Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കോണ്‍ഗ്രസിനോട് ചേരാനുള്ള കമ്മ്യൂണിസ്റ്റ് കൗശലങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 01:42 am IST
inVicharam

ഒരു കാലത്തു ഭാരതത്തില്‍ വലിയ ജനപിന്തുണ ഉണ്ടായിരുന്നതും കേന്ദ്രത്തില്‍ ശക്തമായ പ്രതിപക്ഷ നേതൃത്വം വഹിച്ചിരുന്നതുമായ അവിഭക്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഭാരതത്തില്‍ അധികാരത്തില്‍ വരും എന്നൊക്കെ സംശയം ഉണ്ടായപ്പോള്‍ അധികാരം പങ്കിടാം എന്ന വ്യവസ്ഥയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി. സിപിഐ എന്നൊരു കമ്മ്യൂണിസ്റ്റു പാര്‍ട്ടി രൂപവല്‍കരിപ്പിച്ചു കുറേനാള്‍ കോണ്‍ഗ്രസിന്റെ കൂടെ അധികാരം പങ്കിടീപ്പിച്ചു. പക്ഷെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂടെ കൂടിയ സിപിഐയുടെ ജനപിന്തുണ തീരെ ഇല്ലാതാക്കുക എന്നതു മാത്രമേ സംഭവിച്ചുള്ളൂ. തൊഴിലാളിവര്‍ഗ്ഗ ആശയമുള്ള കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ മുതലാളിത്ത പാര്‍ട്ടിയായ കോണ്‍ഗ്രസുമായി ഏതെങ്കിലും വിധത്തില്‍ സഹകരിച്ചാല്‍ ജനപിന്തുണ ഇല്ലാതാകും എന്നതാണു അനുഭവം. ബിജെപിയെ തോല്‍പിയ്‌ക്കുവാന്‍ എന്ന ‘ന്യായ’ത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ചേര്‍ന്നു കേന്ദ്രഭരണത്തില്‍ ഒളിഞ്ഞും തെളിഞ്ഞും അധികാരം പങ്കിട്ട കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ജനപിന്തുണയും ഇല്ലാതായി വരുന്നു.

അഞ്ഞൂറില്‍ക്കൂടുതല്‍ അംഗങ്ങളുള്ള ലോക്‌സഭയില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയ്‌ക്കു ഇപ്പോള്‍ വെറും എട്ടു എംപി സ്ഥാനങ്ങള്‍ മാത്രം എന്ന പരിതാപകരമായ അവസ്ഥ! കമ്മ്യൂണിസ്റ്റു പാര്‍ട്ടി തോല്‍പിയ്‌ക്കുവാന്‍ ശ്രമിച്ച ബിജെപി ശക്തമായ വളര്‍ച്ചയോടെ ഇപ്പോള്‍ ഒറ്റയ്‌ക്കു ഭൂരിപക്ഷം നേടി ഭാരതം അതിശക്തമായി ഭരിയ്‌ക്കുകയും ചെയ്യുന്നു. പക്ഷെ ഇപ്പോഴും കമ്മ്യൂണിസ്റ്റു പാര്‍ട്ടി മുസ്ലിം വിഭാഗത്തെ പ്രീണിപ്പിയ്‌ക്കുവാന്‍ വേണ്ടി മാത്രം ഹിന്ദുവിരുദ്ധതയുമായി നടക്കുന്നു!  കോണ്‍ഗ്രസ് പാര്‍ട്ടിയുമായി എങ്ങനെയും സഹകരിയ്‌ക്കുവാന്‍ അടവുനയങ്ങള്‍ പയറ്റിയാല്‍ ഭാവിയില്‍ അതൊക്കെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയ്‌ക്കു ഗുണകരമാകുമോ എന്നതു കമ്മ്യൂണിസ്റ്റു പാര്‍ട്ടി തന്നെ ചിന്തിയ്‌ക്കട്ടെ.

ശ്രീകുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

India

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

Entertainment

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

Kerala

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.