Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മുഹമ്മയിലും മണ്ണഞ്ചേരിയിലും വാഹനങ്ങളും വീടുകളും തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 09:06 pm IST
inAlappuzha

മുഹമ്മ: പുതുവര്‍ഷ ദിനാഘോഷത്തിന്റെ മറവില്‍ മണ്ണഞ്ചേരിയിലും മുഹമ്മയിലും സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടി. ഓട്ടോറിക്ഷ അഗ്നിക്കിരയാക്കുകയും രണ്ടു ബസുകളുടെ ഗ്ലാസുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മണ്ണഞ്ചേരി തമ്പകച്ചുവട് മദീനാമന്‍സിലില്‍ നൗഫലിന്റെ ഓട്ടോറിക്ഷയാണ് തീയിട്ടത്. നൗഫലിന്റെ വീടിനു നേരെയും കല്ലേറുണ്ടായി.

ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് ഒട്ടോറിക്ഷ കത്തുന്നത് കണ്ടത്. ഉടനെ വെള്ളമൊഴിച്ച് തീ അണച്ചതിനാല്‍ ഓട്ടോ ഭാഗികമായെ കത്തിനശിച്ചുള്ളു. നൗഫലിന്റെ മകന്‍ ഷംനാദ് ഡ്രൈവറായി ജോലി നോക്കുന്ന നൈനാസ് ബസിന്റെ പിന്‍ഭാഗത്തെ ഗ്ലാസാണ് അടിച്ചുതകര്‍ത്തത്. മണ്ണഞ്ചേരി പോസ്റ്റോഫീസിന് എതിര്‍ വശം റോഡരുകില്‍ പാര്‍ക്കു ചെയ്തിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് ഇരു സംഭവങ്ങളും നടന്നത്.

മുഹമ്മ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പാര്‍ക്കുചെയ്തിരുന്ന കെ എസ് ആര്‍ ടി സി ബസിന്റെ മുന്‍വശത്തെ ഗ്ലാസുകളും സാമൂഹിക വിരുദ്ധര്‍ അടിച്ചു തകര്‍ത്തു.

ചേര്‍ത്തലയില്‍ നിന്നും രാത്രി 10.30 ഓടെ പുറപ്പെടുന്ന ബസ് മുഹമ്മയിലാണ് സ്റ്റേ ചെയ്യുന്നത്. വിവിധ ഭാഗങ്ങളിലേയ്‌ക്ക് തീവണ്ടി മാര്‍ഗ്ഗം ജോലിയ്‌ക്ക് പോകുന്നവര്‍ ഈ ബസിനെ ആശ്രയിച്ചാണ് ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നത്.എന്നാല്‍ ഇന്നലെ ഇവര്‍ക്ക് ജോലിയ്‌ക്ക് പോകാനായില്ല.

കെ എസ് ആര്‍ ടി സി ബസിന് നേരെയുണ്ടായ അക്രമണത്തില്‍ മുഹമ്മ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് ബേബി വട്ടച്ചിറ,സെക്രട്ടറി വി എന്‍ ശ്രീനിവാസന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

കായല്‍ തീരങ്ങളിലെ ആള്‍പ്പാര്‍പ്പില്ലാതെ കിടക്കുന്ന വീടുകള്‍ക്ക് സമീപം മദ്യവും മയക്കുമരുന്നുമായി പുതുവര്‍ഷം ആഘോഷിച്ച യുവാക്കള്‍ കണ്ണില്‍ കണ്ടതെല്ലാം തല്ലിതകര്‍ത്തു. റോഡരികിലും മറ്റും കൃഷി ചെയ്തിരുന്ന നിരവധി പേരുടെ കുലയ്‌ക്കാറായ നേന്ത്രവാഴകളടക്കം വെട്ടി നശിപ്പിച്ചു.

കായിപ്പുറം ഭാഗത്ത് റിസോര്‍ട്ടിന്റെയും റെസ്റ്റോറന്റുകളുടെയും ബോര്‍ഡുകള്‍ കേടുവരുത്തി. മുഹമ്മയ്‌ക്കും പുത്തനങ്ങാടിയ്‌ക്കും മദ്ധ്യേ റോഡില്‍ സംഹാര താണ്ഡവമാടിയ യുവാക്കള്‍ നേരം പുലരാറായപ്പോഴാണ് സ്ഥലം കാലിയാക്കിയതെന്ന് പ്രദേശ വാസികള്‍ പരാതിപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മ പോലീസ് മുപ്പതും മണ്ണഞ്ചേരി പോലീസ് രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.