Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കളിയിക്കാവിള ബൈപ്പാസ്: നിര്‍മ്മാണത്തിന് ശരവേഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2016, 10:24 pm IST
in Thiruvananthapuram

 

കഴക്കൂട്ടം: കളിയിക്കാവിള ബൈപ്പാസിന്റെ നിര്‍മാണം വളരെ വേഗത്തില്‍ മുന്നോട്ട് കുതിക്കുന്നു. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതിക്ക് കേന്ദ്രത്തില്‍ ബിജെപി നേതൃത്വം നല്‍കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പുതിയ ചിറക് മുളയ്‌ക്കുകയായിരുന്നു. കോവളം മുതല്‍ കാരോട് വരെയുള്ള പണികളുടെ ഒരുഘട്ടം അവസാനിക്കുന്നത് കോട്ടുകാല്‍ പഞ്ചായത്തിന്റെ സമീപപ്രദേശമായ പയറുമൂട് വരെയാണ്. ഏകദേശം 45 മീറ്റര്‍ വീതിയിലാണ് റോഡിന്റെ പണികള്‍ പുരോഗമിക്കുന്നത്. ആകെ നാല്‍പ്പത്തിമൂന്ന് കിലോമീറ്റര്‍ ദൂരം വരുന്ന ഈ റോഡില്‍ നാലുവരിപാത, സര്‍വീസ് റോഡുകള്‍, പാലങ്ങള്‍ എന്നിവയും പെടും. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന രീതിയിലാണ് റോഡുകള്‍ നിര്‍മിക്കുക. വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്കുള്ള റെയില്‍വേ പാതകളും റോഡുകളും ഈ റോഡ് മുറിച്ചു കടക്കുന്ന രീതിയിലായിരിക്കും അതിനാല്‍ ആ സൗകര്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന രീതിയിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. വിഴിഞ്ഞം പദ്ധതി പ്രദേശം കാണാന്‍ എത്തുന്നവരില്‍ ഭൂരിഭാഗവും ഈ ജോലികള്‍ കാണുവാനും എത്തുന്നുണ്ട്. ഒരിക്കലും നടക്കില്ല എന്ന് വിശ്വസിച്ചിരുന്ന ഈ നിര്‍മാണം നേരില്‍ കാണുന്നവര്‍ കേന്ദ്ര സര്‍ക്കാരിനെ പരസ്യമായി അഭിനന്ദിക്കാനും മടി കാണിക്കുന്നില്ല.

അടുത്ത ഘട്ടം നിര്‍മാണം ആരംഭിക്കുന്നത് കോട്ടുകാല്‍, കാഞ്ഞിരംകുളം, തിരുപുറം, കാരോട് എന്നീ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലാണ്. രണ്ടുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. മീഡിയനില്‍ മരങ്ങള്‍ പാടില്ല എന്ന ചട്ടം നിലവിലുണ്ട് എങ്കിലും ഈ പ്രദേശത്തെ മനോഹാരിത നിലനിര്‍ത്താന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായി ഏകദേശം അഞ്ഞൂറോളം മരങ്ങള്‍ നിലനിര്‍ത്തിയാണ് നിര്‍മാണം പുരോഗമിക്കുന്നത്. അത്യാവശ്യം മുറിച്ച് മാറ്റേണ്ടി വന്ന മരങ്ങള്‍ക്ക് പകരമായി മുപ്പത്തിനായിരത്തോളം തണല്‍ മരങ്ങള്‍ നട്ട് പിടിപ്പിക്കുകയും ചെയ്യും.

മുക്കോലയ്‌ക്കും പയറുമൂടിനുമിടയില്‍ നിര്‍മിക്കുന്ന പാലത്തിന്റെ ജോലികള്‍ വേഗത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. നാലുവരിപ്പാതയായി മാറാന്‍ പോകുന്ന ഈ റോഡിന്റെ ഇരുവശങ്ങളെയും വേര്‍തിരിക്കാനുള്ള കല്ലുകള്‍ നിര്‍മിക്കുന്ന ജോലിയും ഇവിടെ തന്നെയാണ് നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

World

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

Education

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

World

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

Kerala

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.