Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

‘ജനപക്ഷ’ത്തിന് വന്‍ സ്വീകാര്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2016, 10:43 pm IST
in Thiruvananthapuram

തിരുവനന്തപുരം:കരമന വാര്‍ഡ് പരിധിയില്‍ വരുന്ന ജനങ്ങളുടെ പ്രശ്‌നപരിഹാരത്തിനായി വാര്‍ഡ് കൗണ്‍സിലര്‍ കരമന അജിത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് ജനപക്ഷം 2016 ന് വന്‍ സ്വീകാര്യത. ഇന്നലെ കരമന പൂജ ഹാളില്‍ നടന്ന ജനപക്ഷം 2016 ല്‍ പരാതിപരിഹരിക്കാന്‍ എത്തിയത് അയിരത്തോളം പേരാണ്. വിവിധ വകുപ്പുകളെ പ്രത്യേകം വിഭാഗങ്ങളാക്കി തിരിച്ചാണ് പരാതികള്‍ സ്വീകരിച്ചത്. ജനപക്ഷം 2016 എന്ന് പേരിട്ട പരിപാടിയുടെ ആദ്യഘട്ടമാണ് ഇന്നലെ നടന്നത്.

പരാതികളുമായി നാം അധികാരികളെ സമീപിക്കുമ്പോള്‍ മുഖം തിരിക്കുന്ന പ്രവണതയാണ് ഇന്നുള്ളത്. ഇത്തരം പരാതികള്‍ പരിഹിക്കുകയാണ് ജനപക്ഷം 2016 കൊണ്ട് ഉദേശിക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കൗണ്‍സിലര്‍ കരമന അജിത്ത് പറഞ്ഞു. ഇത്തരത്തില്‍ പത്ത് പരിപാടികളാണ് സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. നിരവധി പേര്‍ പലപ്പോഴായി തന്റെ അടുത്ത് പരാതികള്‍ പറയാറുണ്ട്. എന്നാല്‍ പലപ്പോഴായി പറയുന്ന പരാതികള്‍ കേട്ട് നടപടികള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. തെരുവ് വിളക്ക്, കുടിവെള്ളം, ഡ്രൈനേജ്, വിവിധ പെന്‍ഷനുകള്‍, ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷന്‍ സാങ്കേതിക തകരാറുമൂലം ലഭിക്കാതിരിക്കല്‍, ഭവന വായിപ്പ, വാര്‍ഡ് സര്‍വ്വെ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കന്‍ ഈ പരിപാടി ജനങ്ങള്‍ക്ക് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

മാലിന്യം, ആരോഗ്യം, കുടിവെള്ളം-ഡ്രൈനേജ്, ക്ഷേമവകുപ്പ് (ഭവനം), ക്ഷേമവകുപ്പ്(പെന്‍ഷന്‍) തുടങ്ങി അഞ്ച് വിഭാഗങ്ങളായിക്കി തിരിച്ച് ഓരോ വിഭാഗത്തിനും പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. പരാതികള്‍ സ്വീകരിക്കാനും സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും ഓരോ കൗണ്ടറിലും രണ്ടു പേരെ വീതം നിയമിക്കുകയും കൗണ്ടറുകളില്‍ അതത് വകുപ്പുകളുടെ പേര് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. പരാതിക്കാര്‍ എത്തുന്ന മുറയ്്്ക്ക് അവരുടെ പേരും ക്രമനമ്പറും എഴുതിയ സ്ലിപ്പ് നല്‍കി രജിസ്‌ട്രേഷന്‍ നടത്തുന്നു. തുടര്‍ന്ന് ക്രമനമ്പര്‍ പ്രകാരം പരാതിക്കാര്‍ക്ക് പരാതിയുടെ സ്വഭാവമനുസരിച്ച് അതത് കൗണ്ടറില്‍ എത്തി പരാതി പറയാം.വളരെ കൃത്യമായ സംവിധാനവും അച്ചടക്കതോടെയുള്ള ക്രമീകരണവും പരിപാടിയുടെ മാറ്റുകൂട്ടി. മുന്‍കാലങ്ങളിലെ കൗണ്‍സിലര്‍ക്ക് പരിഹരിക്കാന്‍ സാധിക്കുന്ന നിസാരമായ പലപ്രശ്‌നങ്ങളും ജനപക്ഷത്തിലൂടെ പരിഹരിക്കാന്‍ സാധിച്ചതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. സന്തോഷ്, രാജേന്ദ്രന്‍, ജയകൃഷ്ണന്‍, മനോഹരന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

കരമന വാര്‍ഡില്‍ ജനപക്ഷം പരിപാടിയുടെ ഉദ്ഘാടനം കൗണ്‍സിലര്‍ കരമന അജിത്ത് നിര്‍വ്വഹിക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രഭാസിന്റെ ചിത്രത്തിന്റെ സെറ്റിൽ ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയ്‌ക്ക് പ്രാണിയുടെ കടിയേറ്റു; നില ഗുരുതരം

Kerala

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

India

മദ്രസ അഴിമതി കേസ് : എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു , യുപിയിലെ 219 അനധികൃത മദ്രസകളുടെ തട്ടിപ്പ് അവസാനിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

Kerala

മീൻ പൊരിച്ചതിൽ നിന്ന് കിട്ടിയത് ചത്ത അട്ടയെ, പോലീസ് കാന്റീന്‍ പൂട്ടിച്ച് കോര്‍പ്പറേഷന്‍, പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായി

പുതിയ വാര്‍ത്തകള്‍

കള്ളാടി മണ്ണിടിച്ചിൽ; രണ്ടുപേരുടെ മൃതദേഹം കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് മുന്നുപേരെ

ചീമേനി തുറന്ന ജയിലിൽ സ്മാർട്ട് ഫോണും സിം കാർഡുകളും പിടികൂടി; ഡി ബാരക്കിലെ തടവുകാരൻ രഖിലിനെതിരെ കേസെടുത്ത് പോലീസ്

ഉസ്‌ബെക്കിസ്താനിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കൊലയാളി മലപ്പുറം സ്വദേശിയായ സദറുല്‍ അനമിനെതിരെ കേരളത്തിൽ കേസെടുത്തു , ഇന്ന് റീ പോസ്റ്റ്മോർട്ടം

150 അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 38 കോടി; കാര്‍ഷിക പ്രതിസന്ധി പരിഹാരത്തിന് കേരയുടെ അഗ്രിനെക്സ്റ്റ്

ആഭ്യന്തരമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ പ്രതികരണം; ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്

വിലങ്ങാട് - വയനാട് ചുരം ഇല്ലാത്ത റോഡ് കടന്നുപോകുന്ന വിലങ്ങാട് - വയനാട് അതിര്‍ത്തിയിലെ പുല്ലുവായ് പുഴ

കുന്നിടിക്കേണ്ട, മല തുരക്കേണ്ട; ബദലായി വിലങ്ങാട്- വയനാട് പാത

സിന്ധുകുമാരിക്ക് ആകെ ആറ് ബാങ്ക് അക്കൗണ്ടുകൾ : കോടികളുടെ ഇടപാട്, ഇതുവരെ 175 പവനിലധികം സ്വർണ്ണ തട്ടിപ്പ്

അഴിമതിയും കെടുകാര്യസ്ഥതയും; കേരള മാരിടൈം ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടു

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

ഗാംഗുലിയെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി ഐസിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.