Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

താജ്മഹല്‍ കാണാം അമ്പലവയലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2016, 07:35 pm IST
inWayanad

അമ്പലവയല്‍: ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ കാണാന്‍ ഇനി ആഗ്രവരെ പോകേണ്ട വരൂ അമ്പലവയലിലേക്ക്. പ്രണയസ്മാരകമായ താജ്മഹലിന്റെ മാതൃക പൂപ്പൊലി നഗരിയില്‍ ഒരുങ്ങുകയാണ്. നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിച്ച് വരുന്നു. മുംതാസിന്റെ ഓര്‍മ്മയ്‌ക്ക് ഷാജഹാന്‍ നിര്‍മ്മിച്ച താജ്മഹല്‍ അല്ല ഇത്. എന്നാല്‍ മുഗള്‍ നിര്‍മ്മിതിയുടെ തനത് മാതൃകയില്‍ തന്നെയാണ് ലോകം വിസ്മയിക്കുന്ന താജ്ഹലെന്ന പ്രണയസ്മാരക കുടീരത്തിന്റെ മാതൃക ഡാലിയാ തോട്ടത്തിന് നടുവില്‍ ഒരുങ്ങുന്നത്. പതിനായിരം ചതുരശ്ര അടി വിസ്തൃതിയില്‍ 61 അടി ഉയരത്തിലാണ് നാല്പത്തിയഞ്ച് ലക്ഷത്തോളം രൂപ ചിലവില്‍ താജ് മഹലിന്റെ മാതൃക തീര്‍ക്കുന്നത്. പൂപ്പൊലി നഗരിയില്‍ കഴിഞ്ഞ തവണ കഥകളി രൂപമൊരുക്കി കാണികളെ ആകര്‍ഷിച്ച ശില്‍പ്പി തോമാട്ടുചാല്‍ സ്വദേശിയായ സുരേഷിന്റെ നേതൃത്വത്തില്‍ ഇരുപതോളം പേരടങ്ങുന്ന സംഘം പണിപ്പുരയിലുള്ളത്. നിര്‍മ്മാണ ചിലവ് പൂര്‍ണ്ണമായും വഹിക്കുന്നത് സുരേഷ് തന്നെയാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ അവസാനവാരത്തോടെ ആരംഭിച്ച നിര്‍മ്മാണ പ്രവൃത്തികള്‍ അതിവേഗം പുരോഗമിച്ച് വരികയാണ്. ഈ മാസം പതിനെട്ടാം തിയ്യതിയോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് സുരേഷ് പറഞ്ഞു.പൂപ്പൊലി കാണാനെത്തുന്നവര്‍ക്ക് ഏറ്റവും പുതുമയാര്‍ന്ന കാഴ്ചാനുഭവമായിരിക്കും താജ്മഹലിന്റെ പ്രതിരൂപമെന്ന് ആര്‍എആര്‍എസ് മേധാവി ഡോ കെ രാജേന്ദ്രന്‍ പറഞ്ഞു. ഇരുമ്പ് പൈപ്പുകള്‍, ഫൈബര്‍ ഗ്ലാസ്, ഫോറെക്‌സ് കോമ്പൗണ്ട്, മള്‍ട്ടിവുഡ്, പ്ലൈവുഡ്, ഫോം എന്നിവ ഉപയോഗിച്ചാണ് താജ്മഹലിന്റെ മാതൃക നിര്‍മ്മിക്കുന്നത്. പ്രണയസ്മാരകത്തിന്റെ മതൃകയില്‍ മുംതാസിന്റെയും ഷാജഹാന്റെയും ശവകുടീരവും നിര്‍മ്മിക്കുന്നുണ്ട്. ടിക്കറ്റ് ഈടാക്കിയാണ് പ്രവേശനം. ടിക്കറ്റ് ഇനത്തിലുള്ള വരുമാനത്തിന്റെ പകുതി വീതം ആര്‍എആര്‍എസും സുരേഷും പങ്കിടും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.