ജോണ്‍ കിര്‍ബി
വാഷിങ്ടണ്‍: ഭാരതത്തിന്റെ വ്യോമസേനാ താവളത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ അമേരിക്ക അപലപിച്ചു. ഹീനമായ ഭീകരാക്രമണമാണിതെന്ന് യുഎസ് പറഞ്ഞു.
ഭീകരതയുടെ വിഷയത്തില്‍ അമേരിക്ക ഭാരതത്തിനൊപ്പമാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
ഭീകരരുടെ ഹീനമായ ആക്രമണങ്ങള്‍ക്കെതിരെ എല്ലാരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
















