Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നിര്‍ഭയത്തോടെ മുന്നേറാന്‍ രംഗു സൂര്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2016, 08:15 pm IST
inLifestyle

എങ്ങും പതിയിരിക്കുന്ന ചൂഷകര്‍, തരംകിട്ടിയാല്‍ കഴുകനെപ്പോലെ പറന്നെത്തി റാഞ്ചാന്‍ തക്കംപാര്‍ത്തിരിക്കുന്നവര്‍. ഇവരില്‍ നിന്നും തള്ളക്കോഴിയെപ്പോലെ, കുഞ്ഞുങ്ങളെ ചിറകിനടിയിലൊളിപ്പിച്ച് സംരക്ഷിക്കുകയാണ് രംഗു സൂര്യയെന്ന ഡാര്‍ജലിങ് സ്വദേശിനി.

സ്വയം രക്ഷയ്‌ക്ക് ഒന്നുറക്കെക്കരയാന്‍ പോലും ശേഷിയില്ലാത്ത ബാല്യങ്ങള്‍ മുതല്‍ കൗമാരത്തിലേക്ക് കാലൂന്നിയവരെ വരെ ചൂഷിതരില്‍ നിന്നും പോരാട്ടത്തിലൂടെ വീണ്ടെടുത്തിട്ടുണ്ട് ഇവര്‍. മനുഷ്യക്കടത്തിന് ഇരയായ 500 ഓളം പെണ്‍കുട്ടികളെയാണ് ഈ പെണ്‍കരങ്ങള്‍ രക്ഷിച്ചെടുത്തിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വേശ്യാലയങ്ങളില്‍ എത്തപ്പെട്ട് ചൂഷണത്തിനിരയായവരാണ് ഇവരില്‍ ഭൂരിഭാഗവും. ലൈംഗിക അടിമകളാക്കപ്പെട്ട ഈ പെണ്‍കുട്ടികളെ രക്ഷിക്കുകയെന്നതാണ് സൂര്യ ജീവിത ദൗത്യമായി കരുതുന്നതും. മാഫിയകളില്‍ നിന്നുള്ള ഭീഷണി ഒരുവശത്ത ശക്തമാകുമ്പോഴും സ്വന്തം കൈയില്‍ നിന്നും കാശുമുടക്കിയാണ് സൂര്യയുടെ സേവന പ്രവര്‍ത്തനങ്ങള്‍.

സിക്കിം, വടക്കന്‍ ബംഗാള്‍, നേപ്പാള്‍, അസം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന പെണ്‍കുട്ടികളെ ലൈംഗിക അടിമകളായി വില്‍ക്കുകയാണ് ചെയ്യുന്നത്.

ഡാര്‍ജലിങിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സ്ത്രീകളെ കടത്തുന്നതിനെക്കുറിച്ചും അവരെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും സൂര്യ ബോധവതിയാകുന്നത്. പിന്നെ അവരെ രക്ഷിക്കുന്നതിനായി ജീവിതംതന്നെ സമര്‍പ്പിക്കുകയായിരുന്നു.

കാഞ്ചന്‍ജംഗ ഉദ്ധാര്‍ കേന്ദ്ര എന്ന സന്നദ്ധസംഘടനയുമായി ചേര്‍ന്നാണ് സൂര്യ പ്രവര്‍ത്തിക്കുന്നത്. മാഫിയയില്‍ നിന്നും ഭീഷണി മാത്രമല്ല, തന്റെ ഉദ്യമത്തില്‍ നിന്നും പിന്മാറുന്നതിനായി വന്‍തോതില്‍ പണവും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഈ രണ്ടുകാര്യത്തിനുമുന്നിലും മുട്ടുമടക്കാന്‍ സൂര്യ തയ്യാറല്ല.

2004 ല്‍ തുടങ്ങിയതാണ് സൂര്യയുടെ ഈ മഹത്തായ സേവനം. തന്റെ വീടിന് സമീപത്തുനിന്നും ഒരു 13 വയസുകാരിയെ തൊഴില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒരാള്‍ കടത്തിക്കൊണ്ടുപോയതിനെത്തുടര്‍ന്നാണ് ചൂഷണത്തിന് ഇരയാകുന്ന കുട്ടികളെ തടവില്‍ നിന്നും രക്ഷിക്കുകയെന്നത് തന്റെ ലക്ഷ്യമാക്കി മാറ്റിയത്. ഒരു ഭീഷണിയ്‌ക്കും തന്നെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാധിക്കില്ലെന്നും സൂര്യ വ്യക്തമാക്കുന്നു. പുരുഷന്മാര്‍പോലും ധൈര്യത്തോടെ ഇടപെടാത്ത പ്രവര്‍ത്തനങ്ങളിലാണ് സൂര്യ ഏര്‍പ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇവരെ ഹീറോയെന്ന് വിശേഷിപ്പിക്കുന്നതും.

ഗോഡ്‌ഫ്രെ ഫിലിപ്‌സ് സോഷ്യല്‍ ബ്രേവറി അവാര്‍ഡ്, 2009 ല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ വുമണ്‍ അച്ചീവേഴ്‌സ് അവാര്‍ഡ് എന്നിവ സൂര്യയെ തേടിയെത്തിയിട്ടുണ്ട്. കൂടാതെ 20 ഓളം പ്രാദേശിക അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പുതിയ വാര്‍ത്തകള്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.