂട്ടക്കൊല സി ബി ഐ അന്വേഷിക്കുക, നഷ്ടപരിഹാരത്തിലെ മത വിവേചനം അവസാനിപ്പിക്കുക, ക്ഷേത്ര ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് ഉടന്‍ നടപ്പിലാക്കുക, പട്ടികജാതി വിഭാഗത്തിനെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങല്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.
Kerala

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

Kerala

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

പുതിയ വാര്‍ത്തകള്‍

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.