Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിനിമാമോഹം നല്‍കി കുട്ടികളെ വലയിലാക്കുന്ന സംഘം വിലസുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 08:14 pm IST
inAlappuzha

അമ്പലപ്പുഴ: സിനിമാമോഹം നല്‍കി കുട്ടികളെ വലയിലാക്കുന്ന സംഘം ജില്ലയില്‍ വിലസുന്നു. വാഗമണ്‍ സ്വദേശി ബിജുവിനെതിരെയാണ് പോലീസില്‍ പരാതി ലഭിച്ചത്. കഴിഞ്ഞ ദിവസം ഒരു സംഘം ആലപ്പുഴ ബീച്ചിലെ റിസോര്‍ട്ടില്‍ ബാലതാരങ്ങളെ സിനിമയില്‍ അഭിനയിപ്പിക്കാനായി ഇന്റര്‍വ്യൂ നടത്തിയിരുന്നതായും സൂചനയുണ്ട്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് അമ്പലപ്പുഴയിലെ ഒരാളില്‍ നിന്നും പണം തട്ടിയന്നാരോപിച്ച് പോലീസില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. വാഗമണ്‍ വിഷ്വല്‍ മീഡിയയുടെ പുതിയ ചിത്രത്തിലേക്ക് ബാലതാരങ്ങളെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് വാഗമണ്‍ കല്ലുമല സ്വദേശിയായ ബിജു എന്നയാള്‍ കുട്ടിയുടെ മാതാപിതാക്കളുമായി ബന്ധപ്പെടുന്നത്. കരുമാടിയില്‍ നടന്ന സിനിമാഷൂട്ടിങ് സ്ഥലത്തെത്തിയ ഇയാള്‍ കുട്ടിയുമായി പരിചയപ്പെടുകയായിരുന്നു.

കുട്ടിയുടെ മാതാവിന്റെ ഫോണ്‍നമ്പര്‍ വാങ്ങിയതിന് ശേഷം പലതവണ വിളിക്കുകയും കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറയുകയും ചെയ്തു. മകളെ സിനിമയില്‍ അഭിനയിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് പറഞ്ഞെങ്കിലും ഇയാള്‍ നിരന്തരം വിളിച്ചുകൊണ്ടിരുന്നു.

ബിജുമേനോനും ശോഭനയും അഭിനയിക്കുന്ന ചിത്രത്തിലേക്ക് ശോഭനയുടെ മകളായി അഭിനയിക്കാന്‍ ഒരു ബാലനടിയെ ആവശ്യമുണ്ടെന്ന് പറഞ്ഞായിരുന്നു ഇവരെ സമീപിച്ചത്. ഇയാളുടെ നിര്‍ബന്ധത്തിനൊടുവില്‍ കുട്ടിയെ അഭിനയിപ്പിക്കാന്‍ മാതാപിതാക്കള്‍ സമ്മതിച്ചു. കുട്ടിയുടെ വിവിധ മോഡലിലുള്ള ചിത്രങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് അയച്ചുകൊടുത്തു. ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയെ തിരഞ്ഞെടുത്തെന്നും അഭിനയിക്കാനുള്ള എഗ്രിമെന്റുകള്‍ തയ്യാറാക്കാനായി കുറച്ചു തുക ആവശ്യപ്പെട്ടതനുസരിച്ച് എസ്ബിടി വാഗമണ്‍ ശാഖയില്‍ ഇയാളുടെ പേരിലുള്ള അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചു.

അടുത്ത ദിവസം ഡയലോഗ് പഠിപ്പിക്കാനായി അമ്പലപ്പുഴയില്‍ കുറച്ചുപേര്‍ എത്തുമെന്നും ഇതിനായി കുറച്ചു തുക കൂടിവേണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ഇതില്‍ സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് ഇയാളുടെ അക്കൗണ്ടിലേക്ക് നിരവധി പേര്‍ ഇത്തരത്തില്‍ പണം നിക്ഷേപിക്കുന്നതായ വിവരം അറിയുന്നത്. കഴിഞ്ഞ മാസം മാത്രം പലരില്‍ നിന്നായി ലക്ഷങ്ങള്‍ ഇയാളുടെ അക്കൗണ്ടിലേയ്‌ക്ക് എത്തിയതായി അറിയുന്നു.

സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്നും നല്‍കിയപണം തിരിച്ച് ആവശ്യപ്പെടുകയും ചെയ്തു. പലതവണ ഉറപ്പുനല്‍കിയെങ്കിലും പണം തിരിച്ചു നല്‍കിയില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് ആവശ്യപ്പെട്ടിട്ടും ഇയാള്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ കൂട്ടാക്കിയിട്ടില്ല. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടുകയും കൊച്ചുകുട്ടികളെ വലയിലാക്കുന്ന സംഘവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

Kerala

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

Kerala

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

India

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

Kerala

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.