Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തപസ്യ : സാംസ്‌കാരിക തീര്‍ത്ഥയാത്ര 14 ന് പയ്യന്നൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2016, 10:18 pm IST
inKannur

പയ്യന്നൂര്‍: തപസ്യ കലാ സാഹിത്യവേദി ഭാര്‍ഗ്ഗവക്ഷേത്ര പ്രദക്ഷിണ പരിപാടിയുടെ ഭാഗമായി നടത്തുന്ന സാഗരതീര സാംസ്‌കാരിക തീര്‍ത്ഥയാത്രക്ക് 14 ന് വൈകുന്നേരം 4.30 ന് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലൊരുക്കുന്ന കുട്ടമത്ത് ശ്രീധരന്‍ മാസ്റ്റര്‍ നഗരിയില്‍ പൗരസ്വീകരണം നല്‍കും.

യാത്രാനായകന്‍ എസ്.രമേശന്‍നായര്‍ രചിച്ച ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് രമേശന്‍ പെരിന്തട്ടയും സംഘവും അവതരിപ്പിക്കുന്ന ഗാനവസന്തത്തോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് തപസ്യ കലാവിഭാഗം അവതരിപ്പിക്കുന്ന തെരുവുനാടകം അരങ്ങേറും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സദസ്സില്‍ എസ്.ശിവപ്രസാദ് ഷേണായി അദ്ധ്യക്ഷത വഹിക്കും. കെ.പി.രാധാകൃഷ്ണന്‍, മണി എടപ്പാള്‍, പി.പി.കരുണാകരന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സദനം നാരായണന്‍ (ജ്യോതിഷം), കെ.വി.ആര്‍.പയ്യന്നൂര്‍ (സാംസ്‌കാരിക പ്രവര്‍ത്തനം), വി.പി.അപ്പുക്കുട്ട പൊതുവാള്‍ (സംസ്‌കൃതം), പുളിയാമ്പിള്ളി ശങ്കര മാരാര്‍ (വാദ്യം), ടി.ടി.കൃഷ്ണന്‍ (കഥകളി), പി.വി.കുട്ടിക്കൃഷ്ണന്‍ (അക്ഷരശ്ശോകം), കാനായി ശങ്കരന്‍ വൈദ്യര്‍ (വൈദ്യം), മാതമംഗലം കുമാരന്‍ പണിക്കര്‍ (പൂരക്കളി), സി.വേണുഗോപാലന്‍ (സംഗീതം), ഇ.എ.കൃഷ്ണന്‍(കോല്‍ക്കളി), പി.പി.നാരായണന്‍ ഗുരിക്കള്‍(കളരി മര്‍മ്മ ചികിത്സ), കലാമണ്ഡലം നാരായണന്‍ നമ്പീശന്‍ (കഥകളിസംഗീതം), ഹരിമോഹനന്‍ മാസ്റ്റര്‍ (മ്യദംഗം), എം.ടി.അന്നൂര്‍(സിനിമ, നാടകം), ടി.കെ.സന്തോഷ് (സിനിമാ സംവിധാനം), എം.സുകുമാര്‍ജി(തിരക്കഥാകൃത്ത്), പടിഞ്ഞാറ്റയില്‍ രമേശന്‍ (വെങ്കല ശില്‍പകല), കലാമണ്ഡലം ലത(നൃത്ത പരിശീലനം), സി.കെ.ദിനേശ്കുമാര്‍ (സിനിമാ നിര്‍മ്മാണം) എന്നിവരെ ആദരിക്കലും പയ്യന്നൂര്‍ പാട്ടിന്റെ അവതരണവും നടക്കും. പാണപ്പുഴ പത്മനാഭന്‍ പണിക്കര്‍ സ്വാഗതവും പ്രശാന്ത് ബാബു കൈതപ്രം നന്ദിയും പറയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാറില്‍ രാസലഹരിയുമായി കടന്നുകളഞ്ഞ യുവതിയും യുവാവും പിടിയില്‍

Kerala

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

India

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

Kerala

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

പുതിയ വാര്‍ത്തകള്‍

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.