Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

റെയില്‍വെ വികസനം: അനന്തപുരി വികസനസമിതി നിവേദനം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2016, 10:50 pm IST
inThiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരത്ത് അടിയന്തരമായി കൈക്കൊള്ളേണ്ട റെയില്‍വെ വികസനത്തെക്കുറിച്ച് അനന്തപുരി വികസനസമിതി കേന്ദ്ര റെയില്‍വെ മന്ത്രിക്ക് നിവേദനം നല്‍കി. നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന ആവശ്യങ്ങള്‍ ഈ വര്‍ഷത്തെ റെയില്‍വെ ബജറ്റില്‍ ഉള്‍പ്പെടുത്തി പ്രാവര്‍ത്തികമാക്കണമെന്ന് അനന്തപുരി വികസന സമിതി പ്രസിഡന്റ് പി. അശോക് കുമാര്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം ആസ്ഥാനമായി സൗത്ത് വെസ്റ്റ് റെയില്‍വെ സോണ്‍ സ്ഥാപിക്കണമെന്നതാണ് നിവേദനത്തിലെ പ്രധാന ആവശ്യം. കേരളത്തെയും തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെല്‍വേലി തുടങ്ങിയ തെക്കന്‍ ജില്ലകളെയും ഉള്‍പ്പെടുത്തി വേണം സോണ്‍ സ്ഥാപിക്കേണ്ടതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിലെ തീവണ്ടി ഗതാഗതത്തിന്റെ സുഗമമായ നടത്തിപ്പിന് അത്യന്താപേക്ഷിതമായ കൊച്ചുവേളി ടെര്‍മിനല്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കുക, തിരുവനന്തപുരം സെന്‍ട്രലിലെ മെയിന്റനന്‍സ് യാര്‍ഡ് അടിയന്തരമായി നേമത്തുള്ള റെയില്‍വെയുടെ സ്വന്തം സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക, കൊച്ചുവേളിക്ക് അനുവദിച്ച ഇലക്ട്രിക് ലോക്കോഷെഡ് എത്രയും വേഗം പ്രവര്‍ത്തനമാരംഭിക്കുക, കേരളത്തിലെ റെയില്‍വെ വികസനം ഏകോപിപ്പിക്കാന്‍ അനുവദിച്ച റെയില്‍വെ നിര്‍മാണ വിഭാഗം ചീഫ് എന്‍ജിനീയര്‍ ഓഫീസും കോ-ഓര്‍ഡിനേറ്ററുടെ ഓഫീസായ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസും തിരുവനന്തപുരത്ത് പുനഃസ്ഥാപിക്കുക, ടെക്‌നോപാര്‍ക്കിലെ ജീവനക്കാര്‍ക്കു കൂടി പ്രയോജനകരമാകും വിധം കഴക്കൂട്ടത്തെ റെയില്‍വെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക, ഗുഡ്‌സ് വണ്ടികള്‍ക്കു വേണ്ടി കഴക്കൂട്ടത്ത് രണ്ട് അഡീഷണല്‍ ലൈനുകളിട്ട് ലൈന്‍ കപ്പാസിറ്റി വര്‍ധിപ്പിക്കുക, തിരുവനന്തപുരത്തു നിന്ന് ഹൈദരാബാദിലേക്ക് പോകുന്ന ശബരി എക്‌സ്പ്രസിന് കഴക്കൂട്ടത്ത് സ്റ്റോപ്പ് അനുവദിക്കുക, കൊച്ചുവേളി, നേമം സ്റ്റേഷനുകള്‍ക്ക് തിരുവനന്തപുരം നോര്‍ത്ത്, തിരുവനന്തപുരം സൗത്ത് എന്ന് പുനര്‍നാമകരണം ചെയ്യുക, വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍വെ പൂര്‍ത്തിയായ പുനലൂര്‍-തിരുവനന്തപുരം-നെടുമങ്ങാട് ലൈനിന്റെ നിര്‍മാണത്തിനുള്ള തുക ബജറ്റില്‍ ഉള്‍പ്പെടുത്തുക, കൊച്ചുവേളിയിലേക്ക് മാറ്റിയ തിരുവനന്തപുരത്തെ ഗുഡ്‌സ് യാര്‍ഡ് പുനഃസ്ഥാപിക്കുക, കൊച്ചുവേളിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുടെ ഓയില്‍ സ്റ്റോറേജ് ഡിപ്പോകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

എസ്. ജാനകിയുടെ ചിരി…എം.ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ‘തിലക് കാമോദ്’ എന്ന ഹിന്ദുസ്ഥാനി രാഗം; പൂവച്ചല്‍ ഖാദറിന്റെ പ്രണയവിരഹം തുളുമ്പുന്ന വരികള്‍….

Kerala

ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന സ്‌നേഹ മെര്‍ലിന്‍ നാലാമത്തെ പോക്‌സോ കേസില്‍ അറസ്റ്റിലായി

Kerala

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

Kerala

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

India

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.