Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നിര്‍മാതാക്കള്‍ക്ക് ഉപാധിയില്ലാതെ പിന്തുണ; ഫെഫ്കക്ക് ബദലാവാനൊരുങ്ങി മാക്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2016, 08:17 pm IST
in Entertainment

കൊച്ചി: സിനിമാ തര്‍ക്കം മുതലെടുത്ത് സംഘടനയെ പുനരുജ്ജീവിപ്പിക്കാനുറച്ച് മാക്ട ഫെഡറേഷന്‍. നിലവിലെ വേതനത്തില്‍ പണിയെടുക്കാന്‍ ഫെഡറേഷന് കീഴിലെ തൊഴിലാളികള്‍ തയ്യാറാണെന്ന് മാക്ട ഭാരവാഹികള്‍ പറഞ്ഞു. സിനിമയുടെ നിലനില്‍പ്പിന് എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിലിം ചേമ്പറിനും മാക്ട കത്ത് നല്‍കി. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ തങ്ങളെയും ഉള്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലാളികള്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കും 33 ശതമാനം വേതന വര്‍ദ്ധന ആവശ്യപ്പെടുന്ന ഫെഫ്കയെ ഒഴിവാക്കി സിനിമാ നിര്‍മാണത്തിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നീക്കം തുടങ്ങിയതോടെയാണ് ഏറെക്കാലമായി നിര്‍ജ്ജീവമായിക്കിടന്നിരുന്ന മാക്ട രംഗത്തെത്തിയത്.

ആയിരത്തഞ്ഞൂറോളം അംഗങ്ങളുണ്ടെന്നാണ് മാക്ടയുടെ അവകാശവാദം. ഫെഫ്കയില്‍ നിന്നും ഇരുനൂറോളം പേര്‍ രാജിവെച്ച് വന്നിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ജയറാം നായകനാകുന്ന ആടുപുലിയാട്ടത്തിന്റെ ചിത്രീകരണം മാക്ടയിലെ തൊഴിലാളികളെ ഉപയോഗിച്ച് ഇന്നലെ തെങ്കാശിയില്‍ ആരംഭിച്ചു. അടുത്ത് തന്നെ അഞ്ചോളം സിനിമകള്‍ ചിത്രീകരണം തുടങ്ങുമെന്നും മാക്ട അവകാശപ്പെടുന്നു.

ഫെഫ്കയുടെ രൂപീകരണത്തിന് ശേഷം ഏഴ് വര്‍ഷത്തോളമായി മാക്ടയിലെ തൊഴിലാളികള്‍ക്ക് ആവശ്യത്തിന് ജോലി ലഭിക്കാത്ത സ്ഥിതിയുണ്ട്. നിര്‍മാതാക്കളും ഫെഫ്കയുമായി സംഘര്‍ഷമുണ്ടായ സാഹചര്യം പരമാവധി അനുകൂലമാക്കാനാണ് മാക്ടയുടെ നീക്കം. നിര്‍മാതാക്കള്‍ സാധിക്കുന്ന വേതന വര്‍ദ്ധനവ് നല്‍കിയാല്‍ മതിയെന്നാണ് തങ്ങളുടെ നിലപാടെന്ന് മാക്ട പ്രസിഡണ്ട് ബൈജു കൊട്ടാരക്കരയും ജനറല്‍ സെക്രട്ടറി കെ.ജി. വിജയകുമാറും പറഞ്ഞു. ഏഴു വര്‍ഷത്തോളമായി മാക്ടയെ പരിഗണിക്കാതെ ഫെഫ്കയെ വളര്‍ത്തിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ഇപ്പോള്‍ മനംമാറ്റമുണ്ടായതില്‍ സന്തോഷമുണ്ട്. മുഴുവന്‍ സിനിമകള്‍ക്കും തൊഴിലാളികളെ നല്‍കാന്‍ മാക്ടക്ക് സാധിക്കും. ചിത്രീകരണത്തിനിടെ പ്രശ്‌നമുണ്ടാക്കാന്‍ ഫെഫ്ക ശ്രമിച്ചാല്‍ വേണ്ട രീതിയില്‍ നേരിടുമെന്നും മാക്ട ഭാരവാഹികള്‍ അറിയിച്ചു.

പ്രതിസന്ധിക്ക് കാരണം സൂപ്പര്‍ താരങ്ങള്‍

കൊച്ചി: മലയാള സിനിമയുടെ പ്രതിസന്ധിക്ക് കാരണം വന്‍ പ്രതിഫലം പറ്റുന്ന സൂപ്പര്‍ താരങ്ങളാണെന്ന് മാക്ട ഫെഡറേഷന്‍. നിര്‍മാണച്ചെലവിന്റെ തൊണ്ണൂറ് ശതമാനവും താരങ്ങളുടെ പ്രതിഫലമാണ്. ചിത്രീകരണത്തിന് നാല് കാരവാനെങ്കിലും വേണമെന്നാണ് ഇപ്പോഴത്തെ സ്ഥിതി. ഒരു താരമിരിക്കുന്ന കാരവനില്‍ മറ്റൊരാളിരിക്കില്ല. താരങ്ങളുടെ മാനേജര്‍മാരുടെ ചെലവും നിര്‍മാതാവിന്റെ ചുമലിലാണ്.

മാക്ടയെ തകര്‍ക്കാന്‍ ചിലര്‍ കണ്ടെത്തിയ ശിഖണ്ഡിയാണു ബി. ഉണ്ണികൃഷ്ണന്‍. തൊഴിലാളി നേതാവെന്ന നിലയിലോ ചലച്ചിത്രകാരനെന്ന നിലയിലോ അറിയപ്പെടാത്ത ഉണ്ണികൃഷ്ണന്‍ സംഘടനയിലൂടെ വ്യക്തിപരമായി വളരുകയും ധനം സമ്പാദിക്കുകയും ചെയ്തു. വ്യവസായ പ്രമുഖനായ സോഹന്‍ റോയിയുടെ വിസ്മയ സ്റ്റുഡിയോയുടെ ചീഫ് എക്‌സിക്യൂട്ടീവായി പ്രതിമാസം അഞ്ച് ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ബി. ഉണ്ണികൃഷ്ണനെ സിനിമാ പ്രവര്‍ത്തകരുടെയും തൊഴിലാളികളുടേയും നേതാവായി കാണാനാകില്ല.

വാര്‍ത്താസമ്മേളനത്തില്‍ മാക്ട ഫെഡറേഷന്‍ പ്രസിഡന്റ് ബൈജു കൊട്ടാരക്കര, ജനറല്‍ സെക്രട്ടറി കെ.ജി. വിജയകുമാര്‍, വൈസ് പ്രസിഡന്റ് ശിവപ്രസാദ്, വര്‍ക്കിങ് പ്രസിഡന്റ് അമ്പിളി, റോയ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.