Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ലറ്റര്‍ ബോയ് തസ്തിക നിര്‍ത്തലാക്കി; തപാല്‍ വകുപ്പിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2016, 10:55 pm IST
in Kannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: തപാല്‍ വകുപ്പില്‍ വര്‍ഷങ്ങളായി നിലവിലുള്ള ഗ്രാമീണ ഡാക് സേവക് ലറ്റര്‍ ബോയ് പ്യൂണ്‍ തസ്തിക നിര്‍ത്തലാക്കിയത് കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസിന് കീഴിലുള്ള തപാല്‍ ഓഫീസുകളുടെ ദൈനംദിന പ്രവര്‍ത്തനത്തിന്റെ താളം തെറ്റിക്കുന്നു. 2015 ഡിസംബര്‍ 17 ന് കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ട് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് 40 വര്‍ഷമായി കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ നിലവിലുണ്ടായിരുന്ന ലറ്റര്‍ ബോയ് പ്യൂണ്‍ സംവിധാനം നിര്‍ത്തലാക്കിയത്. കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസ് പരിധിയിലുള്ള ലറ്റര്‍ ബോക്‌സുകളിലെ തപാല്‍ ഉരുപ്പടികള്‍ കൃത്യസമയത്ത് സംഭരിച്ച് പോസ്റ്റോഫീസുകളിലെത്തിക്കുകയെന്നതായിരുന്നു ഇവരുടെ ജോലി. രാവിലെയും വൈകുന്നേരവുമായി രണ്ട് തവണ കൃത്യമായി പ്യൂണ്‍ തസ്തികയിലുള്ളവര്‍ തങ്ങളുടെ ജോലി ചെയ്തിരുന്നു. രാവിലെയുള്ള ക്ലിയറന്‍സിന് ശേഷം വൈകുന്നേരത്തെ ക്ലിയറന്‍സ് സമയം വ്യക്തമാക്കുന്ന ബോര്‍ഡുകളും വെക്കുമായിരുന്നു. തപാല്‍ ഉരുപ്പടികള്‍ കൃത്യ സമയത്ത് ബന്ധപ്പെട്ടവര്‍ക്ക് എത്താന്‍ ഇവര്‍ വഹിക്കുന്ന പങ്ക് നിസ്തൂലമായിരുന്നു. എന്നാല്‍ പ്യൂണ്‍ തസ്തിക നിര്‍ത്തലാക്കിയതോടെ അതത് ഭാഗത്ത് ജോലി ചെയ്യുന്ന പോസ്റ്റ്മാന്‍ തന്നെയാണ് ഇപ്പോള്‍ ബോക്‌സുകളില്‍ നിന്ന് തപാല്‍ ഉരുപ്പടികള്‍ സംഭരിക്കുന്നത്. പോസ്റ്റ്മാന്‍മാര്‍ തപാല്‍ ഉരുപ്പടികള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയതിന് ശേഷം മാത്രമാണ് ബോക്‌സുകളില്‍ നിന്ന് എഴുത്തുകള്‍ എടുക്കുന്നത്. ഇതുകാരണം അതത് ദിവസം ലറ്ററുകള്‍ തരം തിരിച്ച് ബന്ധപ്പെട്ടവര്‍ക്ക് കൈമാറുന്നത് വൈകുന്നുവെന്നതാണ് വസ്തുത. അതോടൊപ്പം തന്നെ പോസ്റ്റുമാന്‍മാര്‍ക്ക് ഇത് അധിക ജോലി ഭാരവും നല്‍കുന്നുണ്ട്. കലക്‌ട്രേറ്റ് ഉള്‍പ്പടെ നിരവധി സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് നേരത്തെ രാവിലെ ആര്‍എംഎസില്‍ എത്തിയ ലറ്ററുകള്‍ ഇപ്പോള്‍ വൈകുന്നേരത്തോടെയാണ് എത്തുന്നത്. ഇത് കൊണ്ട് തന്നെ സിവില്‍ സ്റ്റേഷന്‍, ഡിഎസ്‌സി സെന്റര്‍, ജില്ലാ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെല്ലാം തന്നെ തപാല്‍ വൈകിയാണ് ലഭിക്കുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടായി കൃത്യമായി പ്രവര്‍ത്തിച്ചിരുന്ന ഒരു സംവിധാനത്തെ ജീവനക്കാരെ നിര്‍ത്തലാക്കി അട്ടിമറിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. മേലധികാരികളുടെ പ്രീതിക്ക് വേണ്ടി പൊതുജനങ്ങളെയോ കീഴ്ജീവനക്കാരെയോ പരിഗണിക്കാതെയെടുത്ത തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന പോസ്റ്റല്‍ വിഭാഗത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കാന്‍ മാത്രമേ ഇത്‌കൊണ്ട് സാധിക്കുകയുള്ളു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്) ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഫാള്‍ട്ടയിലെ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ താമരചിഹ്നം ടേപ്പൊട്ടിച്ച് മറച്ചിരിക്കുന്നു. (ഇടത്ത്)
India

തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ഖാന്റെ ചിറകരിഞ്ഞ് ബിജെപി, ഫാല്‍ട്ടയില്‍ മിണ്ടാതെ ഉരിയാടാതെ ജഹാംഗീര്‍ഖാന്‍

സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും പണ്ട് (ഇടത്ത്) സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും ഇപ്പോള്‍ (വലത്ത്)
Kerala

അത്ഭുത സാന്നിധ്യമായി മകള്‍ ശിവാംഗി…ബിന്നികൃഷ്ണകുമാറിനും കൃഷ്ണകുമാറിനും മകള്‍ ദിവ്യാനുഗ്രഹം പോലെ…

India

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

India

ഇസ്ലാമാബാദും, കറാച്ചിയും, ഷാങ്ഹായും, ബെയ്ജിംഗും തകർക്കാൻ ശേഷി ; അഗ്നി 5 നോട് ഏറ്റുമുട്ടാൻ ചൈനയ്‌ക്കും, പാകിസ്ഥാനും മിസൈലുകൾ ഉണ്ടോ ?

India

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

പുതിയ വാര്‍ത്തകള്‍

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.