Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ജില്ലാകലോത്സവം :കഥാപ്രസംഗങ്ങളിലേറെയും കാലിക പ്രസക്തിയുള്ളവ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2016, 10:21 pm IST
in Wayanad
ബത്തേരി:ജില്ലാകലോത്സവത്തില്‍ ഹൈസ്‌കൂള്‍-ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ അവതരിപ്പിക്കപ്പെട്ട കഥാപ്രസംഗങ്ങളിലേറെയും കാലിക പ്രസക്തിയുള്ള മത തീവ്രവാദമുയര്‍ത്തുന്ന വെല്ലുവിളികളാണ് മുഖ്യ അജണ്ടയാക്കിയത്. രാജ്യാതിര്‍ത്തിയില്‍ ജീവന്‍ ത്യജിക്കുന്ന സൈനികരും മതതീവ്രവാദികളുടെ പിടിയില്‍പ്പെട്ട് രക്തസാക്ഷിത്വം വഹിക്കുന്ന മാധ്യമപ്രവര്‍ത്തകരുമെല്ലാം കഥാപ്രസംഗങ്ങളില്‍ നിറഞ്ഞുനിന്നു. രാജ്യത്തിന്റെ അതിര്‍ത്തി കടന്ന് കുടുംബബന്ധങ്ങളില്‍പോലും മതതീവ്രവാദം നുഴഞ്ഞുകയറുന്നതിന്റെ തെളിവുകള്‍ നിരവധി നിരത്തികൊണ്ടാണ് കൗമാരകാഥികന്മാര്‍ സ്രോതാക്കളുടെ ശ്രദ്ധപിടിച്ചുപറ്റിയത്. പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളില്‍ രക്ഷകരായെത്തുന്ന അപരിചിതര്‍തീവ്രവാദസംഘടനകളിലേക്കുള്ള റിക്രൂട്ടിംഗ്ഏജന്റ്മാരാവാന്‍ സാധ്യതയുണ്ടെന്നും കൊച്ചുകലാകാരന്മാര്‍ രക്ഷിതാക്കളെ ഓര്‍മ്മപ്പെടുത്തി. കഴിഞ്ഞദിവസം വീരമൃത്യവരിച്ച മലയാളിജവാന്‍ നിരഞ്ജന്‍ ഉള്‍പ്പെടെയുള്ള വീരജവാന്മാര്‍ക്ക് പ്രണാമമര്‍പ്പിച്ചാണ് പലരും കഥ അവസാനിപ്പിച്ചത്. ഇതിഹാസവും പ്രണയകഥകളുമെല്ലാം ചുരുക്കംചിലര്‍ ഇതിവൃത്തമായി അവതരിപ്പിച്ചു. അവതരണത്തില്‍ മികവ്‌തേടിയ കലാകാരന്മാരുടെ തിരഞ്ഞെടുപ്പില്‍ ആദ്യവിഭാഗം കലാകാരന്മാര്‍ക്ക് പരിഗണനകിട്ടിയില്ല എന്നത് വസ്തുതയാണ്.
  ഹൈസ്‌കൂള്‍വിഭാഗത്തില്‍ നടവയല്‍ സെന്റ ്‌തോമസ് എച്ച്എസിലെ എട്ടാംക്ലാസുകാരി അനഘ സെബാസ്റ്റ്യനും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ മീനങ്ങാടി ജിവിഎച്ച്എസ്എസിലെ അശ്വിന്‍ പോളും ഒന്നാമതായി.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.