Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെയുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 05:52 pm IST
in Wayanad

മാനന്തവാടി : മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെയുള്ള ആദ്യകുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. സംസ്ഥാനത്തെ മാവോയിസ്റ്റ് ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നേതാവ് രൂപേഷിനെതിരെയുള്ള ആദ്യകുറ്റപത്രമാണ് വയനാട്ടില്‍ മാനന്തവാടി ഡവൈഎസ്പി ജില്ലാകോടതിയില്‍ സമര്‍പ്പിച്ചത്.

മാനന്തവാടി ട്രാഫിക് യൂണിറ്റിലെ പോലീസുകാരന്‍ പ്രമോദിന്റെ മട്ടിലയത്തെ വീട്ടിലെത്തി ഭീഷണിപെടുത്തുകയും ബൈക്ക് കത്തിക്കുകയും ചെയ്ത സംഭവത്തിലാണ് രൂപേഷ് ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നാം പ്രതി രൂപേഷ്, രണ്ടാം പ്രതി അനു, മൂന്നാം പ്രതി ജയണ്ണ, നാലാം പ്രതി സുന്ദരി, അഞ്ചാം പ്രതി കന്യകുമാരി, ആറാം പ്രതി രജീഷ്, ഏഴാം പ്രതി അനൂപ്, എട്ടാം പ്രതി ഇബ്രാഹിം എന്നിവരാണ് കുറ്റപത്രത്തിലെ പ്രതികള്‍. സുന്ദരി, അനു, ജയണ്ണ, കന്യകുമാരി എന്നിവരെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രൂപേഷ്, രജീഷ്, അനൂപ്, ഇബ്രാഹിം എന്നിവരെ പലയിടങ്ങളില്‍നിന്നായി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രജീഷ് ജാമ്യത്തിലിറങ്ങിയിട്ടുമുണ്ട്.

2014 ഏപ്രില്‍ 24ന് രാത്രി പത്ത് മണിയോടെയാണ് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ പ്രമോദിന്റെ വീട്ടിലെത്തി ബൈക്ക് കത്തിക്കുകയും ഭീഷണിപെടുത്തുകയും ചുമരില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തത്. മാനന്തവാടി ഡിവൈഎസ്പി ആയിരുന്ന പ്രേംകുമാര്‍, സിഐമാരായ ബിജുരാജ്, പി.എല്‍.ഷൈജു, വെള്ളമുണ്ട എസ്‌ഐ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. 2015 മെയ് നാലിന് കോയമ്പത്തൂര്‍ പോലീസിന്റെ പിടിയിലായ രൂപേഷിനെ കേസുമായി ബന്ധപ്പെട്ട് സപ്തംബറില്‍ കുഞ്ഞോത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 720 പേജുള്ള കുറ്റപത്രത്തില്‍ 121 തെളിവുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുഎപിഎ, 124 എ പ്രകാരമുള്ള രാജ്യദ്രോഹം, ഗൂഢാലോചന, തീവ്രവാദ സ്വഭാവമുള്ള സംഘടനയില്‍ അംഗത്വമെടുത്തുള്ള പ്രവര്‍ത്തനം, ബൈക്ക് കത്തിക്കല്‍, വീട്ടില്‍ കയറി അക്രമം, ആയുധം കൈവശംവെക്കല്‍, എന്നീ കുറ്റങ്ങളാണ് രൂപേഷിനെതിരെ ചുമത്തിയത്. സംസ്ഥാനത്ത് 20 കേസുകളാണ് രൂപേഷിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ പത്ത് കേസുകള്‍ വയനാട്ടിലാണ്. മാനന്തവാടി ഡിവൈഎസ്പിയുടെ ചുമതല വഹിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം ശനിയാഴ്‌ച്ച ഉച്ചയോടെയാണ് രൂപേഷിനെ ജില്ലാസെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

Kerala

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

India

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

പുതിയ വാര്‍ത്തകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.