Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലാ സ്‌കൂള്‍ കലോത്സവം: നോര്‍ത്ത് പറവൂര്‍ മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2015, 10:57 pm IST
inErnakulam

കോതമംഗലം: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ വേദികള്‍ ഉണര്‍ന്നു. ഇനി രണ്ടു രാപ്പകലുകളില്‍ കൂടി കൗമാര താരങ്ങള്‍ കോതമംഗലത്ത് കലയുടെ പൂരം തീര്‍ക്കും. മേളം രണ്ടു ദിനം പിന്നിട്ടപ്പോള്‍ 135 പോയിന്റുമായി നോര്‍ത്ത് പറവൂര്‍ ഉപജില്ലയാണ് മുന്നില്‍. നിലവിലെ ജേതാക്കളായ ആലുവ 131 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്്. 121 പോയിന്റുള്ള പെരുമ്പാവൂരാണ് മൂന്നാം സ്ഥാനത്ത്. തൃപ്പൂണിത്തുറയും (119) വെപ്പിനും (112) നാലും അഞ്ചും സ്ഥാനങ്ങളില്‍. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ നോര്‍ത്ത് പറവൂരിന് 73ഉം ആലുവക്ക്് 61 പോയിന്റുമുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തൃപ്പൂണിത്തുറയാണ് മുന്നില്‍ (53 പോയിന്റ്്). അങ്കമാലിയാണ് (45) രണ്ടാം സ്ഥാനത്ത്. യു.പി വിഭാഗത്തില്‍ 33 പോയിന്റുള്ള പെരുമ്പാവൂരാണ് ഒന്നാം സ്ഥാനത്ത്. സ്‌കൂള്‍ വിഭാഗത്തില്‍ ഹൈസ്‌കൂളില്‍ നോര്‍ത്ത്് പറവൂര്‍ എസ്.എന്‍.വി സംസകൃത് സ്‌കൂളും (23) ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ മൂത്തക്കുന്നം എസ്.എന്‍.എം.എച്ച്്.എസ്.എസുമാണ് (28) മുന്നില്‍. യു.പി വിഭാഗത്തില്‍ ആലുവ വിദ്യാദിരാജ വിദ്യാഭവന്‍ സ്‌കൂളിനും കരിമ്പടം ഡി.ഡി സഭ സ്‌കൂളിനും 15 പോയിന്റുകള്‍ വീതമുണ്ട്്്. സംസ്‌കൃതോത്സവത്തില്‍ യു.പിയില്‍ തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ സബ്ജില്ലകളും ഹൈസ്‌കൂളില്‍ അങ്കമാലിയും മുന്നിലുണ്ട്്.

രാവിലെ മുതല്‍ വാദ്യ-താള-ലയ സമൃദ്ധമായിരുന്നു വേദികളെല്ലാം. മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ കോതമംഗലം വേദികളിലേക്ക്് ഒഴുകിയെത്തി. നഗരത്തിലെ പ്രമുഖ സ്‌കൂളുകളിലും ക്ലബ്ബുകളിലും മറ്റുമായി ഒരുക്കിയിട്ടുള്ള വേദികള്‍ ആസ്വാദകരെക്കൊണ്ട് നിറഞ്ഞു. നൃത്ത ഇനങ്ങങ്ങള്‍ക്ക് പുറമേ മാപ്പിളപ്പാട്ട്, ദഫ്മുട്ട്, അറബനമുട്ട്, ദഫ്, മിമിക്രി മത്സരങ്ങളായിരുന്നു രണ്ടാം ദിനത്തിലെ പ്രധാന ആകര്‍ഷണം. ഒപ്പന, തിരുവാതിര കളി, നാടോടിനൃത്ത മത്സരങ്ങള്‍ ഇന്ന് നടക്കും. മത്സരാര്‍ത്ഥികള്‍ കൃത്യസമയത്ത് എത്താത്തത് കാരണം പല ഇനങ്ങളും വൈകിയാണ് ആരംഭിച്ചത്. ഇതുകാരണം മത്സരങ്ങള്‍ അര്‍ധ രാത്രിയോളം നീണ്ടു. വിധികര്‍ത്താക്കളെ ചൊല്ലിയുള്ള തര്‍ക്കങ്ങളും കല്ലുകടിയുണ്ടാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Thiruvananthapuram

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.