കോഴിക്കോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിക്കാന്‍ ബിജെപി സിവില്‍ സ്റ്റേഷന് ഏരിയാ കമ്മിറ്റി യോഗം തീരുമാനിച്ചു.
ജനുവരി 24 ന് യാത്രക്ക് കോഴിക്കോട് നടക്കുന്ന സ്വീകരണ ചടങ്ങില്‍ 750 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. ഏരിയാ കമ്മിറ്റി യോഗം ബിജെപി നോര്‍ത്ത് നിയോജകമണ്ഡലം പ്രസിഡന്റ് പി. പീതാംബരന് ഉദ്ഘാടനം ചെയ്തു.
സിവില്സ്റ്റേഷന് ഏരിയാ കണ്‍വീനര്‍ ജിതിന് കാരപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ ജോയന്റ് കണ്‍വീനര്‍മാരായ ഗോപകുമാര്‍ സ്വാഗതവും രവി ചുള്ളിയോട് നന്ദിയും പറഞ്ഞു.
കോഴിക്കോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിക്കാന്‍ ബിജെപി സിവില്‍ സ്റ്റേഷന് ഏരിയാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജനുവരി 24 ന് യാത്രക്ക് കോഴിക്കോട് നടക്കുന്ന സ്വീകരണ ചടങ്ങില്‍ 750 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. ഏരിയാ കമ്മിറ്റി യോഗം ബിജെപി നോര്‍ത്ത് നിയോജകമണ്ഡലം പ്രസിഡന്റ് പി. പീതാംബരന് ഉദ്ഘാടനം ചെയ്തു. സിവില്സ്റ്റേഷന് ഏരിയാ കണ്‍വീനര്‍ ജിതിന് കാരപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ ജോയന്റ് കണ്‍വീനര്‍മാരായ ഗോപകുമാര്‍ സ്വാഗതവും രവി ചുള്ളിയോട് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: