Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ നിയമനമായില്ല: ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2016, 09:29 pm IST
inWayanad

മാനന്തവാടി:  ഒഴിഞ്ഞുകിടക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും, ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെയും തസ്തികകളില്‍ നിയമനം വൈകുന്നത് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളും ജില്ലാ ആശുപത്രി പ്രവര്‍ത്തനവും താളംതെറ്റിക്കുന്നു.

കഴിഞ്ഞമാസം 21ന് ഡോ. പി.വി. ശശിധരന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് ഡി.എം.ഒ. തസ്തിക ഒഴിവുവന്നത്. ജില്ലാ ആശുപത്രി സൂപ്രണ്ടായിരുന്ന കെ.പി. റീത്ത ഒരുമാസം മുമ്പ് പാലക്കാട് സ്ഥലംമാറിപ്പോയെങ്കിലും പകരം ആരെയും നിയമിച്ചിട്ടില്ല. സൂപ്രണ്ട് സ്ഥാനത്തിനായി വേണ്ടത്ര യോഗ്യതയില്ലാത്ത ഡോക്ടറെ നിയമിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നതായും സൂചനയുണ്ട്. ഡെപ്യൂട്ടി ഡയറക്ടര്‍ പദവിയുള്ളവരെ മാത്രമെ ജില്ലാ ആശുപത്രി സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാവു എന്ന ആരോഗ്യവകുപ്പ് നിര്‍ദേശം നിലനില്‍ക്കെ ഈ നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍ക്കിടയില്‍ നിന്നും തന്നെ അതൃപ്തിയും ഉയര്‍ന്നിട്ടുണ്ട്. സൂപ്രണ്ടിന്റെ അഭാവം കാരണം ജില്ലാ ആശുപത്രിയിലെ നിര്‍ധനരായ രോഗികള്‍ക്കും ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും ലഭിക്കേണ്ട പല സാമ്പത്തിക ആനുകൂല്യങ്ങളും യഥാസമയം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

ജില്ലാ ആശുപത്രിയില്‍ ഒഴിവുള്ള പാര്‍ടൈം സ്വീപ്പര്‍ നിയമനവും പള്‍സ് പോളിയോ വാക്‌സിനേഷനും, പാലിയേറ്റീവ് ദിനാചരണവുമെല്ലാം ഡി.എം.ഒയുടെ അഭാവത്തില്‍ വേണ്ടത്ര ഫലപ്രദമായില്ലെന്നും ആക്ഷേപമുണ്ട്. സ്വീപ്പര്‍ നിയമനവുമായി ബന്ധപ്പെട്ട് ഇന്റര്‍വ്യൂ നടത്തി അന്തിമ പട്ടിക തയ്യാറാക്കിയിരുന്നെങ്കിലും ഇതുമാറ്റണമെന്ന ആവശ്യം മന്ത്രിതലത്തില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുന്നതിന് മുമ്പാണ് ഡി.എം.ഒ. ആതത്മഹത്യ ചെയ്തത്. ഇതിന്റെ ലിസ്റ്റില്‍ തീരുമാനമെടുക്കണമെങ്കില്‍ പുതിയ ഡി.എം.ഒ. ചുമതലയേല്‍ക്കണം. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുയും ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട് വിവിധ കൂട്ടായ്‌മകള്‍ രൂപംകൊള്ളുകയും ചെയ്ത സാഹചര്യത്തില്‍ നിയമനങ്ങള്‍ എത്രയുംപെട്ടെന്ന് ഉണ്ടായില്ലെങ്കില്‍ സ്ഥലം എം.എല്‍.എകൂടിയായ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുമെന്നും ഭരണപക്ഷ വിഭാഗത്തില്‍ നിന്നും തന്നെ അഭിപ്രായങ്ങളുയര്‍ന്നിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്! നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസ്സാക്കി

Kerala

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

Kerala

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

Kerala

ഗാന്ധിജിയുടെ യോഗത്തില്‍ പ്രാര്‍ത്ഥന ചൊല്ലിയ പങ്കജാക്ഷിയമ്മ അന്തരിച്ചു

Kerala

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

പുതിയ വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി; എസ്എഫ്‌ഐയുടെ ആഭാസ സമരം

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.