Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

തിരുവൈരാണിക്കുളത്തപ്പന്‍ തന്ന ശക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 07:53 pm IST
in Travel

മംഗല്യ പ്രാര്‍ത്ഥനയുമായി ഭക്തരെത്തുന്ന തിരുവൈരാണിക്കുളത്തപ്പന്റെയും ശ്രീപാര്‍വ്വതിയുടേയും സന്നിധിയില്‍ നിന്ന് പുരാണത്തിനെ സ്‌നേഹിയ്‌ക്കുകയും അതിന്റെ ഫലശ്രുതി സാമാന്യക്കാരിലേയ്‌ക്ക് പകരുവാന്‍ സമയം കണ്ടത്തുന്ന ഭാഗവതശ്രീ കേശവദാസ് ഈ രംഗത്തെ ആചാര്യനാണ്. പൊതുമേഖലാസ്ഥാപനത്തില്‍ മൂന്നുപതിറ്റാണ്ട് പ്രവര്‍ത്തിച്ചശേഷം വിരമിച്ചു വന്നപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. പുരാണപ്രഭാഷണത്തിലേയ്‌ക്ക് തിരിയുകയായിരുന്നു കേശവദാസ് ചെയ്തത്. ചെറുപ്പത്തിലെ കിട്ടിയ സംസ്‌കൃതത്തിന്റെ പുണ്യത്താല്‍ ഈ പാതയാണ് തനിക്ക് അനുയോജ്യം എന്ന് നേരത്തേ മനസ്സിലാക്കിയിരുന്നു. പഠനകാലം മുതല്‍ പുരാണകൃതികളെ അടുത്തറിയുവാന്‍ വീട്ടില്‍തന്നെ സൗകര്യം ലഭിച്ചിരുന്നു. അച്ഛനും അമ്മയും പറഞ്ഞുകൊടുത്ത കഥകള്‍തന്നെ പില്‍ക്കാലത്തെ വളര്‍ച്ചയ്‌ക്ക് ഏറെ സഹായിക്കുകയായിരുന്നു.

ആലുവ തിരുവൈരാണിക്കുളത്താണ് ഭാഗവതശ്രീ കേശവദാസിന്റെ ജനനം. അതും ശ്രീ പാര്‍വതീദേവിയുടെ നടതുറന്ന ദിവസം രാത്രിയില്‍. മഹാദേവനെ ഭജിച്ച് ലഭിച്ച കുഞ്ഞ് ഭഗവല്‍കഥകളുടെ പ്രചാരണരംഗത്ത് എത്തിയതില്‍ അത്ഭുതപ്പെടാനില്ല. ഹരിശ്രീ കുറിച്ചത് നവീന കാലടിയുടെ ഐശ്വര്യമായ ആഗമാനന്ദസ്വാമികളായിരുന്നു. ഇതെല്ലാം വലിയ അനുഗ്രഹമായെന്ന് കേശവദാസ് വിശ്വസിക്കുന്നു.

പുരാണങ്ങളായ ഭഗവദ്ഗീത, ശ്രീമദ്ഭാഗവതം, ദേവീഭാഗവതം, ദേവീമാഹാത്മ്യം, അയ്യപ്പഗീത, അയ്യപ്പഭാഗവതം, നരസിംഹ പുരാണം, സൗന്ദര്യലഹരി, സ്‌കന്ദ പുരാണം, ദേവീനാരായണീയം തുടങ്ങിയ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുവാന്‍ സംസ്ഥാനത്തിനകത്തും പുറത്തും, വിദേശങ്ങളിലും സഞ്ചരിക്കുകയാണ് കേശവദാസ്. ശ്രീലിംഗ പുരാണം ഇപ്പോള്‍ മലയാളത്തിലേയ്‌ക്ക് തര്‍ജമ ചെയ്ത്‌കൊണ്ടിരിയ്‌ക്കുകയുമാണ്.

ഉത്തമ ദിനചര്യ, ക്ഷേത്രാചാരങ്ങള്‍, വ്രതാനുഷ്ഠാനങ്ങള്‍, ഭഗവദ് ഗീതാസന്ദേശം, നാരായണീയാമൃതം, രാമഗീത മുതലായ ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ശ്രീ ഗായത്രി മാഹാത്മ്യം എന്ന പുസ്തകം അടുത്തമാസം 30ന് പന്തളത്ത് തമ്പുരാന്‍ പ്രകാശനം ചെയ്യും.

വിളിപ്പുറത്ത് അനുഗ്രഹവുമായെത്തുന്ന തിരുവൈരാണിക്കുളത്തപ്പനും, ആഗമാനന്ദസ്വാമികളും, മാതാപിതാക്കളും, ഭാഗവതാചര്യനായിരുന്ന പാലേലി നാരായണന്‍ നമ്പൂതിരിയും, ഭാഗവത കോകിലം വെണ്മണി കൃഷ്ണന്‍ നമ്പൂതിരിപ്പാടും ഗുരുസ്ഥാനത്ത് നിറഞ്ഞുനില്‍ക്കുന്നുവെന്നാണ് കേശവദാസ് ഉറച്ചു വിശ്വസിക്കുന്നത്. ഇവരെയെല്ലാം മനസ്സില്‍ പ്രതിഷ്ഠിച്ചാണ് യജ്ഞവേദിയില്‍ പ്രവേശിക്കുകയെന്ന് ആചാര്യന്‍ കേശവദാസ് പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

India

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

Kerala

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

India

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ അറിയേണ്ടി വന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം : ചർച്ചയായി ജഡ്ജിയുടെ പരാമർശം

Kerala

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.