Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വില്ലേജ് ഓഫീസുകളില്‍ ഇടനിലക്കാരുടെ ആധിപത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 07:59 pm IST
in Alappuzha

ആലപ്പുഴ: വില്ലേജ് ഓഫീസുകളില്‍ കൈക്കൂലി വ്യാപകമാണെന്ന് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഓപ്പറേഷന്‍ഗ്രാമം എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനകള്‍ ഫലം കാണുന്നില്ല. പല വില്ലേജ് ഓഫീസുകളിലും ജനങ്ങള്‍ക്ക് കാര്യങ്ങള്‍ നടക്കണമെങ്കില്‍ ഇടനിലക്കാര്‍ കനിയണം.

ആഴ്ചകള്‍ക്ക് മുമ്പാണ് ഓപ്പറേഷന്‍ഗ്രാമം എന്ന പേരില്‍ വിജിലന്‍സ് സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകളില്‍ പരിശോധന നടത്തിയത്. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാന വ്യാപകമായ പരിശോധന നടത്തിയത്.

വിവിധ വില്ലേജ് ഓഫീസുകളില്‍ നടത്തിയ പരിശോധനകളില്‍ പലയിടത്തും വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ചിലയിടങ്ങളില്‍ ഓഫീസിലുണ്ടായിരുന്ന പണത്തിനു കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞതുമില്ല. പരിശോധന കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടെങ്കിലും ക്രമക്കേടുകള്‍ കണ്ടെത്തിയ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

മുന്‍കാലങ്ങളില്‍ ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്തുന്ന ഓഫീസുകളിലെ ജീവനക്കാരെ സ്ഥലം മാറ്റുന്നതടക്കമുള്ള നടപടികള്‍ റവന്യു വകുപ്പ് സ്വീകരിച്ചിരുന്നു.

എന്നാല്‍ ഇത്തവണ അത്തരം നടപടികള്‍ സ്വീകരിക്കാത്തതിനു കാരണം ഭരണാനുകൂല സംഘടനയുടെ നിലപാടാണെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.

വില്ലേജ് ഓഫീസുകളിലെ അഴിമതികള്‍ക്കെതിരേ വിജിലന്‍സ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതിനുശേഷവും വില്ലേജ് ഓഫീസുകളില്‍ അഴിമതിക്ക് കുറവില്ലെന്നാണ് ആരോപണം. നിയമാനുസൃതമല്ലാത്ത കാര്യങ്ങള്‍പോലും ഇടനിലക്കാരിടപ്പെട്ട് നടത്തിക്കൊടുക്കുകയാണെന്നാണ് ആക്ഷേപം. ഇത്തരക്കാര്‍ക്ക് വാങ്ങുന്ന തുകയുടെ നിശ്ചിത ശതമാനം കമ്മീഷനായി നല്‍കുകയാണ് പതിവ്. വിജിലന്‍സ് പരിശോധനയ്‌ക്കുശേഷം വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍്കുന്നതുമായി ബന്ധപ്പെട്ടു വാങ്ങിയിരുന്ന കൈക്കൂലി ഇരട്ടിയാക്കിയതായും ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്യോതിഷ സുധ: ആദിത്യദശയും ഫലങ്ങളും

Samskriti

പുരിയിലെ വിസ്മയക്കാഴ്ചകള്‍

Samskriti

സംഖ്യാ വാദത്തില്‍ വന്ദിയെ പരാജിതനാക്കിയ അഷ്ടാവക്രന്‍

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

Football

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

പുതിയ വാര്‍ത്തകള്‍

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.