Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മകരവിളക്ക് ഉത്സവത്തിരക്കിലും ബെയ്‌ലി പാലം ഉപയോഗശൂന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 10:00 pm IST
in Travel

ശബരിമല: കോടികൾ മുടക്കി നിർമ്മിച്ച ബെയ്‌ലി പാലം മകരവിളക്ക് ഉത്സവകാലത്തും ഉപയോഗശൂന്യമായി കിടക്കുന്നു. തിരക്ക് കുറയ്‌ക്കാനും ദർശനത്തിനുശേഷം തീർത്ഥാടകർക്ക് തിരിച്ചുപോകാനും ലക്ഷ്യമിട്ടാണ് ശരണസേതു എന്ന പേരിൽ ബെയ്‌ലി പാലം നിർമിച്ചത്. 2011 നവംബർ ഏഴിന് തുറന്ന  ബെയ്‌ലിപാലം തുടക്കത്തിൽ തന്നെ വിവാദമായിരുന്നു.

കുത്തനെയുള്ള കയറ്റിറക്കവും പടികളുമാണ് പാലത്തെ അയ്യപ്പഭക്തന്മാരിൽ നിന്നും അകറ്റിയത്. ഇക്കാരണത്താൽ ഇത്തവണയും പാലത്തിലൂടെ തീർത്ഥാടകർ പോകാതെയായി. സന്നിധാനത്ത് തിരക്ക് അഭൂതപൂർവമായി തുടരുമ്പോഴും തീർത്ഥാടകർക്കു വേണ്ടി നിർമിച്ച ബെയ്‌ലി പാലം ഉപയോഗശൂന്യമായതിനാൽ സന്നിധാനത്തുനിന്ന് ചന്ദ്രാനന്ദൻ റോഡിലേക്ക് കടക്കുന്ന ഭാഗത്ത് വളരെ തിരക്കാണ് അനുഭവപ്പെടുന്നത്.

മണ്ഡലപൂജ, മകരവിളക്ക് സമയങ്ങളിൽ സന്നിധാനത്തുണ്ടാകുന്ന തിരക്ക് ഒഴിവാക്കാനായാണ് ബെയ്‌ലി പാലം നിർമിച്ചതെങ്കിലും മിക്കപ്പോഴും ആളൊഴിഞ്ഞ അവസ്ഥയാണ.് മൂന്നു കോടി രൂപയ്‌ക്കടുത്തായിരുന്നു നിർമാണചെലവ്. 30 ലക്ഷംരൂപ ചെലവിട്ട് അപ്രോച്ച്‌വഴിയും ഒരുക്കി. ശബരിമലയിലെത്തുന്നവർക്ക് ദർശനം കഴിഞ്ഞശേഷം മാളികപ്പുറം വഴിയെത്തിയാണ് ബെയ്‌ലി പാലത്തിലേക്ക് കടക്കേണ്ടത്.

തിരക്കുള്ള സമയങ്ങളിൽ തീർഥാടകർ നിർബന്ധമായും ബെയ്‌ലി പാലം വഴി പോകണമെന്ന് നിർദേശിച്ചാലും ആരും കൂട്ടാക്കാറുമില്ല. പലപ്പോഴും ദർശനം കഴിഞ്ഞശേഷം തീർഥാടകർ സന്നിധാനം പൊലീസ് സ്‌റ്റേഷൻ പരിസരത്തെ ഫ്‌ളൈഓവർ വഴിയാണ് മടങ്ങിപ്പോകുന്നത്. ഇതിനുപുറമെ വലിയ  നടപ്പന്തൽ വഴി പോകുന്നവരുമുണ്ട്.

മകരവിളക്ക് ഉത്സവകാലത്തു മിക്കപ്പോഴും ഇത് രൂക്ഷമായ കുരുക്കിനും തിരക്കിനും ഇടയാക്കുന്നു. ജോധ്പൂരിൽ ഉണ്ടായിരുന്ന സാമഗ്രികൾ ശബരിമലയിൽ എത്തിച്ചാണ് സൈനികർ ബെയ്‌ലി പാലം തീർത്തത്. ദീർഘവീക്ഷണമില്ലാതെ പദ്ധതി നടപ്പാക്കിയതാണ് പാലം ഉപയോഗശൂന്യമാകാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോഴത്തെ പാലം സഞ്ചാരയോഗ്യമാക്കണമെങ്കിൽ ഇനിയും ലക്ഷങ്ങൾ ചെലവിടേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

India

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

Kerala

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

India

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ അറിയേണ്ടി വന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം : ചർച്ചയായി ജഡ്ജിയുടെ പരാമർശം

Kerala

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.