Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ഗോത്രശ്രീ : സാമ്പത്തിക സാക്ഷരത കാമ്പയിന്‍ തൂടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2016, 11:13 am IST
inWayanad

.

കല്‍പ്പറ്റ : കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഗോത്രശ്രീ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഗോത്ര ഊരുകളില്‍ സാമ്പത്തിക സാക്ഷരതാ കാമ്പയിന്‍ തുടങ്ങി. ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്.

കുടുംബശ്രീ മുഖേന ബാങ്കുകളിലൂടെ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ , സബ്‌സിഡികള്‍, വായ്‌പകള്‍, വിശദീകരിക്കും. സമ്പാദ്യം, ബാങ്ക് അക്കൗണ്ട് ഗുണങ്ങള്‍ , സാധ്യതകള്‍, സാമ്പത്തികാസൂത്രണം, വായ്‌പകള്‍, തുടങ്ങിയ കാര്യങ്ങളും വിശദീകരിക്കും. മുഴുവന്‍ ഗോത്ര കുടുംബങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കും.

കുടുംബശ്രീ അയല്‍ക്കുട്ട ഗ്രേഡിംഗ് ലിങ്കേജ്, കോര്‍പസ് ഫണ്ട് സ്ഥിര നിക്ഷേപം, മാച്ചിംഗ് ഗ്രാന്റ്, ആന്തരിക വായ്‌പ, പലിശ സബ്‌സിഡികള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ, സംരംഭങ്ങള്‍ക്കും സംഘകൃഷി ഗ്രൂപുകള്‍ക്കും നല്‍കുന്ന സഹായങ്ങള്‍ , നിക്ഷേപം, വായ്‌പ തിരിച്ചടവ്, ക്രഡിറ്റ് ലിങ്കേജ് ഇന്‍ഷുറന്‍സ്, കുടുംബശ്രീയിലുടെ നല്‍കുന്ന വിവിധ ആനുകുല്ല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ ബോധവല്‍കരിക്കും.

തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരുടെയും സംയുക്താഭിമുഖ്യത്തില്‍ 105 ഗോത്ര ആനിമേറ്റര്‍മാര്‍ മുഖേന പുതുതായി രൂപീകരിച്ച 664 കുടുംബശ്രീ എസ്.ടി അയല്‍ക്കുട്ടങ്ങളിലൂടെ 7739 കുടുംബങ്ങളിലേക്ക് ഒന്നാം ഘട്ടത്തില്‍ സാമ്പത്തികാസൂത്രണ സന്ദേശ പ്രചാരണം നടത്തും.

ഗോത്രശ്രീയുടെ ഭാഗമായി ജില്ലയിലെ . 11 സി.ഡി.എസുകളില്‍ മുഴുവന്‍ ഗോത്ര ഊരുകളിലും അയല്‍ക്കൂട്ട രൂപീകരണം പുര്‍ത്തിയായി. 142 ഊരുകളില്‍ അയല്‍ക്കുട്ടം രൂപീകരിക്കുന്നതോടെ ഗോത്ര വിഭാഗം പൂര്‍ണമായും കുടുംബശ്രീയില്‍ കണ്ണിയാവും.

ഗോത്ര ഊരുകളില്‍ നിലവില്‍ പ്രവര്‍ത്തന മികവ് പുലര്‍ത്താതെ കിടക്കുന്ന അയല്‍ക്കുട്ടങ്ങള്‍ക്ക് രണ്ടാം ഘട്ടത്തിലും തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ ഊരുകളിലും സാമ്പത്തിക സാക്ഷരതാ കാമ്പയിന്‍ പൂര്‍ത്തിയാക്കും.

സാമ്പത്തിക സാക്ഷരതാ കാമ്പയിന്‍ പരിപാടിയുടെ ഭാഗമായി ജില്ലയിലെ കുടുംബശ്രീ ആനിമേറ്റര്‍മാര്‍ക്ക് ഏകദിന പരിശീലനം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി അധ്യക്ഷത വഹിച്ചു. ലീഡ് ബാങ്ക് മാനേജര്‍ എം.വി.രവീന്ദ്രന്‍ , കുടുംബശ്രീ ജില്ലാ അസി. മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍ ശോഭ പ്രസംഗിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പി.മുഹമ്മദ് സ്വാഗതം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.