Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാടിന്റെ സുഗന്ധ നെല്‍കൃഷി വിസ്മൃതിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 10:43 am IST
in Wayanad

പനമരം : വയനാട്ടിലെ പരമ്പരാഗത സുഗന്ധ നെല്ലിനമായ ഗന്ധകശാലക്ക് കൃഷി വകുപ്പിന്റെ അവഗണന. ഒരു കാലത്ത് ജില്ലയില്‍ വ്യാപകമായി കൃഷി ചെയ്തിരുന്ന നെല്ലിനമായിരുന്നു ഇത്. വയനാടിന്റെ സവിശേഷ കാലാവസ്ഥയാണ് കേരളത്തിന്റെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വയനാട്ടില്‍ ഈ സുഗന്ധകൃഷി വ്യാപകമാകാന്‍ സഹായകമായത്. ആറുമാസത്തോളം മൂപ്പുള്ള നെല്‍ച്ചെടി ഉയരം കൂടിയ ഇനമാണ്. ചെറിയ ഉരുണ്ട നെല്‍മണിയോടുകൂടിയ ഗന്ധകശാലക്ക് വിശേഷപ്പെട്ട ഗന്ധമാണുള്ളത്. വിളഞ്ഞുനില്‍ക്കുന്ന പാടങ്ങളുടെ സമീപപ്രദേശങ്ങളിലെല്ലാം ഇതിന്റെ സുഗന്ധം നിറഞ്ഞു നില്‍ക്കുന്നു.

ബിരിയാണി, നെയ്‌ച്ചോര്‍ മുതലായവക്ക് ഉത്തമമായ അരിയാണിക്ക്. കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിലയും കിട്ടും. ഭാരതത്തിന്റെ ദേശീയ കാര്‍ഷിക നയത്തിന്റെ ഭാഗമായി ഗന്ധകശാലയെ ഭൂപ്രദേശ സൂചികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗന്ധകശാലകര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി നെല്ലിനെ അരിയാക്കുക എന്നതാണ്. സാധാരണ മില്ലുകളില്‍ ഈ നെല്ല് കുത്തി അരിയാക്കാന്‍ കഴിയില്ല.

ഗന്ധകശാലനെല്ലിനായി കൃഷി വകുപ്പ് തയ്യാറാക്കിയ പദ്ധതിയനുസരിച്ച് പനമരത്ത് റബ്ബറൈസ്ഡ് മില്ല്സ്ഥാപിക്കാനുള്ള അനുമതി ലഭിച്ചു. ഇതില്‍ ഗന്ധകശാല, ജീരകശാല, ബസുമതി, എന്നീനെല്ലുകളാണ് പരിഗണിച്ചിരുന്നത്. ഇതിനായുള്ള പതിനഞ്ച് സെന്റ് സ്ഥലം പനമരം വാടോച്ചാലില്‍ ലക്ഷ്മി സദനത്തില്‍ കെ.രാമകൃഷ്ണ ഗൗഡര്‍ സൗജന്യമായി നല്‍കിയതാണ്. കൃഷി വകുപ്പ് അഞ്ചുലക്ഷം രൂപ മുടക്കി 2000 ജൂണ്‍ മാസത്തില്‍ പണി പൂര്‍ത്തിയായെങ്കിലും മറ്റു യന്ത്ര ഭാഗങ്ങളോ അനുബന്ധ സാമഗ്രികളോ ഇതുവരെ ഇവിടെ എത്തിച്ചിട്ടില്ല.

ഗള്‍ഫ് രാജ്യങ്ങളിലും ജര്‍മ്മനി തുടങ്ങിയ യുറോപ്യന്‍ രാജ്യങ്ങളിലും വയനാടന്‍ സുഗന്ധ അരിക്ക് വന്‍ ഡിമാന്റാണ് ഉള്ളത്. എന്നാല്‍ ഇത് വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുവാന്‍ കൃഷി വകുപ്പ് തയ്യാറാവുന്നില്ല. ഇനിയെങ്കിലും സര്‍ക്കാറും കൃഷി വകുപ്പും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ സുഗന്ധനെല്‍ കൃഷി വയനാട്ടില്‍ അന്യം നിന്നുപോകും എന്നാണ് കര്‍ഷകര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.