Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സുധീരന്‍ സാറേ സിദ്ദിഖിനെ പറ്റി അന്വേഷിക്കാന്‍ നോക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2016, 10:03 pm IST
in Vicharam

സുധീരന്‍ സാറേ നിങ്ങള്‍ ഇങ്ങനെ കോടിയേരിയുടെ കണ്ണിലെ ഭയത്തിന്റെ വ്യാപ്തി അളക്കാതെ തൊട്ടപ്പുറത്ത് ചാരി നില്‍ക്കുന്ന മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖിനെ പറ്റി അന്വേഷിക്കാന്‍ നോക്ക്. പുതിയ മേച്ചില്‍പ്പുറം തേടിപ്പോയപ്പോള്‍ വഴിയാധാരമായ രോഗിയായ ഒരു പാവം പെണ്ണുണ്ട്. അവരെ പീഡിപ്പിച്ച കാര്യം അന്വേഷിക്കാന്‍ ഒരു ഉപസമിതിയെ നിയോഗിച്ചിട്ട് മാസം ഒന്‍പത് കഴിഞ്ഞു. അതിന്റെ റിപ്പോര്‍ട്ട് എന്ന് പുറത്ത് വിടാന്‍ പറ്റുമെന്ന് നോക്ക്.

അതൊക്കെ നിങ്ങളുടെ ഉത്തരവാദിത്വത്തില്‍ പെട്ടതാണ്. സിദ്ദിഖിന്റെ കണ്ണില്‍ പ്രതിഫലിക്കുന്ന അത്ര ഭയവും കുടിലതയുമൊന്നും മറ്റുള്ളവര്‍ക്കില്ല. .ഈ പ്രശ്‌നത്തിനൊക്കെയുള്ള പരിഹാരം കണ്ടിട്ട് പോരെ മറ്റുള്ളവരുടെ ഭയത്തിന്റെ അളവെടുക്കല്‍. സിദ്ദിക്കെന്ന ദുര്‍ഗന്ധത്തില്‍ ചവിട്ടി നിന്നുകൊണ്ട് കോടിയേരിയെ വിമര്‍ശിക്കാന്‍ എന്തര്‍ഹതയാണ് താങ്കള്‍ക്കുള്ളത്. നിസ്സാഹയായ ഒരു സ്ത്രീയുടെ കണ്ണീര്‍ കാണാന്‍ കഴിയാത്തയത്ര തിമിരം ബാധിച്ചോ നിങ്ങളുടെ കണ്ണുകള്‍ക്ക്.

വിനു പ്രഭാകര്‍

ഒരുപാട് നിരപരാധികളുടെ ചോര അന്തരീക്ഷത്തില്‍ നില വിളിക്കുന്നുണ്ട്. സത്യം വിജയിക്കാതെ പോകില്ല. ഇന്ന് അല്ലെങ്കില്‍ നാളെ. കേരളത്തിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചു പറയുമ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേയും സംസ്ഥാന നേതൃത്വത്തിന്റേയും മുഖത്ത് ഇതിലും വലിയ ഭയം കാണുന്നുണ്ട്. അത് മറച്ചുവെയ്‌ക്കുന്നതിനായിരിക്കും ഇങ്ങനെ ഇടയ്‌ക്കിടക്ക് പ്രസ്താവന നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നോക്കുന്നത്. മിക്കവാറും തദ്ദേശ തെരഞ്ഞെടുപ്പ് പോലെ ഇരു കക്ഷികളുടേയും തമ്മിലടി നടക്കുമ്പോള്‍ താമരയാകും വിരിയുന്നത്.

മാര്‍ടിന്‍ ജോര്‍ജ് എസ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേതൃസ്ഥാനീയനായ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി

Kerala

ആമേട വാസുദേവന്‍ നമ്പൂതിരി: മനുഷ്യത്വത്തിന്റെ ദീപശിഖ

Football

ബോസ്‌നിയയെ പരാജയപ്പെടുത്തി അമേരിക്ക പ്രീക്വാര്‍ട്ടറില്‍; ചുവപ്പ് കാര്‍ഡ് കണ്ട ബലോഗന് അടുത്ത മത്സരം

ഹാരി കെയ്‌നിന്റെ ആഹ്ലാദം, എംപാസിയേയുടെ നിരാശ
Football

ഇംഗ്ലണ്ട് വഴിയില്‍ ബ്രസീല്‍

കോംഗോ പരിശീലകനായ സെബാസ്റ്റ്യന്‍ ഡെസാബ്രെ
വാര്‍ത്താസമ്മേളനത്തിനിടെ
Football

വാര്‍ത്താ സമ്മേളനത്തിനിടെ അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് കോംഗോ പരിശീലകന്‍

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.