Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബുര്‍ക്കിന ഫാസോയില്‍ ഭീകരാക്രമണം, 22 പേര്‍ കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2016, 07:09 pm IST
in World

ഔഗാദൗഗു: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയുടെ തലസ്ഥാനമായ ഔഗാദൗഗുവിലെ ഹോട്ടലില്‍ അല്‍ഖ്വയ്ദ നടത്തിയ ചാവേറാക്രമണത്തില്‍ 22പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ മുപ്പതിലധികം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 10 പേരുടെ മൃതദേഹം കണ്ടെത്തി. മന്ത്രിയുള്‍പ്പെടെ ഹോട്ടലില്‍ ഭീകരര്‍ ബന്ദികളാക്കിയ 120ലധികം പേരെ രക്ഷപ്പെടുത്തി. ഇവരില്‍ വിരാജ് എന്ന് പേരുള്ള ഭാരതീയനുമുണ്ടെന്നാണ് സൂചന. ഇയാളുടെ സുഹൃത്ത് ഗൗരവ് ഗാര്‍ഗാണ് തന്റെ കൂട്ടുകാരന്‍ വിരാജ് ഭീകരര്‍ ബന്ദികളാക്കിയവരില്‍ പെടുന്നുവെന്ന് സുഷമാ സ്വരാജിനെ ട്വിറ്ററില്‍ അറിയിച്ചത്. ഇവരെ പിന്നീട് സൈന്യം മോചിപ്പിച്ചു.

സൈനിക നടപടിക്കിടെ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. ഹോട്ടലിന് ഭീകരര്‍ തീയിട്ടതിനാല്‍ വിശദ പരിശോധനയ്‌ക്കു ശേഷമെ മരണസംഖ്യ വ്യക്തമാകൂയെന്ന് ബുര്‍ക്കിന ഫാസോ ആഭ്യന്തര മന്ത്രി സൈമണ്‍ കൊംപോര്‍ പറഞ്ഞു.

എല്ലാ ഭീകരരെയും വധിച്ചുവെന്നും നടപടികള്‍ അവസാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അല്‍ഖ്വയ്ദ ഇസ്ലാമിക് മഗഹെര്‍ബ് എന്ന സംഘടന സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.മുഖം മറച്ചെത്തിയ ആയുധധാരികളായ സംഘമാണ് ഹോട്ടലിന് നേരെ ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോട്ടലിന് പുറത്ത് കാര്‍ബോംബ് സ്‌ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ഔഗാദൗഗു രാജ്യാന്തര വിമാനത്താവളത്തോട് ചേര്‍ന്നാണ് ഹോട്ടല്‍.

ഹോട്ടലിന്റെ കഫേയിലായിരുന്നു ആദ്യം ആക്രമണമെന്നാണ് വിവരം. വിദേശികള്‍ കൂടുതലായി എത്തുന്നതാണ് കഫേ. ഹോട്ടലിലാകെ 147 മുറികളാണുള്ളത്. സൈനിക നടപടികള്‍ക്കായി ഫ്രഞ്ച് സൈന്യവും ഔഗാദൗഗുവിലെത്തി. മാലിയിലെ താവളത്തില്‍നിന്നാണ് ഫ്രഞ്ച് കമാന്‍ഡോകള്‍ എത്തിയത്. സമീപത്തെ ഹോട്ടലുകളും മറ്റു തന്ത്രപ്രധാന സ്ഥലങ്ങളും പരിശോധിച്ച ശേഷമാണ് നടപടി അവസാനിച്ചുവെന്ന് ഇന്നലെ ഉച്ചയോടെ സര്‍ക്കാര്‍ വ്യക്തമാക്കിയത്.

മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് ബുര്‍ക്കിന ഫാസോയെങ്കിലും അധികാരം പിടിക്കാന്‍ അല്‍ഖ്വയ്ദ അടക്കമുള്ള ഭീകര സംഘടനകള്‍ ഏറെ നാളായി ശ്രമം തുടങ്ങിയിട്ട്. ഇതിന്റെ ഭാഗമായി ഇടയ്‌ക്കിടെ ആക്രമണങ്ങളും അരങ്ങേറാറുണ്ട്. മേഖലയില്‍ സമാനമായ അക്രമണം നടന്നത് കഴിഞ്ഞ നവംബറില്‍ മാലിയില്‍. ബമാകോയിലെ ഹോട്ടലിലുണ്ടായ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.